Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പെണ്‍കൂട്ടായ്‌മയില്‍ വര്‍ണ്ണ ചിത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 01:56 am IST
inKannur

കണ്ണൂര്‍: പെണ്‍കൂട്ടായ്‌മയില്‍ ഒരുക്കിയ വര്‍ണ്ണ ചിത്രങ്ങളുടെ പ്രദര്‍ശനം രചനാ വൈഭവം കൊണ്ടും ആശയസമ്പന്നത കൊണ്ടും ശ്രദ്ധേയമാകുന്നു. കണ്ണൂരിലെ വിവിധ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ചിത്രകലാ അധ്യാപികമാരായ ഇ.കെ.ബിന്ദു, പി.എം.പ്രിയജ, ഇ.ശ്രീലത, എ.പി.ജസി, രേഖാ അശോകന്‍, ഹബീബ റഷീദ്, ഷീബ ആനന്ദ്, രേഷ്മ ശശി എന്നിവരുടെ അന്‍പതോളം ചിത്രങ്ങളാണ് കണ്ണൂര്‍ മോഹനന്‍ ചാലാട് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. വാട്ടര്‍ കളര്‍, അക്രിലിക്, പെന്‍സില്‍, ഓയില്‍ പെയിന്റിങ് തുടങ്ങിയവയില്‍ തീര്‍ത്ത സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ സാമൂഹ്യ ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്. സമൂഹത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിച്ച് പോകുന്ന ചിത്രങ്ങളില്‍ പ്രകൃതിയും സ്ത്രീയും പ്രണയവും സംഗീതവും സാമൂഹ്യതിന്‍മകളുമെല്ലാം പ്രമേയമാണ്. ഒറ്റക്ക് തലകുനിച്ചിരിക്കുന്ന വൃദ്ധയുടെ ചിത്രം ജീവിതത്തിന്റെ സായന്തനത്തില്‍ ഒറ്റപ്പെട്ടുപോകുന്ന വാര്‍ദ്ധക്യങ്ങളെ വരച്ച് കാട്ടുന്നതാണ്. യൗവ്വനം മക്കള്‍ക്ക് വേണ്ടി മാറ്റിവെച്ച് ജീവിതം തന്നെ ഹോമിക്കുന്നവര്‍ വാര്‍ദ്ധക്യത്തില്‍ ആരാലും നോക്കാനില്ലാതെ തനിച്ചായിപ്പോകുന്നത് ഇന്നത്തെ യാഥാര്‍ത്ഥ്യമാണ്. നമ്മുടെ സമൂഹത്തില്‍ പിടിപെട്ടിരിക്കുന്ന വാര്‍ദ്ധക്യത്തോടുള്ള അവഗണന മനസ്സിലാക്കാന്‍ ഈ ഒരു ചിത്രം മാത്രം മതി. സമൂഹത്തില്‍ ക്യാന്‍സര്‍ പോലെ വ്യാപിക്കുന്ന ബാലപീഡനവും പ്രകൃതി ചൂഷണവും അടയാളപ്പെടുത്തുന്ന നിരവധി ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. സ്ത്രീകള്‍ക്കെതിരായ ചൂഷണം മാത്രമല്ല പ്രകൃതി ചൂഷണവും ചിത്രങ്ങളുടെ പ്രധാന പ്രമേയമാണ്.

തോട്‌സ് ഇന്‍ ഫ്രെയിം എന്ന പേരിലുള്ള ചിത്രപ്രദര്‍ശനം കൂടുതല്‍ വിപുലമക്കാനാണ് ഇവരുടെ തീരുമാനം. നിലവില്‍ ചിത്രകലാ അധ്യാപകരായ ഇവര്‍ ദൈനംദിന ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലാണ് ചിത്രരചന നടത്തുന്നത്. മികച്ച ചിത്രകാരികളായിട്ടും കുടുംബ ജീവിതത്തിലെ പ്രാരാബ്ദ്ധങ്ങള്‍ക്കിടയില്‍ വരകള്‍ അന്യം നിന്ന് പോയവര്‍ തങ്ങളുടെ കൂട്ടായ്‌മയില്‍ കൂടിയാണ് വീണ്ടും ഈ രംഗത്ത് സജീവമാകുന്നത്. ചില അധ്യാപിമകാര്‍ സ്വന്തം നിലക്ക് ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് കൂട്ടായ്‌മയിലൂടെ ചിത്രം പ്രദര്‍ശനമെന്ന ആശയമുദിച്ചത്. അടുക്കളകളുടെ നാലു ചുവരുകളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒതുങ്ങിപ്പോയ വീട്ടമ്മമാരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ചിത്രരചനയും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കാനും അതുവഴി കൂടുതല്‍ പേരെ മുഖ്യധാരയിലെത്തിക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നത്. സര്‍ഗവാസനയുണ്ടായിട്ടും ജീവിത സാഹചര്യങ്ങളില്‍ പിന്‍തള്ളപ്പെട്ട് വര തന്നെ അന്യം നിന്നുപോയവര്‍ നിരവധിയുണ്ട്. ഇവര്‍ക്കു കൂടി ആവശ്യമായ ഭൗതിക സാഹചര്യങ്ങളൊരുക്കി മികച്ച ചിത്രപ്രദര്‍ശനമാണ് തോട്‌സ് ഇന്‍ ഫ്രെയിം ലക്ഷ്യമിടുന്നത്. പ്രദര്‍ശനം കാണാന്‍ എല്ലാ ദിവവും നൂറുകണക്കിനാളുകളാണ് എത്തിച്ചേരുന്നത്. പ്രദര്‍ശനം നാളെ സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.