Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കരാറുകാരുടെ ശമ്പള കുടിശ്ശിക; ആരോഗ്യവകുപ്പ് മലക്കം മറിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2017, 10:48 pm IST
inThiruvananthapuram

തിരുവനന്തപുരം: കരാര്‍ ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീര്‍ക്കുന്നതില്‍ ആരോഗ്യവകുപ്പ് പുലര്‍ത്തുന്നത് കടുത്ത വിവേചനം. പിരിച്ചുവിട്ട മുഴുവന്‍ ജീവനക്കാര്‍ക്കും കുടിശ്ശിക നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല.

കരാര്‍ ജീവനക്കാരില്‍ ഒരാള്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ ഒരാഴ്ച മുന്‍പായിരുന്നു കുടിശ്ശിക കൊടുത്തു തീര്‍ക്കുമെന്ന് മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ ആത്മഹത്യ ചെയ്ത കരാര്‍ ജീവനക്കാരന്‍ ജഗദീശിന്റെ ജില്ലയായ കാസര്‍ഗോഡിലെ ജീവനക്കാര്‍ക്ക് മുഴുവന്‍ കുടിശ്ശികയും നല്‍കി. കുടിശ്ശിക തീര്‍ത്തുകിട്ടാന്‍ ഞങ്ങളും ആത്മഹത്യ ചെയ്യണോ എന്ന ചോദ്യമാണ് ജീവനക്കാരില്‍ നിന്നുയരുന്നത്. 2012 ലെ രൂക്ഷമായ പകര്‍ച്ചപ്പനി നിയന്ത്രിക്കുവാനാണ് ഡിഎംഒ ആരോഗ്യവകുപ്പില്‍ 2006 കരാര്‍ ജീവനക്കാരെ നിയമിച്ചത്.

മന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച് 2015 ഡിസംബര്‍ മുതല്‍ പിരിച്ചുവിട്ട 2016 ഒക്ടോബര്‍ വരെയുള്ള ശമ്പളമാണ് ജീവനക്കാര്‍ക്ക് കൊടുക്കേണ്ടത്. ഇതില്‍ 2016 ഏപ്രില്‍ മുതല്‍ ശമ്പള പരിഷ്‌ക്കരണം ഉണ്ടായി. ആറുമാസത്തെ പുതുക്കിയ ശമ്പള നിരക്കും നാലുമാസത്തെ പഴയ ശമ്പളവും ചേര്‍ത്ത് ഓരോരുത്തര്‍ക്കും രണ്ടു ലക്ഷത്തോളം നല്‍കണം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പുതുക്കിയ നിരക്കനുസരിച്ച് ജീവനക്കാര്‍ക്ക് കുടിശ്ശിക കൊടുത്തുതീര്‍ക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതെല്ലാം കാറ്റില്‍പറത്തിയാണ് ആരോഗ്യവകുപ്പ് കുടിശ്ശിക വീതിച്ചു നല്‍കിയത്.

മാര്‍ച്ച് 31 ന് ഡിഎച്ച്എസ് നല്‍കിയ ഇമെയില്‍ സന്ദേശത്തില്‍ പുതുക്കിയ നിരക്കനുസരിച്ച് ശമ്പള കുടിശ്ശിക നല്‍കാന്‍ അതത് ആരോഗ്യ കേന്ദ്രങ്ങളെ ചുമതലപ്പെടുത്തി. ഇതില്‍ കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്ക് മുഴുവന്‍ കുടിശ്ശികയും തീര്‍ത്ത് നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്. മറ്റ് ജില്ലകളിലുള്ളവര്‍ക്ക് അഞ്ചുമാസത്തെ ശമ്പളം നല്‍കാനാണ് നിര്‍ദ്ദേശം.ജഗദീശിന്റെ ആത്മഹത്യയെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ല ഇടത് സര്‍ക്കാരിനെതിരെ പൊട്ടിത്തെറിയുടെ വക്കിലാണ്. അത് വലിയൊരു പ്രതിഷേധമായി ആളിപ്പടരാതിരിക്കാന്‍ ശമ്പള കുടിശ്ശിക തീര്‍ത്തുനല്‍കി അവിടുത്തുകാരുടെ വായടപ്പിക്കുകയായിരുന്നു ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടതെന്ന് ജീവനക്കാര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.