Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജില്ലയില്‍ അഴിഞ്ഞാടി കുട്ടിസഖാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2017, 07:30 pm IST
in Idukki

ഇടുക്കി: രണ്ട് മാസത്തിനിടെ ജില്ലയില്‍ എസ്എഫ്‌ഐ നേതൃത്വത്തില്‍ നടന്നത് ആറോളം ആക്രമണങ്ങള്‍. തൊടുപുഴ, മുട്ടം, മൂലമറ്റം, കുമളി എന്നിവിടങ്ങളിലായാണ് എസ്എഫ്‌ഐയുടെ കുട്ടിഗുണ്ടകള്‍ അഴിഞ്ഞാടിയത്..

ജനുവരി 20ന് മുട്ടം പോളീടെക്‌നിക്കില്‍ നടന്ന ആക്രമണത്തില്‍ പോലീസ് ജീപ്പും കോളേജിലെ കസേരകളും അടിച്ച് തകര്‍ത്തു. സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്ക് പറ്റിയെങ്കിലും ഇവരെ പിന്നീട് സ്ഥലംമാറ്റുകയാണ് ഉണ്ടായത്. മൂലമറ്റം സെന്റ് ജോസഫ് കോളജില്‍ ഫെബ്രുവരി 2ന് എസ്എഫ്‌ഐ- കെഎസ്‌യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് നടത്തിയ ആക്രമണത്തില്‍ നിരവധിപേര്‍ക്കാണ് പരിക്ക് പറ്റിയത്. കാറിന്റെ ചില്ല് തല്ലിത്തകര്‍ക്കുകയും നിരവധി എതിര്‍പാര്‍ട്ടി പ്രവര്‍ത്തകരെ സംഭവത്തില്‍ ആക്രമിക്കുകയും ചെയ്തു. ഇതേ ദിവസം തന്നെയാണ് മുട്ടം പോളീടെക്‌നിക്ക് കോളേജില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ കിട്ടിയ എസ്എഫ്‌ഐ നേതാവ് ആത്മഹത്യ നാടകം നടത്തിയത്.

പിറ്റേദിവസം കുമളി അമരാവതി ഗവ.സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചിരുന്നു. ചെറുതോണി പോളീടെക്‌നിക്ക് കോളേജിലും എസ്എഫ്‌ഐ ആക്രമണം അഴിച്ച് വിട്ടിരുന്നു. പ്രിന്‍സിപ്പളിനെ അടക്കം തടഞ്ഞ് വെച്ചായിരുന്നു സമരം. തൊടുപുഴ കോഓപ്പറേറ്റീവ് ലോ ഓഫ് സ്‌കൂളിലും സസ്‌പെന്‍ഷന്‍ നേരിട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സംഘടിച്ചെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. അദ്ധ്യാപകരെ ഉള്‍പ്പെടെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ തൊടുപുഴ പോലീസ് ഇടപെട്ട് രണ്ട് പേരെ പിടികൂടുകയും പിന്നീട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ തന്നെ ഉപരോധിക്കുകയും ചെയതു. എന്നാല്‍ സംഭവത്തില്‍ യാതൊരു നടപടിയും എടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. അവസാനമായി  ന്യൂമാന്‍ കോളേജില്‍ കോളേജ് ഡേയൊടനുബന്ധിച്ച് സംഘര്‍ഷമുണ്ടാക്കിയതിന് സസ്‌പെന്‍ഷനിലായ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തിരിച്ചെടുക്കണമെന്നാശ്യപ്പെട്ടാണ് ആക്രമണം നടത്തിയത്. 30 പേര്‍ക്കെതിരെ കേസ് എടുത്തെങ്കിലും സംഭവത്തില്‍ പോലീസ് നിഷ്‌ക്രിയമായാണ് പ്രവര്‍ത്തിച്ചത്.

ജില്ലയില്‍ എസ്എഫ്‌ഐയുടെ ഗുണ്ടായിസം നാള്‍ക്കുനാള്‍ പെരുകുമ്പോഴും ഇവരെ നിലയ്‌ക്ക് നിര്‍ത്താന്‍ ഭരണ കക്ഷിയോ പോലീസോ യാതൊരു വിധ ഇടപെടലും നടത്തുന്നില്ല. സിപിഎമ്മിന്റെ പ്രദേശികഘടങ്ങളുടെ അടക്കം പപ

ിന്‍ബലത്തോടെയാണ് കുട്ടിസഖാക്കള്‍ ക്യാമ്പസുകളില്‍ അഴിഞ്ഞാടുന്നത്. തങ്ങള്‍ക്കെതിരെ വരുന്നവരെയെല്ലാം കൈക്കരുത്തിന്റെ ബലത്തില്‍ തോല്‍പ്പിക്കുകയും അദ്ധ്യാപകരെ അടക്കം അസഭ്യം പറയുകയുമാണ് ഇവര്‍ ചെയ്യുന്നത്. ആക്രമണങ്ങളിലെല്ലാം കേസ് എടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍പോലും കൃത്യസമയത്ത് പോലീസ് തയ്യാറാകാത്തത് മറ്റ് വിദ്യാര്‍ത്ഥികളുടെ അടക്കം വിദ്യാഭ്യാസത്തെ ബാധിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

Kerala

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

Kerala

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.