Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നഗരത്തിലെ ദേശീയ പാതയോരത്തെ മദ്യശാലകള്‍ക്ക് താഴുവീണതോടെ ജനം പാറക്കണ്ടിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2017, 11:30 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ദേശീയ പാതയിലെ മദ്യശാലകള്‍ക്ക് താഴുവീണതോടെ മദ്യം ലഭിക്കാതെ സ്ഥിരം മദ്യപാനികള്‍ ബുദ്ധിമുട്ടിലായി. ഇതോടെ നഗരത്തില്‍ ദേശീയ പാതയില്‍ നിന്നും 500 മീറ്ററിന് അപ്പുറം സ്ഥിതി ചെയ്യുന്നതിനാല്‍ അടച്ചു പൂട്ടാത്ത പാറക്കണ്ടിയിലെ ഏക ബീവറേജ്‌സ് ഔട്ട്‌ലെറ്റിലേക്ക് ഇന്നലെ ജനം ഒഴുകിയെത്തിയത്. ഒന്നിന് എല്ലാ മദ്യശാലകള്‍ക്ക് അവധിയായതും നഗരത്തില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിച്ചിരുന്ന ബീവറേജ്‌സ് ഔട്ട്‌ലെറ്റുകള്‍ അടച്ചു പൂട്ടിയതും പുതിയതെരു, തളിപ്പറമ്പ് ഉള്‍പ്പെടെ പല സ്ഥലങ്ങളിലുമുളള ഔട്ട്‌ലെറ്റുകള്‍ അടച്ചു പൂട്ടിയതും കാരണം മദ്യം ആവശ്യമുളളവര്‍ ഒന്നാകെ ഞായറാഴ്ച ദിവസമായ ഇന്നലെ പാറക്കണ്ടിയിലേക്ക് എത്തിച്ചേര്‍ന്നതോടെ ക്യൂ പഴയ ബസ്സ് സ്റ്റാന്റിന് സമീപമുളള അണ്ടര്‍ ബ്രിഡ്ജ് വരെ നീണ്ടു. ഇതിനിടയില്‍ മദ്യം വാങ്ങാനെത്തിയവര്‍ തമ്മില്‍ ഉന്തും തളളും നടന്നതോടെ ഒരു ഘട്ടത്തില്‍ പോലീസിന് ലാത്തി പ്രയോഗിച്ച് വാങ്ങാനെത്തിയവരെ നിയന്ത്രിക്കേണ്ടി വന്നു.

നഗരത്തില്‍ കാല്‍ടെക്‌സില്‍ പ്രവര്‍ത്തിച്ച രണ്ടു മദ്യശാലകളും ധനലക്ഷ്മി ആശുപത്രിക്ക് സമീപമുളള ഒന്നുമാണ് അടച്ചു പൂട്ടിയത്. ധനലക്ഷ്മി ആശുപത്രിക്ക് സമീപമുളളത് കേളകത്തേക്ക് മാറ്റി സ്ഥാപിച്ചെങ്കിലും കാല്‍ടെക്‌സിലെ രണ്ടും ഇതുവരെ മാറ്റി പ്രവര്‍ത്തനമാരംഭിച്ചില്ല. ഒന്ന് നേതാജി റോഡില്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ടാമത്തേത് എവിടെ സ്ഥാപിക്കുമെന്നതിനേ കുറിച്ച് ധാരണയായിട്ടില്ല എന്നാണ് അറിയുന്നത്. നേതാജി റോഡില്‍ ആരംഭിക്കുന്നതിനെതിരേയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പുതിയതെരുവിലേത് ഉള്‍പ്പെടെ ജില്ലയിലെ പൂട്ടിയ പല ഔട്ട്‌ലെറ്റുകളും തുറക്കുന്നത് മാറ്റി സ്ഥാപിക്കാന്‍ ആലോചിക്കുന്ന സ്ഥലങ്ങളിലെ ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അനിസശ്ചിതത്വത്തിലായിരിക്കുകയാണ്. കോടതി വിധി കളളുഷാപ്പുകള്‍ക്ക് ബാധകമായതിനാല്‍ സംസ്ഥാന പാതകള്‍ കടന്നു പോകുന്ന ഗ്രാമീണ മേഖലയിലെ പല കളളുഷാപ്പുകളുടെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. ഇത് ഗ്രാമീണരായ മദ്യപാനികളേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

Kerala

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.
India

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

Main Article

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.