Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മേളകളുടെ വിനോദ നികുതിവിഷയത്തില്‍ കൗണ്‍സിലില്‍ വാക്‌പോര്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2017, 11:57 pm IST
in Thiruvananthapuram

തിരുവനന്തപുരം: കോര്‍പറേഷന്‍ പരിധിയില്‍ നടക്കാനിരിക്കുന്ന മേളകളുടെ വിനോദ നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച അജണ്ടകള്‍ നഗരസഭാ കൗണ്‍സിലില്‍ തുറന്ന ചര്‍ച്ചകള്‍ക്ക് ഇടയാക്കി. മേളയില്‍ നിന്നുള്ള വരുമാനം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും ഇതിനാല്‍ വിനോദ നികുതി ഒഴിവാക്കണമെന്നാണ് കൗണ്‍സില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് എന്ത് തരം കാരുണ്യപ്രവര്‍ത്തനമാണെന്ന് ആര്‍ക്കും വ്യക്തമല്ലെന്ന് ബിജെപി അംഗം പറഞ്ഞു. ഇതിലൂടെ നഗരസഭയ്‌ക്ക് ലഭിക്കേണ്ടുന്ന നികുതിപ്പണമാണ് നഷ്്ടമാക്കുന്നത്. ഇത്തരം മേളകളില്‍ ചിലത് കച്ചവട തന്ത്രമാണ്. ഈ സാഹചര്യത്തില്‍ വിശദമായി പരിശോധനകള്‍ക്ക് ശേഷമേ ഇളവ് നല്‍കേണ്ടതുള്ളൂ എന്നും ആവശ്യപ്പെട്ടു.

നഗരസഭാ പരിധിയില്‍ കേബിള്‍ ടിവി സംപ്രേഷണത്തിനായി പോസ്റ്റുകള്‍ നാട്ടി കേബിളുകള്‍ വലിക്കുന്നതിനും ഇഡിപി (ഇലക്ട്രോണിക് ഡാറ്റാ പ്രൊസസിംഗ്) സ്ഥാപിക്കുന്നതിനും നിലവില്‍ നിശ്ചയിച്ചിരുന്ന നിരക്കുകള്‍ വര്‍ധിപ്പിക്കാനും കൗണ്‍സില്‍ തീരുമാനമായി. നഗരപരിധിയില്‍ അനുമതിയില്ലാതെ കേബിള്‍ വലിക്കുന്നവര്‍ക്കെതിരെ ക നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി മേയര്‍ അറിയിച്ചു.

നഗരസഭയുടെ 13-ാം പഞ്ചവത്സരപദ്ധതിയുടെ ആദ്യവര്‍ഷ പദ്ധതി രൂപീകരണത്തിനായുള്ള വാര്‍ഡ് സഭകള്‍ വിളിച്ചുചേര്‍ക്കുന്ന വിഷയത്തില്‍ പദ്ധതി രൂപീകരണം അനന്തമായി നീളുന്നു. ജൂണില്‍ പദ്ധതി രൂപീകരണത്തിനു തയ്യാറായാല്‍ 6 മാസത്തിനുശേഷം പദ്ധതി നിര്‍വഹണം നടത്താനാകുമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ക്ഷേമപെന്‍ഷനുകളുടെ വിതരണത്തിലും ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കുന്ന വിഷയത്തിലും പരാതി പ്രളയം കൗണ്‍സിലര്‍മാരുടെ ഭാഗത്തുനിന്നുണ്ടായി. ബിജെപി നഗരസഭാകക്ഷി നേതാവ് അഡ്വ. ഗിരികുമാര്‍, കൗണ്‍സിലര്‍ തിരുമല അനില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

India

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.