Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പേട്ട മാര്‍ക്കറ്റില്‍ കരാറുകാരന്റെ ഗുണ്ടാപിരിവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2017, 11:13 pm IST
in Thiruvananthapuram

പേട്ട : നഗരസഭയുടെ കീഴിലുളള പേട്ട മാര്‍ക്കറ്റില്‍ കരാറുകാരന്‍ ഗുണ്ടാപിരിവ് നടത്തുന്നു. നിയമ പ്രകാരമുളള കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് ഗുണ്ടകളെ വിട്ട് കച്ചവടം നടത്തുന്ന മത്സ്യതൊഴിലാളികളെ ഭീഷണിപ്പെടുത്തി അമിതവാടക ഈടാക്കുന്നത്. ഇതിനെതിരെ മാര്‍ക്കറ്റില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഈ മാസം 1 നാണ് പുതിയ കരാര്‍ നിലവില്‍ വന്നത്. കഴിഞ്ഞ വര്‍ഷം 4.5 ലക്ഷത്തിനാണ് മാര്‍ക്കറ്റ് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇക്കുറി 12.5 ലക്ഷത്തിനാണ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള മാര്‍ക്കറ്റിലെ സിഐടിയു തൊഴിലാളിയായ കൊല്ലം ബാബു മാര്‍ക്കറ്റ് കരാര്‍ പിടിച്ചെടുത്തത്. ഇതോടെയാണ് അമിത വാടക നിര്‍ബന്ധമായി പിടിച്ചു വാങ്ങുന്നതായി പറയുന്നത്. നഗരസഭയുടെ വ്യവസ്ഥപ്രകാരം തലചുമടായി കൊണ്ടുവരുന്ന മത്സ്യത്തിനും മറ്റ് സാധനങ്ങള്‍ക്കും അഞ്ചുരൂപയും ഇരുചക്രവാഹനങ്ങളിലെത്തുന്നവയ്‌ക്ക് എട്ട് രൂപയും ആട്ടോറിക്ഷയില്‍ കൊണ്ടുവരുന്നവയ്‌ക്ക് 20 രൂപയും മിനി ലോറിയില്‍ എത്തുന്നവയ്‌ക്ക് 40 രൂപയുമാണ് ഈടാക്കേണ്ടത്. പുതിയ കരാറുകാരന്‍ വ്യവസ്ഥകള്‍ ലംഘിച്ച് തലചുമടായി സാധനങ്ങള്‍ കൊണ്ടുവരുന്നവരില്‍ നിന്ന് 50 രൂപയും മറ്റ് വാഹനങ്ങളിലെത്തുന്നവയ്‌ക്ക് 100 മുതല്‍ 150 രൂപവരെ യും ഈടാക്കുന്നതായിട്ടാണ് പറയുന്നത്. കഴിഞ്ഞ ദിവസം അമിത വാടക നല്‍കാന്‍ വിസമ്മതിച്ച മത്സ്യതൊഴിലാളികളായ സ്ത്രീകളെ തടഞ്ഞു നിര്‍ത്തി ഇവര്‍ മാര്‍ക്കറ്റില്‍ കൊണ്ടുവന്ന മത്സ്യം തള്ളി മാറ്റിയിട്ട് ഞങ്ങള്‍ പറയുന്ന തുക തന്നില്ലെങ്കില്‍ ഇവിടെ കച്ചവടം നടത്തില്ലെന്ന് ഭീഷണിപ്പെടുത്തി. കൂടുതല്‍ തുകയ്‌ക്ക് കരാര്‍ എടുത്തത് കൊണ്ട് ഞങ്ങള്‍ക്കിഷ്ടമുളള തുക വാങ്ങുമെന്നും കരാറുകാരന്‍ പറഞ്ഞതായി കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ സിപിഎം എംഎല്‍എയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കരാറുകാരന്റെ പ്രവര്‍ത്തനം. തുടര്‍ന്ന് ഇരുപതോളം കച്ചവടക്കാര്‍ കേരള ബ്രദേഴ്‌സ് വഴിയോര കച്ചവട മസ്ദൂര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ പേട്ട പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പകരം പരാതി നല്‍കിയ മത്സ്യതൊഴിലാളികളായ സ്ത്രീകളെ ആക്ഷേപിക്കുകയും കരാറുകാരന് ഒത്താശ ചെയ്തുകൊണ്ടുളള സമീപനമാണ് എസ്‌ഐയില്‍ നിന്നുണ്ടായതായി പറയുന്നത്. ഇതിനെതിരെ നഗരസഭയ്‌ക്കും പോലീസ് ഉന്നതാധികാരികള്‍ക്കും ഇന്ന് പരാതി നല്‍കുമെന്നും കേരള ബ്രദേഴ്‌സ് വഴിയോര കച്ചവട മസ്ദൂര്‍ സംഘ് അറിയിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.