പേട്ട: കരിക്കകം ചാമുണ്ഡീ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ജന്മഭൂമി സ്റ്റാളിന്റെ പ്രവര്‍ത്തനം തുടങ്ങി. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കെ. മുരളീധരന്‍നായര്‍ സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ടി. ശ്രീകുമാരന്‍നായര്‍, സെക്രട്ടറി എം. ഭാര്‍ഗവന്‍നായര്‍, എം. ഗോപകുമാര്‍, വിക്രമന്‍നായര്‍, ജന്മഭൂമി പ്രൊഡക്ഷന്‍ മാനേജര്‍ ശിവപ്രസാദ്, ബിജെപി മണ്ഡലംപ്രസിഡന്റ് സി. സജിത് കുമാര്‍, ജില്ലാ സമിതിയംഗം ഡി.ജി. കുമാരന്‍, സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ഡോക്ടര്‍ എം.എസ്. വിജയകുമാര്‍, മോഹനചന്ദ്രന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.
















