Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തളിപ്പറമ്പ് കൂവോട് സിപിഎം ഗ്രാമത്തില്‍ ദളിതരുടെ വീടുകളില്‍ എഴുന്നള്ളത്തിന് വിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2017, 07:12 pm IST
in Kannur

തളിപ്പറമ്പ്്: സിപിഎം പാര്‍ട്ടി ഗ്രാമമെന്ന് അറിയപ്പെടുന്ന കൂവോട് ദളിതരുടെ വീടുകളില്‍ എഴുന്നള്ളത്തിന് വിലക്ക്. കൂവോട് കുന്നൂല്‍കാവിലെ പൂരം ഉത്സവത്തോടനുബന്ധിച്ചുള്ള എഴുന്നള്ളത്താണ് ഈ പ്രദേശത്തെ ദളിതരുടെ വീടുകളില്‍ പോകാത്തത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ക്ഷേത്ര ഭരണം കയ്യാളുന്നത്. നമുക്ക് ജാതിയില്ലെന്ന് ശ്രീനാരായണ ഗുരുവിന്റെ പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികം ഏറെ കൊട്ടിഘോഷിച്ച് കൊണ്ടാടിയ പ്രദേശങ്ങളാണ് കൂവോടും കുറ്റിക്കോലും ഇതിന് മുമ്പില്‍ നിന്നത് കാവ് കമ്മറ്റിക്കാര്‍തന്നെയായിരുന്നു. എന്നാല്‍ ഈ കമ്മറ്റിതന്നെയാണ് ഈ പ്രദേശങ്ങളില്‍ ജാതി ചിന്ത വളര്‍ത്തുന്നത്. തിയ്യ സമുദായ കുടുംബത്തില്‍പെട്ടവരുടേതാണ് ഈ ക്ഷേത്രം. ഈ പ്രദേശങ്ങളില്‍ പുതുതായി ഒട്ടേറെ പേര്‍ വന്ന് താമസിക്കുന്നുണ്ട്. അവരുടെയെല്ലാം ജാതി ഏതെന്ന് ചോദിച്ചറിഞ്ഞാണ് ക്ഷേത്രത്തിലെ എഴുന്നള്ളത്ത് പോകുന്നതെന്നും ആരോപണമുണ്ട്. സംഭവം വിവാദമാതിനെ തുടര്‍ന്ന് ഒരുസംഘം എഴുന്നള്ളത്ത് കുറ്റിക്കോലില്‍ തടഞ്ഞിരുന്നു. പൂരം ഉത്സവത്തിന്റെ ഭാഗമായാണ് കാവില്‍ നിന്നുള്ള എഴുന്നള്ളത്ത് നടക്കുന്നത്. ചൊവ്വാഴ്ച നടന്ന എഴുന്നള്ളത്ത് പ്രശസ്ത നാടകകാരനും പുരോഗമന കലാസാഹിത്യ സംഘം നേതാവുമായ ഒ.കെ.കുറ്റിക്കോലിന്റെ വീട്ടില്‍ കയറാതെ പോയതോടെയാണ് ഒരുസംഘം സിപിഎം അനുഭാവികള്‍ എഴുന്നള്ളത്ത് തടഞ്ഞത്. എന്നാല്‍ പരമ്പരാഗതമായ ആചാര പ്രകാരമേ എഴുന്നള്ളത്ത് വീടുകളില്‍ പോകൂ എന്ന നിലപാടിലായിരുന്നു ക്ഷേത്ര ഭരണ സമിതി. പരമ്പരാഗതമായ ആചാരം മാറ്റണമെന്ന് തടഞ്ഞവര്‍ ആവശ്യപ്പെട്ടതോടെ എഴുന്നള്ളത്ത് നിര്‍ത്തിവെക്കുകയായിരുന്നു. അഴീക്കല്‍ ആലിന്‍കീഴില്‍ ക്ഷേത്രത്തില്‍ സിപിഎം ഭരണ സമിതിയുടെ നേതൃത്വത്തില്‍ കടുത്ത ജാതിവിവേചനം നടത്തുന്നതിനിടെ ഏറെ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. അതിനിടയിലാണ് പാര്‍ട്ടി ഗ്രാമത്തില്‍ തന്നെ ഇത്തരമൊരു സംഭവം നടന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

India

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

India

അരങ്ങേറ്റത്തിൽ തന്നെ വിജയ്‌ക്ക് 106 മണ്ഡലങ്ങളിൽ ലീഡ്, കട്ടിങ് സൗത്തും, ഹിന്ദി വിരോധവും, സനാതന ധർമത്തെ പരസ്യമായി അധിക്ഷേപിച്ചതും സ്റ്റാലിന് വിനയായി

Kerala

അധികാരമുറപ്പിച്ച് യുഡിഎഫ് : പിന്നാലെ പച്ച ലഡ്ഡു വിതരണം

Kerala

കൊണ്ടുനടന്നതും നീയേ …ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ വർഗീയ ഏകീകരണം

പുതിയ വാര്‍ത്തകള്‍

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

അസമില്‍ ഹിമന്ത ശര്‍മ്മയ്‌ക്ക് ഹാട്രിക്, എക്സിറ്റ് പോള്‍ എക്സാറ്റ് പോള്‍ ആയെന്ന് ഹിമന്ത, ബിജെപിയല്ല, ഇവിടെ എന്‍ഡിഎ ഭരിയ്‌ക്കും

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം;

പുതുച്ചേരിയിൽ ബിജെപി മുന്നിൽ

ഗ്രാമീണമേഖലയായ ഉരുളക്കിഴങ്ങ് ബെല്‍റ്റെന്നറിയപ്പെടുന്ന പൂര്‍വ്വ മേദിനിപൂരിലും ബിജെപി കുതിപ്പ്

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

ബിജെപി നേതാവ് ദിലീപ് ഘോഷ് മുന്നില്‍

നാലാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.