മയ്യില്‍: കുറ്റിയാട്ടൂര്‍ ശ്രീശങ്കര വിദ്യാനികേതനില്‍ നടക്കുന്ന ഗീതാജ്ഞാന യജ്ഞവേദിയില്‍ സര്‍വൈശ്വര്യപൂജ നടന്നു. ആചാര്യന്‍ എടത്തല വിജയന്‍ നേതൃത്വം നല്‍കി. ഭക്തി നിര്‍ഭരമായ സര്‍വൈശ്വര്യ പൂജയില്‍ നൂറ് കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.