Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കുന്നംകുളം നഗരസഭ സെക്രട്ടറിയെ കാണാനില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2017, 09:33 pm IST
inThrissur

കുന്നംകുളം: നഗരസഭ സെക്രട്ടറി സജികുമാറിന്റെ തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി അംഗങ്ങളും നഗരസഭയിലെ വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും നഗരസഭ കവാടത്തിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

ഏപ്രില്‍ ഒന്ന് മുതലാണ് സജികുമാറിനെ കാണാതാവുന്നത്. ഒരു ഓപ്പറേഷനുവേണ്ടി മാര്‍ച്ച് 31 വരെ മെഡിക്കല്‍ അവധിയിലായിരുന്നു. ഏപ്രില്‍ ഒന്ന് ശനിയാഴ്ച തിരികെ ജോലിയില്‍ പ്രവേശിക്കാനായി എത്തിയപ്പോള്‍ നഗരസഭ ചെയര്‍പേഴ്സണും സൂപ്രണ്ടും ചേര്‍ന്ന് അവഹേളിക്കുകയും ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്.

ഇതില്‍ അതിയായ മനോവിഷമം ഉണ്ടായതായും ജോലിയില്‍ പ്രവേശിക്കാനാവാതെ മടങ്ങിയ സജികുമാര്‍ നഗരസഭ വാഹനം ഉപയോഗിക്കാതെയാണ് പുറത്തുപോയത്.

പിന്നീട് സെക്രട്ടറിയുടെ വീട്ടുകാരും ബന്ധുക്കളും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഫോണില്‍ ലഭിക്കാതെ ആയതോടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം നഗരസഭയില്‍ എത്തിയപ്പോഴാണ് സജികുമാറിന്റെ തിരോധാനം നഗരസഭയിലുള്ളവരും അറിയുന്നത്. ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ എത്തിയപ്പോള്‍ നഗരസഭ ചെയര്‍പേഴ്സണും സൂപ്രണ്ടും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചതാണ് സെക്രട്ടറിയുടെ തിരോധാനത്തിന് പിന്നിലെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.

നഗരസഭയില്‍ നിന്നിറങ്ങിയ സജികുമാര്‍ നഗരസഭ ക്വാര്‍ട്ടേഴ്സിലോ തിരുവനന്തപുരത്തുള്ള വീട്ടിലോ ഇതുവരെ എത്തിയിട്ടില്ല. സെക്രട്ടറിയെ കാണാതായി നാല് ദിവസം പിന്നിട്ട സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് നഗരസഭ അന്വേഷണം നടത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. സെക്രട്ടറിയുടെ തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ ചെയര്‍പേഴ്സനും കുന്നംകുളം ഡിവൈഎസ്പിക്കും പരാതി നല്‍കി.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ഷാജി ആലിക്കലിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരായ സുമ ഗംഗാധരന്‍, കെ കെ ആനന്ദന്‍, ഇന്ദിര ശശി, നിഷ ജയേഷ്, ബി ജെ പി കൗണ്‍സിലര്‍മാരായ കെ.കെ മുരളി, സജീഷ്, വിന്‍സന്റ് ജോസ്, സന്ധ്യ പ്രഭു, രേഷ്മ സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

Kerala

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

India

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

India

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Main Article

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.