Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശശിയുടെ കാത്തിരിപ്പിന് വിരാമം , ശശിനഗര്‍ കാണാന്‍ താരമെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2017, 10:53 pm IST
in Thiruvananthapuram

വിളപ്പില്‍: ‘എനിക്ക് സുരേഷ് ഗോപി സാറിനെ ഒന്നു കാണണം.’ മനസ്സില്‍ അടക്കിവച്ചിരുന്ന ആഗ്രഹം ഒരു മാസം മുന്‍പാണ് ശശി തന്നെ കാണാനെത്തിയ ബിജെപി ദേശീയ സമിതിയംഗം കരമന ജയനോട് പറഞ്ഞത്. ഇന്നലെ വൈകിട്ട് 4.10 ന് സുരേഷ് ഗോപി ശശിയുടെ വീട്ടിലെത്തിയപ്പോള്‍ ആഹ്ലാദം കൊണ്ട് ആ മുഖം വിടര്‍ന്നു. പിന്നെ അടുത്തിരുന്ന് വൈകല്യത്തെ തോല്‍പ്പിച്ച് നാടിനായി വഴി വെട്ടിയുണ്ടാക്കിയ കഥ പറഞ്ഞു. അരികത്ത് ചേര്‍ത്തുനിര്‍ത്തി അഭിനന്ദിക്കാന്‍ സുരേഷ് ഗോപിയും മറന്നില്ല.

മൂന്നു വര്‍ഷം നീമണ്ട ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് കുണ്ടാമൂഴി തെങ്ങിന്‍തോട്ടത്ത് വീട്ടില്‍ വികലാംഗനായ ശശി കുന്നിടിച്ചു താഴ്‌ത്തി റോഡുണ്ടാക്കിയത്. ശശിയുടെ ധീരമായ പ്രവൃത്തിയെ അനുമോദിക്കാന്‍ നാനാ തുറകളിലുള്ളവര്‍ എത്തിയിരുന്നു. അവരോടെല്ലാം ശശിക്ക് പറയാനുണ്ടായിരുന്നത് സുരേഷ് ഗോപി എംപിയെ നേരില്‍ കാണണമെന്ന ആഗ്രഹമായിരുന്നു. വിവരമറിഞ്ഞ സുരേഷ് ഗോപി കുന്നിനെ മെരുക്കിയ കരുത്തിനെ നേരിട്ട് കാണാന്‍ തീരുമാനിക്കുകയായിരുന്നു.

ശശി വെട്ടിയുണ്ടാക്കിയ റോഡിന് ഒരു വശത്ത് അപകടകരമായി നില്‍ക്കുന്ന വലിയ മണ്‍തിട്ട ഉടന്‍ ഇടിച്ചുമാറ്റി കൊടുക്കണമെന്ന് സുരേഷ് ഗോപി സമീപത്തെ വസ്തു ഉടമയോട് നിര്‍ദ്ദേശിച്ചു. എത്രയും വേഗം അത് ചെയ്യാമെന്ന് ഉടമ വാക്കുനല്‍കി. ശശിയുടെ വീടിന്റെ ശോചനീയാവസ്ഥ ബോദ്ധ്യപ്പെട്ട സുരേഷ് ഗോപി എന്ത് ചെയ്യാമെന്ന് ആലോചിക്കാമെന്ന് ഉറപ്പുനല്‍കി.

ബിജെപി ദേശീയസമിതി അംഗം കരമന ജയന്‍, ജില്ലാ കമ്മറ്റിയംഗം വള്ളിമംഗലം ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് സന്തോഷ്, ജനറല്‍ സെക്രട്ടറി വിശാഖ്, സെക്രട്ടറി ഹരി, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിളപ്പില്‍ശാല ശ്രീകുമാര്‍, പ്രിയദര്‍ശിനി ഗ്രന്ഥശാല പ്രസിഡന്റ് ഇടവിളാകം സൂരജ് എന്നിവരും സുരേഷ് ഗോപിക്കൊപ്പമെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.