Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആര്‍ദ്രം പദ്ധതിയില്‍ സ്ഥാനം പിടിക്കാനാകാതെ വിളപ്പില്‍ സിഎച്ച്‌സി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2017, 11:06 pm IST
in Thiruvananthapuram

വിളപ്പില്‍: പരാധീനതകളില്‍ നട്ടംതിരിയുന്ന വിളപ്പില്‍ സാമൂഹികാരോഗ്യ കേന്ദ്രം പ്രതീക്ഷയോടെ കാത്തിരുന്ന ആര്‍ദ്രം പദ്ധതിയില്‍ ഇടം നേടിയില്ല. സ്ഥലം എംഎല്‍എയുടെ ശുപാര്‍ശയെ തുടര്‍ന്ന് ആര്‍ദ്രം പദ്ധതിയില്‍ പള്ളിച്ചല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ ഉള്‍പ്പെടുത്തി.

ഡോക്ടറും ജീവനക്കാരും മരുന്നുമില്ലാതെ അടച്ചുപൂട്ടലിന്റെ വക്കില്‍ നില്‍ക്കുന്ന വിളപ്പില്‍ സിഎച്ച്‌സിയെ ആര്‍ദ്രത്തില്‍ പരിഗണിക്കുമെന്ന് സ്ഥലം എംഎല്‍എ ഐ.ബി സതീഷ് പല വേദികളിലും പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ എല്‍ഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയിലും വിളപ്പില്‍ശാല ആശുപത്രിയുടെ വികസനം അക്കമിട്ട് നിരത്തിയിരുന്നു. ഏഴ് പഞ്ചായത്തുകളിലായി എട്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടേയും നാല് നഗരസഭാ വാര്‍ഡുകളുടേയും ചുമതലയുള്ള വിളപ്പില്‍ സിഎച്ച്‌സിക്ക് നല്ലകാലം വരുമെന്ന് നാട്ടുകാരും കരുതി. ഒരു നിയോജക മണ്ഡലത്തില്‍ ഒരു ആശുപത്രിയെ ആര്‍ദ്രം പദ്ധതിയിലൂടെ മികവിന്റെ കേന്ദ്രമാക്കുമെന്നതായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. പദ്ധതിയിലേക്ക് അതാതു മണ്ഡലത്തിലെ എംഎല്‍എമാര്‍ക്ക് ഒരു ആശുപത്രിയെ നിര്‍ദ്ദേശിക്കാം. ഇതനുസരിച്ച് വിളപ്പില്‍ സിഎച്ച്‌സിക്ക് നറുക്ക് വീഴുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ എംഎല്‍എ രഹസ്യമായി പള്ളിച്ചല്‍ പിഎച്ച്‌സിയെ പദ്ധതിയിലേക്ക് നിര്‍ദ്ദേശിച്ച് വിളപ്പിലിനെ വെട്ടിമാറ്റുകയായിരുന്നു.

അന്‍പത് വര്‍ഷം മുന്‍പ് ആശുപത്രി സ്ഥാപിക്കുമ്പോള്‍ അനുവദിച്ച ജീവനക്കാരുടെ പട്ടികതന്നെ ഇന്നും നിലനില്‍ക്കുന്ന ആശുപത്രിയാണ് വിളപ്പില്‍ സിഎച്ച്‌സി. ആകെയുള്ളത് ഒരു മെഡിക്കല്‍ ഓഫീസറും രണ്ട് അസി. സര്‍ജന്‍മാരും. ഇതില്‍ രണ്ട് സര്‍ജന്‍മാരും മാസങ്ങളായി അവധിയിലാണ്. മെഡിക്കല്‍ ഓഫീസര്‍ മീറ്റിംഗും സന്ദര്‍ശനങ്ങളുമായി ചുറ്റിത്തിരിയുന്നു. ആശുപത്രി ശുചീകരണത്തിന് ജീവനക്കാരില്ല. ആകെയുണ്ടായിരുന്ന ജീവനക്കാരി രണ്ടു വര്‍ഷം മുന്‍പ് സ്ഥാനകയറ്റം കിട്ടിപ്പോയി. പകരം ജീവനക്കാരിയെ ഇതേവരെ നിയമിച്ചിട്ടില്ല. ദിവസേന അഞ്ഞൂറോളം രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയുടെ ദുരവസ്ഥയാണിത്. ആശുപത്രിയെ രക്ഷിക്കണമെന്ന് നാട്ടുകാര്‍ എംഎല്‍എയോട് അപേക്ഷിച്ചപ്പോഴൊക്കെ ആര്‍ദ്രം വരും, എല്ലാം ശരിയാകുമെന്ന മറുപടിയാണ് ലഭിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.