Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പട്ടയം തിരിച്ച് നല്‍കി പ്രതിഷേധം വനവാസികള്‍ക്കെതിരെ  ജില്ലാ ഭരണകൂടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2017, 01:10 am IST
inErnakulam
കാക്കനാട്: അടിസ്ഥാന സൗകര്യമൊരുക്കാത്തതില്‍ പ്രതിഷേധിച്ച് പട്ടയം തിരിച്ച്് നല്‍കിയ വനവാസികളോട് ജില്ലാ ഭരണകൂടത്തിന്റെ പ്രതികാരം. പട്ടയം തിരികെ ഏല്‍പ്പിച്ചവര്‍ക്ക് ഭാവിയില്‍ ഇതേപദ്ധതികളില്‍പ്പെടുത്തി ഭൂമി അനുവദിക്കില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. നേര്യമംഗലം വനവാസി ഗ്രാമം പദ്ധതി പ്രദേശത്ത് സമരം ചെയ്ത് നേടിയെടുത്ത പട്ടയങ്ങളാണ് ജില്ലാ കലക്ടര്‍ക്ക് തിരിച്ചു നല്‍കിയത്. 
പദ്ധതി പ്രദേശത്ത് ശുദ്ധജലം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യമൊരുക്കാത്തതില്‍ പ്രതിഷേധിച്ച് അഞ്ച് വനവാസി കുടുംബങ്ങളാണ് പട്ടയം തിരിച്ചു നല്‍കിയത്. രണ്ട് മാസത്തിനകം പദ്ധതി പ്രദേശത്ത് അടിസ്ഥാന സൗകര്യമൊരുക്കുമെന്നായിരുന്നു സമരത്തെ തുടര്‍ന്ന് ജില്ല കലക്ടറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയത്. കഴിഞ്ഞ ഡിസംബര്‍ അഞ്ച് മുതല്‍ സിവില്‍ സ്‌റ്റേഷന്‍ കവാടത്തില്‍ ആദിദ്രാവിഡ സാംസ്‌കാരിക സഭയുടെ നേതൃത്വത്തില്‍ 19 ദിവത്തെ നിരാഹാര സമരം നടത്തി. തുടര്‍ന്ന് ഫലം ഇല്ലാതായപ്പോഴാണ് പട്ടയം തിരികെ നല്‍കാന്‍ തീരുമാനിച്ചത്. സമരത്തെ തുടര്‍ന്ന് പദ്ധതി പ്രദേശത്ത് കുടുംബങ്ങള്‍ക്ക് ജില്ല ഭരണകൂടം നേരിട്ട് ഇടപെട്ട് സര്‍വേ നടപടികള്‍ നടത്തിയാണ് പട്ടയം നല്‍കിയത്. എന്നാല്‍ ഒത്തു തീര്‍പ്പ് വ്യവസ്ഥയില്‍ അംഗീകരിച്ച് കുടിവെള്ളം, റോഡ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്നുപോലും പിന്നീട് നടപ്പിലാക്കിയില്ലെന്ന് ദ്രാവിഡ സഭ മധ്യമേഖല സെക്രട്ടറി കെ. സോമന്‍ പറഞ്ഞു. 
സമരത്തില്‍ പങ്കെടുത്ത വിധവകളെ ഒഴിവാക്കിയാണ് പട്ടികവര്‍ഗവകുപ്പ് പട്ടയം നല്‍കിയതെന്നും സോമന്‍ ആരോപിച്ചു. അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികാര നടപടിയുണ്ടായിട്ടും ദരിദ്ര വിഭാഗം വനവാസികളുടെ കിടപ്പാടത്തിന്റെ പ്രശ്‌നമായതിനാല്‍ പ്രതികരിച്ചില്ല. എന്നാല്‍ അടിസ്ഥാന സൗകര്യമൊരുക്കാത്തതിനാല്‍ പദ്ധതി പ്രദേശത്ത് താമസം തുടങ്ങിയത് പത്ത് കുടുംബങ്ങള്‍ മാത്രമാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പട്ടയം തിരിച്ചു നല്‍കി പ്രതിഷേധിച്ചത്.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.