Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിദ്യാര്‍ത്ഥിയുടെ മുങ്ങി മരണം: അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാവിന്റെ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 01:47 am IST
in Kannur

കണ്ണൂര്‍: വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ച സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാവ് പോലീസില്‍ പരാതി നല്‍കി. ഇരിട്ടി കടത്തുംകടവ് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥി കല്ലുമുട്ടിയിലെ കെ.കെ.രമേശന്റെ മകന്‍ സൗരവ് മാച്ചേരി (16) തന്തോട് വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് പിതാവ് രമേശന്‍ ഇരിട്ടി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് അവസാന ദിവസത്തെ ആഘോഷമെന്ന നിലയില്‍ ഇരുപത്തിരണ്ടോളം കുട്ടികള്‍ പരസ്പരം ചായം പൂശി ആഹ്ലാദ പ്രകടനം നടത്തിയ ശേഷം ഷര്‍ട്ടിലും മുഖത്തും പുരണ്ട ചായം കഴുകിക്കളയുന്നതിനുവേണ്ടി വെള്ളക്കെട്ടില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം നടന്നത്.

കുട്ടികള്‍ പുഴയിലിറങ്ങിയത് കണ്ട് ഒരുനാട്ടുകാരന്‍ പ്രിന്‍സിപ്പാളിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് സ്‌കൂളിലെ ഒരധ്യാപകന്‍ പുഴക്കരയിലെത്തുമ്പോഴേക്കും അപകടം സംഭവിക്കുകയു ചെയ്തിരുന്നു. മറ്റ് അഞ്ചോളം കുട്ടികളും അപകടത്തില്‍ പെട്ടിരുന്നു. സ്‌കൂള്‍ വിട്ട് അരമണിക്കൂറിനുള്ളില്‍ നടന്ന സംഭവമായിട്ടും കുട്ടികളെ ആശുപത്രിയിലെത്തിക്കാനും മരിച്ച കുട്ടിയുടെ ഇന്‍ക്വിസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം, സ്‌കൂളില്‍ പൊതുദര്‍ശനം തുടങ്ങി ഒരുകാര്യത്തിലും സ്‌കൂള്‍ മേധാവികള്‍ തയ്യാറായിട്ടില്ല എന്നത് ക്രൂരവും ദുരൂഹവുമാണ്. കുട്ടികള്‍ ചായം പൂശിയതില്‍ പ്രകോപിതയായ പ്രിന്‍സിപ്പാള്‍ ഷര്‍ട്ടിലും മുഖത്തും പുരണ്ട ചായം സ്‌കൂള്‍ വാട്ടര്‍ ടാപ്പില്‍ കഴുകിക്കളയാന്‍ അനുവദിച്ചില്ല എന്നുമാത്രമല്ല, കുട്ടികളെ കൂട്ടത്തോടെ ആട്ടിപ്പുറത്താക്കുകയാണ് ചെയ്തത്.

സെന്റോഫിന് അഞ്ഞൂറ് രൂപ വീതം വാങ്ങിയെങ്കിലും ചായം പൂശി എന്ന നിസ്സാരകാര്യം പറഞ്ഞ് ഇത് റദ്ദാക്കുകയായിരുന്നു. ഇതില്‍ കുട്ടികള്‍ അസ്വസ്ഥരാകുകയും കൂട്ടമായി പുഴയോരത്തേക്ക് ചായം കഴുക്കളയാനായി പോകാന്‍ നിര്‍ന്ധിതരാകുകയും ചെയ്തതാണ് ഉത്തരം ദാരുണസംഭവം നടക്കാന്‍ കാരണമായത്. മേല്‍ സാഹചര്യത്തില്‍ സൗരവിന്റെ മരണത്തിനിടയാക്കിയ സംഭവത്തെ ക്കുറിച്ചും പ്രിന്‍സിപ്പാളിന്റെ ഭ്രാന്തന്‍ നടപടികള്‍ക്കെതിരെയും സമഗ്ര അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും രമേശന്‍ പരാതിയില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമില്‍ ഹിമന്ത ശര്‍മ്മയ്‌ക്ക് ഹാട്രിക്, എക്സിറ്റ് പോള്‍ എക്സാറ്റ് പോള്‍ ആയെന്ന് ഹിമന്ത, ബിജെപിയല്ല, ഇവിടെ എന്‍ഡിഎ ഭരിയ്‌ക്കും

India

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം;

India

പുതുച്ചേരിയിൽ ബിജെപി മുന്നിൽ

India

ഗ്രാമീണമേഖലയായ ഉരുളക്കിഴങ്ങ് ബെല്‍റ്റെന്നറിയപ്പെടുന്ന പൂര്‍വ്വ മേദിനിപൂരിലും ബിജെപി കുതിപ്പ്

Kerala

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

പുതിയ വാര്‍ത്തകള്‍

ബിജെപി നേതാവ് ദിലീപ് ഘോഷ് മുന്നില്‍

നാലാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

അഭിഷേക് ബാനര്‍ജിയും ജഹാംഗീര്‍ ഖാനും (ഇടത്ത്)

ജഹാംഗീര്‍ ഖാന്റെയും അഭിഷേഖ് ബനാര്‍ജിയുടെയും കോട്ടയായ ഡയമണ്ട് ഹാര്‍ബറിലും ബിജെപി മുന്നില്‍

ബംഗാളിൽ ബിജെപി വരുന്നു, തമിഴ്‌നാട്ടിൽ വിജയ് മുന്നേറ്റം

അസമില്‍ ഹിമന്ത ശര്‍മ്മയുടെ നേതൃത്വത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്

തമിഴ്‌നാട്ടിൽ അച്ഛനും മകനും പിന്നിൽ! സ്റ്റാലിനും ഉദയനിധിയും പിന്നിൽ, വിജയ് തരംഗത്തിൽ ഞെട്ടി ഡിഎംകെ, പ്രതിപക്ഷമാകാനൊരുങ്ങി എ ഐ ഡി എംകെ

ബംഗാളില്‍ ബിജെപിയുടെ വന്‍മുന്നേറ്റം, 143 സീററുകള്‍ ബിജെപി, മമത 108 സീറ്റില്‍

തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് ചൂട് ; തിരുപ്പതി ദർശനത്തിനെത്തി തൃഷ ; പ്രാർത്ഥന വിജയയ്‌ക്ക് വേണ്ടിയോ ?

പിണറായി വിജയൻ പിന്നിൽ

എൻഡിഎ 5 സീറ്റിൽ മുന്നിൽ; യുഡിഎഫ് 89. തമിഴ്‌നാട്ടിൽ വിജയ്, മൂന്ന് സംസ്ഥാനത്ത് എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.