Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അരുവിക്കര ഡാമില്‍ കുടിവെള്ള വില്‍പ്പന തകൃതി: കണ്‍മുന്നില്‍ ജലസംഭരണിയുണ്ട്; നാട്ടുകാര്‍ക്ക് വെള്ളം നല്‍കില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2017, 08:31 pm IST
inThiruvananthapuram

വിളപ്പില്‍: കണ്‍മുന്നില്‍ ജലസംഭരണിയുണ്ടായിട്ടും ദാഹമകറ്റാന്‍ ഒരിറ്റ് വെള്ളത്തിനായി കേഴുകയാണ് അരുവിക്കരയിലെ പാവങ്ങള്‍. എന്നാല്‍ ഡാമില്‍ കുടിവെള്ള കച്ചവടം തകൃതിയായി നടക്കുന്നു.

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ക്കും പുറമെ ലേബര്‍ ക്യാമ്പുകള്‍ക്ക് വരെ അരുവിക്കരയില്‍ നിന്ന് ശുദ്ധീകരിച്ച വെള്ളം വില്‍ക്കുന്നുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് തുള്ളിവെള്ളം വില്‍ക്കാന്‍ വാട്ടര്‍ അതോറിറ്റി തയ്യാറല്ല.

ജലസംഭരണിയുടെ സമീപത്തുള്ളവര്‍ക്ക് സൗജന്യമായി കുടിവെള്ളം നല്‍കണമെന്ന് 2015 ല്‍ വാട്ടര്‍ അതോറിറ്റിക്ക് വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം അതോറിറ്റി നിരസിച്ചു. സൗജന്യം വേണ്ട, പകരം കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോള്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന നിരക്കില്‍ തങ്ങള്‍ക്കും വെള്ളം നല്‍കണമെന്ന് നാട്ടുകാര്‍ പറയുന്നു. അതും അംഗീകരിക്കാന്‍ ജലസേചന വകുപ്പിലെ ഉന്നതര്‍ തയ്യാറല്ല. വൃഷ്ടി പ്രദേശങ്ങളില്‍ മാലിന്യം അടിഞ്ഞു കൂടിയിരിക്കുന്നതിനാല്‍ ശുദ്ധീകരിക്കാതെ അരുവിക്കരയിലെ ജലം കുടിക്കാനാവില്ല. തടയണയുടെ അപര്യാപ്തതയും സംഭരണിയുടെ ആഴക്കുറവും കാരണം ശുദ്ധീകരണത്തിനു ശേഷവും ലക്ഷകണക്കിന് ലിറ്റര്‍ വെള്ളമാണ് കരമനയാറ്റിലേക്ക് ഒഴുക്കികളയുന്നത്. ഇത്തരത്തില്‍ പാഴാക്കപ്പെടുന്ന വെള്ളമെങ്കിലും തങ്ങള്‍ക്ക് തരണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

സ്ഥാപനങ്ങളുടെ ലെറ്റര്‍ ഹെഡ്ഡില്‍ ആവശ്യപ്പെട്ടാല്‍ ജലസേചന വകുപ്പ് വെള്ളം ടാങ്കറില്‍ നിറച്ചുനല്‍കും. ആയിരം ലിറ്ററിന് 60 രൂപ നിരക്കില്‍. എന്നാല്‍ സമീപ വാസികള്‍ ചോദിച്ചാല്‍ കൊടുക്കില്ല. വ്യക്തികള്‍ക്ക് കുടിവെള്ളം വില്‍ക്കരുതെന്ന അലിഖിത നിയമമാണ് ജലസേചന വകുപ്പില്‍ ഇപ്പോഴും. സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഈ സൗജന്യം മുതലെടുത്ത് നിരവധി കുടിവെള്ള ലോബികള്‍ അരുവിക്കര ഡാമിലേക്ക് ടാങ്കറുകളുമായി എത്തുന്നു. ദിനംപ്രതി ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധജലമാണ് ഇവര്‍ അനധികൃതമായി അരുവിക്കര പ്ലാന്റില്‍ നിന്ന് കടത്തുന്നത്. ഇങ്ങനെ കടത്തുന്ന വെള്ളം അമിത വിലയ്‌ക്ക് വിറ്റഴിച്ച് കോടികള്‍ കൊയ്യുന്ന കുടിവെള്ള മാഫിയ സജീവമാണ് അരുവിക്കരയില്‍. വാട്ടര്‍ അതോറിറ്റിയിലെ ഉദ്ധ്യോഗസ്ഥരുടെ അറിവോടെയാണ് ഇവിടെ വെള്ളക്കച്ചവടം പൊടിപൊടിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.