Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചിറയിന്‍കീഴിലെ കൊലപാതകങ്ങള്‍; പ്രതികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2017, 11:07 pm IST
in Thiruvananthapuram

ആറ്റിങ്ങല്‍: ചിറയിന്‍കീഴ് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ അരമണിക്കൂറിന്റെ വ്യത്യാസത്തില്‍ രണ്ടിടത്തു നടന്ന കൊലപാതക കേസിലെ അഞ്ചു പ്രതികളെ ആറ്റിങ്ങല്‍ പോലീസ് പിടികൂടി.

മാര്‍ച്ച് 29 ന് രാത്രി 7 നും 7.30നുമായിരുന്നു രണ്ട് കൊലപാതകവും നടന്നത്. പുതുക്കരി മുക്കാലിവട്ടം തെങ്ങടിയില്‍ വീട്ടില്‍ ബിനു (35)നെ കൊലപ്പെടുത്തിയ കേസില്‍ പുളിമൂട്ടില്‍ കടവ് വലിയ വിളാകം വീട്ടില്‍ സെനില്‍(45), വടക്കേ അരയത്തുരുത്തില്‍ കായല്‍വാരം വീട്ടില്‍ കിരണ്‍ബാബു (25), പുളിമൂട്ടില്‍ കടവ് പണ്ടകശാല ലളിതാ നിവാസില്‍ ബിജു(40) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളും കൊല്ലപ്പെട്ട ബിനുവും തമ്മില്‍ വാക്ക് തകര്‍ക്കമുണ്ടായി. ഒന്നാം പ്രതിയായ സെനിലിനെ ബിനു മര്‍ദ്ദിച്ചതില്‍ ക്ഷുഭിതരായ പ്രതികള്‍ ഇരുമ്പ് കമ്പിഉപയോഗിച്ച് മര്‍ദ്ദിച്ചു. മാരകമായി തലയ്‌ക്ക് അടിയേറ്റ ബിനു മരിച്ചു.

രണ്ടാമത്തെ കൊലപാതകത്തില്‍ കിഴുവിലം മുടപുരം എന്‍ഇഎസ് ബ്ലോക്കിനു സമീപം നിസാര്‍ മന്‍സിലില്‍ നിസ്സാര്‍(37) ആണ് മരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് കുറക്കട ആക്കോട്ടുവീള ചരുവിള പുത്തന്‍ വീട്ടില്‍ അജിത്(24), കിഴുവിലം കാട്ടുംപുറം മേലം തുണ്ടുവിളാകത്തു വീട്ടില്‍ അപ്പു എന്നു വിളിക്കുന്ന അനീഷ്(23) എന്നിവര്‍ അറസ്റ്റിലായി. സുഹൃത്തിനെ പ്രതികള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ ചെന്നതായിരുന്നു നിസ്സാര്‍. മൂലൈവിളാകം കലിങ്കില്‍ വച്ച് നടന്ന സന്ധി സംഭാഷണം വാക്കേറ്റത്തില്‍ കലാശിച്ചു. പ്രതികള്‍ നിസാറിനെ തോട്ടില്‍ തള്ളിയിട്ട് മര്‍ദ്ദിച്ചു. തല കോണ്‍ക്രീറ്റ് കെട്ടില്‍ പിടിച്ചിടിക്കുകയും കല്ലുകൊണ്ട് തലയ്‌ക്കിടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിലാണ് നിസ്സാര്‍ മരണമടഞ്ഞത്. സംഭവശേഷം പ്രതികള്‍ ഒളിവിലായിരുന്നു. അന്യ സംസ്ഥാനത്തേയ്‌ക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.

തിരുവനന്തപുരം റൂറല്‍ എസ്പി അശോക് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ എഎസ്പി ആദിത്യയുടെ നിരീക്ഷണത്തില്‍ ആറ്റിങ്ങല്‍ സിഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ചിറയിന്‍കീഴ് എസ്‌ഐ സജീഷ്.എച്ച്.എല്‍, എസ്‌ഐ മാരായ പ്രസാദ് ചന്ദ്രന്‍, ജയന്‍, എഎസ്‌ഐ മാരായ ഷരീഫ്, അനില്‍, ജിഎസ്‌ഐ ജയന്‍, സിപിഒമാരായ ശരത്, സുല്‍ഫീക്കര്‍, സന്തോഷ്, മുരളീധരന്‍, ബിജു, പ്രവീണ്‍എസ്‌സിപിഒ അനില്‍കുമാര്‍ എന്നിരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

India

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

India

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

India

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.