Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സമിതിയുടെ നിലപാടിനെതിരെ ഭക്തജനങ്ങള്‍ കര്‍മ്മസമിതിയുമായി രംഗത്ത് ഭക്തന്റെ വളര്‍ത്തുനായയുടെ പേരില്‍ ക്ഷേത്ര ഭരണ സമിതി പൂജാരിയെ പീഡിപ്പിക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2017, 10:01 pm IST
in Kannur

പയ്യന്നൂര്‍: ഭക്തന്‍ ക്ഷേത്രപരിസരത്ത് വളര്‍ത്തുനായയെ കൊണ്ടുവന്നതിന്റെ പേരില്‍ പൂജാരിയെ ക്ഷേത്രം ഭരണാധികാരികള്‍ പീഡിപ്പിക്കുന്നതായി പരാതി. പൂജാരിക്കെതിരെ നടക്കുന്ന ഗൂഡാലോചനക്കും ആയതിലൂടെ ക്ഷേത്രാഭിവ്യദ്ധി തകര്‍ക്കാനും ശ്രമിക്കുന്ന ഭരണസമിതിയുടെ നിലപാടിനെതിരെ ഭക്തജനങ്ങള്‍ കര്‍മ്മസമിതിയുമായി രംഗത്തിറങ്ങി.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൈതപ്രം തൃക്കുറേറ്യരി കൈലാസനാഥ ക്ഷേത്ര കമ്മിറ്റിയുടെ നിലപാടാണ് വിവാദമാകുന്നത്. അഞ്ചുമാസം മുമ്പ് ക്ഷേത്ര പരിസരത്ത് തൊട്ടടുത്ത വീട്ടിലെ ഒരു ഭക്തന്‍ വളര്‍ത്തുനായയെയും കൂട്ടി വന്നതാണ് പ്രശ്‌നത്തിന്റെ ആധാരം. തുടര്‍ന്ന് നായയെച്ചൊല്ലിയുള്ള അശുദ്ധിയുടെ പേരില്‍ പ്രശ്‌നം ഭരണസമിതി വിവാദമാക്കുകയായിരുന്നു. പൂജാരി നായയുടെ ശരീരത്തില്‍ പുണ്യാഹ വെള്ളം തെളിച്ചുവെന്നും അത് അശുദ്ധിയാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്ത് വരികയായിരുന്നു. ക്ഷേത്രസമിതി യോഗം ചേര്‍ന്ന് പൂജാരി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം പൂജാരി നിരാകരിച്ചതിനെത്തുടര്‍ന്ന് പൂജയില്‍ നിന്നും വിലക്കുകയും കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

എന്നാല്‍ വളര്‍ത്തുനായയെ തിരിച്ചുകൊണ്ടുപോയ ശേഷം പ്രസ്തുത സ്ഥലത്ത് ചില വിശ്വാസികള്‍ പറഞ്ഞതുപ്രകാരം വെള്ളം തെളിക്കുക മാത്രമായിരുന്നെന്ന് പൂജാരി പറയുന്നു. തുറസ്സായ പറമ്പില്‍ ചുറ്റുമതിലില്ലാത്ത പ്രസ്തുത ക്ഷേത്രപരിസരത്ത് രാപ്പകല്‍ ഭേദമന്യേ തെരുവ് നായകളടക്കം നാല്‍ക്കാലികള്‍ അലയുന്ന സ്ഥലമാണ്. അതിനാല്‍ ഇതിനെ അശുദ്ധിയായി കണക്കാക്കാനാകില്ലെന്നും ചിലരുടെ നിക്ഷിപ്ത താല്പര്യമാണ് പൂജാരിക്കെതിരെ നീക്കമെന്നും ഭക്തജനങ്ങള്‍ പറയുന്നു. മാത്രമല്ല ഇതിലൂടെ വിശ്വാസിസമൂഹത്തിനെതിരെ ചില കേന്ദ്രങ്ങള്‍ ഗൂഡനീക്കം നടത്തുകയാണെന്നും വിശ്വാസികള്‍ പറയുന്നു. ഭരണസമിതിയുടെ നടപടിക്കെതിരെ പ്രദേശത്തെ ഭക്തജനങ്ങള്‍ യോഗം ചേര്‍ന്ന് കര്‍മ്മസമിതി രൂപവത്കരിച്ചു. പൂജാരിയെ മാറ്റിയ ശേഷം നിത്യ നൈമിത്തിക കര്‍മ്മങ്ങളടക്കം മുടങ്ങുന്ന രീതിയില്‍ ക്ഷേത്ര പവിത്രത നശിപ്പിച്ചു കൊണ്ടുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിനെതിരെ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം കൊടുത്തുകൊണ്ടുള്ള ലഘുപത്രികയുമായി കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഗൃഹസമ്പര്‍ക്കം തുടങ്ങി. 10 ന് അഞ്ചു മണിക്ക് കണ്ടോന്താറില്‍ വിശദീകരണ യോഗം നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

India

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.