Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയില്‍ വ്യാജ വാറ്റ് സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2017, 01:13 am IST
in Ernakulam
കൊച്ചി: മദ്യശാലകള്‍ അടച്ചുപൂട്ടിയതോടെ ജില്ലയില്‍ വ്യാജ വാറ്റുകാര്‍ സജീവമാകുന്നു. കഴിഞ്ഞദിവസം ആലുവയില്‍ വ്യാജ ചാരായ വാറ്റ് കേന്ദ്രം റെയ്ഡ് ചെയ്ത് 700 ലിറ്റര്‍ വാഷും 20 ലിറ്റര്‍ വ്യാജ ചാരയവും ആന്റി നാര്‍കോട്ടിക് സ്‌ക്വാഡ് റെയ്ഡ് നടത്തി പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇടപ്പള്ളി മാളിയേക്കല്‍ യൂനസ് അലി (38), തൃപ്പൂണിത്തുറ ഏരൂര്‍ പടിഞ്ഞാറെ മുറിപ്പറമ്പില്‍ ദീപു ധനഞ്ജയന്‍ (37), പട്ടിമറ്റം താണിക്കല്‍ അനസ് നവാസ് (20) എന്നിവരെയാണ് നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി വി.കെ. സനല്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 
കളമശേരി സ്വദേശി സേവ്യാര്‍ എന്നയാളുടെ കുഞ്ചാട്ടുകര മുതിരക്കാട്ടുമുകളിന് സമീപം വീട് 4500 രൂപ വാടകയ്‌ക്ക് എടുത്താണ് മൂന്ന് മാസത്തോളമായി വാറ്റ് കേന്ദ്രം നടത്തിയിരുന്നത്. വാഷിനും ചാരായത്തിനും പുറമെ വ്യാജചാരയം ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന എട്ട് ചാക്ക് ശര്‍ക്കര, സ്റ്റൗ, ഗ്യാസ് സിലിണ്ടര്‍, കൂറ്റന്‍ ഡ്രമ്മുകള്‍, കന്നാസുകള്‍ മറ്റ് ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം പട്ടിമറ്റത്ത് നിന്ന് 200 ഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതിയില്‍ നിന്നാണ് വാറ്റ് കേന്ദ്രത്തെ കുറിച്ച് സൂചന ലഭിച്ചത്.
പെരുമ്പാവൂരില്‍ നിന്ന് തൃപ്പൂണിത്തുറ വഴി എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന മര്‍വ ബസിന്റെ ഉടമയാണ് യൂനസ്. ഇതേ ബസില്‍ ദീപു ഡ്രൈവറും അനസ് ക്ലീനറുമാണ്. നാല് ഭാഗവും ചുറ്റുമതിലുള്ള വീട് ദീപുവാണ് മൂന്ന് മാസം മുമ്പ് വാടകക്കെടുത്തിരുന്നത്. 
അയല്‍വാസികള്‍ക്ക് വീട്ടില്‍ എന്താണ് നടക്കുന്നതെന്ന് കാണാന്‍ കഴിയുമായിരുന്നില്ല. ഈ സൗകര്യം മുതലെടുത്താണ് വാറ്റ് നിര്‍മ്മാണം ആരംഭിച്ചത്. ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നും ഈസ്റ്റര്‍, വിഷു കച്ചവടം പ്രതീക്ഷിച്ചുമാണ് വ്യാജ ചാരായം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.
ജില്ലയുടെ മലയോര പ്രദേശങ്ങളിലും മഞ്ഞപ്ര, പാണിയേലി, പാണംകുഴി എന്നിവിടങ്ങളിലും വ്യാജവാറ്റ് സജീവമാണ്. 
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

India

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

India

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

India

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.