Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അഞ്ചരക്കണ്ടി-ചക്കരക്കല്‍ മേഖലയില്‍ സിപിഎം അക്രമം തുടരുന്നു ബിജെപി ഓഫീസിനും സാംസ്‌കാരിക കേന്ദ്രത്തിനും നേരെ അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2017, 11:21 pm IST
in Kannur

ചക്കരക്കല്‍: അഞ്ചരക്കണ്ടി-ചക്കരക്കല്‍ മേഖലയില്‍ വീണ്ടും സിപിഎം സംഘര്‍ഷത്തിന്ന് കോപ്പ് കൂട്ടുകയാണ്. കഴിഞ്ഞ ദിവസം അഞ്ചരക്കണ്ടിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി പ്രായമായ സ്ത്രികളെയടക്കം അക്രമിച്ച സിപിഎം സംഘം ശനിയാഴ്ച രാത്രി ബിജെപി ചെമ്പിലോട് പഞ്ചായത്ത് ഓഫിസിനും വിവേകാനന്ദാ സാംസ്‌കാരിക കേന്ദ്രത്തിനു നേരെയും അക്രമം നടത്തി. അഞ്ചരക്കണ്ടിയില്‍ വീട്ടില്‍ വെച്ച് ഗുരുതരമായി വെട്ടേറ്റ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് മാസം മുന്നേ പാലകീഴ് ഭഗവതി ക്ഷേത്ര ഉത്സവദിവസം ബിജെപി പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടു. ഈ കേസില്‍ നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് പ്രതികളായ സിപിഎമ്മുകാരെ രക്ഷിക്കാനാണ് കൂത്തുപറമ്പ് പോലീസ് തയ്യാറായത്. ഈ കേസില്‍ പ്രതികളായവരുള്‍പ്പെടെയുളളവരാണ് ബിജെപി പ്രവര്‍ത്തകരെ വീണ്ടും അക്രമിച്ചത്.

ബിജെപി ചെമ്പിലോട് പഞ്ചായത്ത് കമ്മിറ്റി ഓഫീസും വിവേകാനന്ദാ സാംസ്‌കാരിക കേന്ദ്രവും കഴിഞ്ഞ രാത്രിയില്‍ സിപിഎം സംഘം അടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസം ഇരിവേരി കരിബിയില്‍ സിപിഎം കൊടിമരങ്ങളും സ്തൂപങ്ങളും ബിജെപിക്കാര്‍ തകര്‍ത്തു എന്ന വ്യാജ പ്രചരണം നടത്തിയാണ് ബിജെപിയുടെ ഓഫീസുകള്‍ക്ക് നേരെ അക്രമം നത്തിയത്. മാത്രമല്ല വ്യാജപ്രചാരണത്തിനു പുറമേ ബിജെപി പ്രവര്‍ത്തകരെ കള്ള കേസില്‍ കുടുക്കാനുളള ശ്രമവും സിപിഎം സംഘം നടത്തുകയാണ്. രണ്ട് മാസം മുന്‍പ് ചക്കരക്കല്‍ ടൗണിലുള്ള ബിജെപി അനുഭാവിയുടെ സ്റ്റുഡിയോ കത്തിച്ച സംഭവത്തിലെ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാന്‍ ചക്കരക്കല്‍ പോലീസിന്ന് സാധിച്ചിട്ടില്ല.

ഇടത് ഭരണത്തില്‍ പ്രതീക്ഷ നഷ്ടപെട്ട പാര്‍ട്ടി അണികളെ പിടിച്ച് നിര്‍ത്താന്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടത്തുന്ന അക്രമങ്ങളാണ് ചക്കരക്കല്‍ അഞ്ചരക്കണ്ടി മേഖലയില്‍ നടക്കുന്നതെന്ന് ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി. ഹരീഷ് ബാബു കുറ്റപെടുത്തി.

ബിജെപി ചെമ്പിലോട് പഞ്ചായത്ത് ഓഫിസും ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വിവേകാനന്ദാസാംസ്‌കാരിക കേന്ദ്രവും ബിജെപി ആര്‍എസ്എസ് നേതാക്കളായ കെ.പി.ഹരീഷ് ബാബു, എം.അനില്‍കുമാര്‍, കെ. രാജു. എ.വിനോദ് എന്നിവര്‍ സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

India

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.