Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശൂര്‍-കുന്നംകുളം പാതയില്‍ ഗതാഗതക്കുരുക്ക് ;പരിഹാരം ഫ്‌ളൈഓവര്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2017, 07:20 pm IST
inThrissur

തൃശൂര്‍: തൃശൂര്‍-കുന്നംകുളം സ്റ്റേറ്റ് ഹൈവേയില്‍ ശോഭാസിറ്റിയുടെ മുന്‍വശത്ത് മേല്‍പ്പാലം അനിവാര്യമെന്ന് ബസ്സുടമകള്‍. വേനല്‍ക്കാലാവധിയില്‍ തൃശൂര്‍ ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഏറ്റവും കൂടുതല്‍ ഗതാഗതതടസ്സം സൃഷ്ടിക്കുന്നത് ശോഭാസിറ്റിയുടെ മുന്‍ഭാഗത്താണ്. തൃശൂര്‍ ഭാഗത്ത് നിന്ന് കുന്നംകുളം ഭാഗത്തേക്കും തിരിച്ചും വരുന്ന വാഹനങ്ങളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.

ശോഭാസിറ്റിയും അതിലെ ആറ് തീയേറ്ററുകള്‍ ഉള്‍പ്പെടുന്ന മാളും തുറന്നപ്പോള്‍ അവിടെ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പ്രത്യേകിച്ച് ആഴ്ചകളുടെ അവസാന ദിവസങ്ങളിലും സിനിമകള്‍ മാറുന്ന സമയത്തും വന്‍ ഗതാഗതസ്തംഭനമാണ് ഉണ്ടാകുന്നത്.

പലതരത്തിലുള്ള നിര്‍ദ്ദേശങ്ങളും പലഭാഗത്തുനിന്നും ഉയരുന്നുണ്ടെങ്കിലും ശരിയായ പ്രതിവിധി മേല്‍പ്പാലം തന്നെയാണ്. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ പോകുന്ന അമ്പത് ലക്ഷത്തില്‍പ്പരം ഭക്തര്‍ മലക്കുപോകുമ്പോഴോ, തിരിച്ചുവരുമ്പോഴോ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക പതിവാണ്. അന്യസംസ്ഥാനത്തുനിന്നു വരുന്ന ഭക്തജനങ്ങള്‍ പൂര്‍ണമായും കടന്നുപോകുന്നത് ഈ റോഡ് വഴിയാണ്.

തൃശൂര്‍-കുന്നംകുളം സ്റ്റേറ്റ് ഹൈവേയില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളെ സംബന്ധിച്ച് ശോഭാസിറ്റിയുടെ മുന്‍ഭാഗത്തെ ഗതാഗതക്കുരുക്ക് ഒരു പേടിസ്വപ്‌നമായിമാറിയിരിക്കുകയാണ്.

ബസ്സുകള്‍ക്ക് സമയത്തിന് സര്‍വീസ് നടത്താന്‍ കഴിയാത്തതിനാല്‍ ട്രിപ്പുകള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുന്നില്ല. ഇന്ധന നഷ്ടത്തിനും കാരണമാകുന്നുണ്ട്. ശോഭാസിറ്റിയുടെ മുന്‍വശത്ത് തൃശൂര്‍ – കുന്നംകുളം സ്റ്റേറ്റ് ഹൈവേയില്‍ ഫ്‌ളൈ ഓവര്‍ പണിയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികളായ എം.എസ്.പ്രേംകുമാര്‍, ആന്റോ ഫ്രാന്‍സിസ്, ടി.കെ.നിര്‍മ്മലാനന്ദന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

Article

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.