Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

”കെട്ടിടം പൊളിക്കാതിരിക്കാന്‍ കോഴലഭിച്ചു” സിപിഎം നേതാവിന്റെ പ്രഖ്യാപനം വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2017, 11:22 pm IST
in Kannur

ചെറുപുഴ: മലയോര ഹൈവേയുടെ ഭാഗമായ ചെറുപുഴതിരുമേനി റോഡിലെ ഒരു കെട്ടിടം പൊളിക്കാതെയിരിക്കാന്‍ തനിക്ക് ഒരു കോടിരൂപ കോഴ ലഭിച്ചെന്ന സിപിഎം നേതാവിന്റെ പ്രഖ്യാപനം വിവാദമാകുന്നു. കഴിഞ്ഞ ദിവസം റോഡിന്റെ വീതി അളക്കുന്ന വേളയിലാണ് ടൗണിലെ ഒരു ജ്വല്ലറിയുടമ തനിക്ക് ഒരു കോടിരൂപ തന്നുവെന്ന് പരസ്യമായി പറഞ്ഞത്. റോഡ് അളക്കുന്ന തര്‍ക്ക വേളയിലാണ് ഏരിയാകമ്മിറ്റിയംഗം കൂടിയായ നേതാവ് ഇത് പറഞ്ഞത്. താനും ലോക്കല്‍ സെക്രട്ടറിയും കൂടി ഇത് വീതിച്ചെടുത്തുവെന്നും പറഞ്ഞു. എല്ലാവരും തമാശയായി കണ്ടെങ്കിലും ഇപ്പോള്‍ സേഷ്യല്‍ മീഡിയലില്‍ ഉള്‍പ്പെടെ ഇത് ചര്‍ച്ചയായതോടെ സിപിഎമ്മിന് ഉള്ളിലും വിവാദമാകുകയാണ്.

റോഡിന്റെ അളവ് കഴിഞ്ഞപ്പോള്‍ ജ്വല്ലറിയുടമയുടെ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പൊളിച്ച് നീക്കണം. എന്നാല്‍ സിപിഎം നേതൃത്വം കെട്ടിടം പൊളിക്കുന്നത് എതിര്‍ക്കുന്നതാണ് നാട്ടുകാരില്‍ സംശയത്തിന് കാരണമാക്കുന്നത്. 12മീറ്റര്‍ വീതി വേണ്ട ഇവിടെ 11 മീറ്റര്‍ മാത്രമെ ഉള്ളൂവെന്നാണ് പരാതി. മലയോരത്തെ ഏറ്റവും തിരക്കേറിയ ചെറുപുഴതിരുമേനി റോഡ് ആണ് ഇത്. ഹൈവേക്കു 12മീറ്റര്‍ വീതി വേണമെന്നാണ് തീരുമാനിച്ചത്. ഇതാണ് ഇപ്പോള്‍ സിപിഎം അട്ടിമറിക്കുന്നത്. റോഡ് കടന്നുപോകുന്ന പല സ്ഥലങ്ങളിലേയും കെട്ടിടങ്ങളും കൃഷികളും മറ്റും നശിപ്പിച്ചു സ്ഥലം ഏറ്റെടുത്തു. എന്നാല്‍ പിന്നീട് പലയിടത്തും ഈ തീരുമാനം കാറ്റില്‍പറത്തി ചിലരെ സഹായിക്കാനുള്ള ശ്രമമാണു നടന്നത്. നാടിന്റെ വികസനത്തിനു വേണ്ടി സാധാരണക്കാര്‍ പോലും സ്ഥലം വിട്ടുകൊടുത്തിരുന്നു. ഇവരുടെ ത്യാഗം പോലും കാണാന്‍ ചിലര്‍ തയാറാകുന്നില്ല. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മലയോര ഹൈവേയിലൂടെ യാത്രചെയ്യുന്ന വാഹനങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

പുതിയ വാര്‍ത്തകള്‍

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.