Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണാടിപ്പറമ്പ് ധര്‍മ്മശാസ്താ ക്ഷേത്രം ഉത്രവിളക്ക് 8ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2017, 07:13 pm IST
in Kannur

കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്ക് മഹോത്സവം 8 മുതല്‍ 16 വരെ നടക്കും. ഉത്സവ ദിവസങ്ങളില്‍ രാവിലെ 5ന് ഗണപതി ഹോമം, ഉഷ പൂജ, 9ന് ശ്രീഭൂത ബലി, ആനപ്പുറത്തെഴുന്നള്ളത്ത്, നവകം, കലശാഭിഷേകം, ഉച്ചപൂജ, വൈകുന്നേരം 4.30ന് കേളി, കൊമ്പ് പറ്റ്, 5ന് കാഴ്ച ശീവേലി, പഞ്ചവാദ്യം മേളം 7.30ന് അകത്തെഴുന്നള്ളിച്ച് ദീപാരാധന, സേവ, 10ന് വയത്തൂര്‍ കാലിയാര്‍ ക്ഷേത്രത്തിലേക്ക് ആനപ്പുറത്ത് എഴുന്നള്ളത്ത്, ചന്തം നൃത്തം, 11.30ന് അകത്തെഴുന്നള്ളത്ത്, അത്താഴപൂജ എന്നിവ കൂടാതെ 8ന് രാവിലെ 7ന് പൂരം കുളി, വൈകുന്നേരം 4ന് കലവറ നിറക്കല്‍ ഘോഷയാത്ര എന്നിവ നടക്കും. നാറാത്ത് ശ്രീ പാണ്ഡ്യന്‍തടം സ്ഥാനം നാറാത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കണ്ണാടിപ്പറമ്പ് കൊട്ടാഞ്ചേരി ശ്രീ പുതിയഭഗവതി ക്ഷേത്രം, വള്ളുവന്‍ കടവ് ശ്രീ മുത്തപ്പന്‍ മഠപ്പുര ക്ഷേത്രം, ചെമ്പേനാല്‍ തട്ടുപറമ്പ് ശ്രീ പൊട്ടന്‍ദൈവസ്ഥാനം, വയപ്രം മൂലയില്‍ പള്ളിയറ ശ്രീ ഭഗവതി ക്ഷേത്രം, വാരന്തോട് ശ്രീ മുത്തപ്പന്‍ ക്ഷേത്രം, കിഴക്കയില്‍ ശ്രീ വിശ്വകര്‍മ്മ ഭഗവതി ക്ഷേത്രം, വയപ്പറം ശ്രീ ഭഗവതി ക്ഷേത്രം, മാതോടം പുതിയപറമ്പ് ശ്രീ ഭഗവതി ക്ഷേത്രം, കൊറ്റാളി ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം, ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം, ചേലേരി ചന്ത്രോത്ത് കണ്ടി മുത്തപ്പക്ഷേത്രം, ചേലേരി സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാണ് കലവറ നിറക്കല്‍ ഘോഷയാത്ര നടത്തുക. വൈകുന്നേരം 5.30ന് നെടുവാട്ട് മഹല്ല് ജുമാമസ്ജിദ് വക പഞ്ചസാരക്കുടം സമര്‍പ്പണവും ക്ഷേത്ര സന്നിധിയിലെത്തും. 7 മണിക്ക് ക്ഷേത്രം കോയ്‌മ മംഗലശ്ശേരി ഇല്ലത്ത് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ തിരുവത്താഴ അരിയളവ്. തുടര്‍ന്ന് ഉത്സവം കൊടിയേറ്റം. 7.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സ്വാമി കൈവല്യാനന്ദ സരസ്വതി മുഖ്യ പ്രഭാഷണം നടത്തു. തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിനെ ചടങ്ങില്‍ ആദരിക്കും. 8.30ന് നൃത്ത നൃത്യങ്ങള്‍. 9ന് രാത്രി 7.30ന് തായമ്പക, തുടര്‍ന്ന് കലാപരിപാടികള്‍. 10ന് രാത്രി 7.30ന് ശാസ്ത്രീയ സംഗീതം, തുടര്‍ന്ന് ഗാനമേള, നൃത്തനൃത്ത്യങ്ങള്‍, 11ന് വൈകുന്നേരം 6.45ന് അക്ഷര ശ്ലോക സദസ്സ്, 7.30ന് നൃത്തനൃത്ത്യങ്ങള്‍, 12ന് രാത്രി 8ന് നാടകം, 13ന് രാത്രി തായമ്പക, 14ന് രാത്രി 7.30ന് നാട്ടരങ്ങ്, 15ന് മഹോത്സവം, വിവിധ കലാപരിപാടികള്‍, രാത്രി 10ന് കരടിവരവ്, തായമ്പക, പൂരക്കളി, 16ന് ആറാട്ട്, കൊടിയിറക്കം, ആറാട്ട് സദ്യ എന്നിവയാണ് പ്രധാന പരിപാടികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

Thiruvananthapuram

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

Kerala

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

Kerala

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

India

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.