Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തൃക്കണ്ടിയൂരിലെ വീട്ടില്‍ നിന്ന് വന്‍ വിദേശമദ്യ ശേഖരം പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2017, 12:12 pm IST
in Malappuram

തിരൂര്‍: വില്‍പ്പനക്കായി രഹസ്യ അറയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന വിദേശമദ്യ ശേഖരം പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ മദ്യം വാങ്ങാനെത്തിയ ഒരാളുള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു.തൃക്കണ്ടിയൂര്‍ കാഞ്ഞിരപ്പറ്റ് കൃഷ്ണന്‍കുട്ടി(45) ന്റെ വീട്ടില്‍ നിന്നാണ് മദ്യം പിടിച്ചെടുത്തത്. അരലിറ്ററിന്റെ 196 കുപ്പി മദ്യം ഉണ്ടായിരുന്നു. ബീവറേജസ് ഔട്ട് ലെറ്റില്‍ ഒരുമിച്ച് മദ്യം വാങ്ങിയശേഷം ആവശ്യക്കാര്‍ക്ക് ഇരട്ടിവിലയ്‌ക്ക് എത്തിച്ചു കൊടുക്കും. ഉദ്യോഗസ്ഥന്‍മാര്‍ അടക്കമുള്ളവരാണ് ഇയാളുടെ ഉപഭോക്താക്കള്‍. മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ ബൈക്കില്‍ കൃഷ്ണന്‍കുട്ടി മദ്യം എത്തിച്ചുകൊടുക്കും. പലിശക്ക് പണം കടം കൊടുക്കുന്ന പരിപാടിയും ഇയാള്‍ക്കുണ്ട്. വീട്ടുകാരുടെ എതിര്‍പ്പുവകവെക്കാതെയാണ് ഇയാള്‍ വീട്ടില്‍ മദ്യം സംഭരിക്കുന്നത്. നേരത്തെയും വിദേശമദ്യവുമായി ഇയാള്‍ പിടിയിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും പിടിയിലായത്. വന്‍ തോതില്‍ മദ്യം സംഭരിച്ചു വെച്ചതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രിയ എസ്.ഐ.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വീട് റെയ്ഡ് ചെയ്യുകയായിരുന്നു. എഎസ്‌ഐ വാസു, ജെ.ലൂഷ്യസ്, കെ.ഷിജിത്ത്, എസ്.എസ്.സുജിത്ത്, സാബു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

എക്‌സൈസ് ഓഫീസിന്റെ മൂക്കിന് താഴെയാണ് കൃഷ്ണന്‍കുട്ടി തന്റെ കച്ചവടം നടത്തിയിരുന്നത്. കൃത്യമായി കൃഷ്ണന്‍കുട്ടിയും കിമ്പളവും സല്‍ക്കാരവും ഏറ്റുവാങ്ങിയിരുന്ന എക്‌സൈസ് ഓഫീസര്‍മാര്‍ ഇയാള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. അഥവാ പോലീസ് പിടിച്ചാല്‍ രക്ഷകരായി സിപിഎം നേതാക്കളും രംഗത്തെത്തും. വലിയൊരു സാമൂഹ്യവിപത്തായി വളര്‍ന്നുകൊണ്ടിരുന്ന ഇയാളെ തിരൂര്‍ എസ്‌ഐ രഞ്ജിത്തിന്റെ ഇടപെടലുകളാണ് ഇപ്പോള്‍ കുടുക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

India

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

Entertainment

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

Entertainment

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

India

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.