Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തൂക്കുപാലം ചന്ത; അവഗണനകളുടെ പ്രതീകം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2017, 10:22 pm IST
in Idukki

നെടുങ്കണ്ടം: പതിറ്റാണ്ടുകളുടെ പഴക്കമുള്ള തൂക്കുപാലം ചന്തയ്‌ക്ക് ഇന്ന് അവശേഷിക്കുന്നത് അവഗണനകള്‍ മാത്രം. ജന പ്രതിനിധികള്‍ അടക്കമുള്ളവര്‍ ആയിരത്തിതൊള്ളായിരത്തി അറുപതുകളില്‍ കല്ലാര്‍ പട്ടം കോളനിയുടെ ഹൃദയ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഈ ചന്തയെ പൂര്‍ണ്ണമായും അവഗണിക്കുകയാണ്.

ഹൈറേഞ്ചിലെ തന്നെ ഏറ്റവും പ്രശസ്തമായിരുന്ന തൂക്കുപാലം ചന്ത ഇന്ന് അവഗണനയുടെ പ്രതീകമായി വശേഷിക്കുകയാണ്. കരുണാപുരം ഗ്രാമപഞ്ചായത്തില്‍ ഉള്ള ഈ ചന്ത പണ്ടുമുതലേ ആഴ്ച ചന്തയായി ഞായറാഴ്ചകളില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഇത് ദിവസച്ചന്ത ആക്കാന്‍ നാട്ടുകാരുടെ നിരന്തര ആവശ്യം ഉണ്ടായിട്ടും അധികൃതര്‍ ഇതിനെതിരെ കണ്ണടക്കുകയാണ്. നിലവില്‍ ഉള്ള പഴയ സ്റ്റാളുകള്‍ തകര്‍ന്ന നിലയില്‍ ആണ്.

ഷട്ടറുകളോടെ പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച കെട്ടിടം ആകട്ടെ അന്ന് മുതല്‍ വന്‍കിട വ്യാപാരികള്‍ ബിനാമി പേരുകളില്‍ പഞ്ചായത്ത് അധിക

ൃതരുടെ ഒത്താശയോടെ എടുത്തു ആക്രി, മലഞ്ചരക്ക്, മറ്റു ഗോഡൗണുകളായി ഉപയോഗിക്കുന്നു. ഇത് മൂലം ഞാറാഴ്‌ച്ചകളില്‍ ചന്ത റോഡിന്റെ ഇരുവശങ്ങളിലുമായാണ് നടക്കുന്നത്. വാഹനങ്ങളും ജനസാന്ദ്രതയും വര്‍ദ്ധിച്ചതോടെ ഇവിടെ വന്‍ ഗതാഗതകുരുക്കാണ് ഉണ്ടാവുന്നത്. പലപ്പോഴും സര്‍വീസ് ബസുകള്‍ സ്റ്റാന്റില്‍ പോലും പോകാതെ പാലം ജങ്ഷനില്‍ തിരിഞ്ഞു പോകുന്നതും വഴക്കുകള്‍ക്ക് കാരണം ആകുന്നു. ഇത് നിത്യചന്ത ആക്കിയാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരവും ജനങ്ങള്‍ക്ക്  ഉപകാരപ്രദവും ആയി മാറുമെന്ന് നാട്ടുകാര്‍ പറയുന്നു.

മത്സ്യ മാംസ മാര്‍ക്കറ്റും യാതൊരുവിധ ശുചീകരണവും ഇല്ലാതെ ഇവിടെ നടക്കുന്നു. പഴകിയ ഉണക്കമീന്‍ ഇവിടെത്തന്നെ കഴുകി വീണ്ടും വില്‍പ്പനക്ക് വരുന്നു. ബിവറേജസ് ഔട്ട് ലെറ്റ് കൂടി വന്നതോ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണിവിടം ഇപ്പോള്‍. നാട്ടുകാര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ചന്തയുടെ പ്രവര്‍ത്തനം നടത്തണമെന്നാണ് വ്യാപാരികളും പ്രദേശവാസികളും ഒന്നടങ്കം ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)
India

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

Kerala

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

പുതിയ വാര്‍ത്തകള്‍

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.