Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വലിയവെളിച്ചത്ത്് രാപകല്‍ സമരം അഞ്ചാംദിവസത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2017, 07:55 pm IST
in Kannur

പാനൂര്‍: വലിയവെളിച്ചത്ത്് ഇവിടെ ബീവറേജ് ഔട്ടലെറ്റ് വേണ്ടെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതി നടത്തുന്ന രാപകല്‍ സമരം അഞ്ചാംദിവസത്തിലേക്ക്. കൂത്തുപറമ്പില്‍ നിന്നും ബീവറേജ് ഔട്ട്‌ലെറ്റ് ജനവാസകേന്ദ്രമായ വലിയവെളിച്ചത്തേക്ക് മാറ്റാനുളള നീക്കത്തിനെതിരെയാണ് പ്രദേശവാസികള്‍ സമരവുമായി രംഗത്തിറങ്ങിയിട്ടുളളത്. ബീവറേജ് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കെട്ടിടത്തിനു മുന്നില്‍ സമരസമിതി പ്രവര്‍ത്തകര്‍ കുത്തിയിരിക്കുകയാണ്. സ്ത്രീകളും, കുട്ടികളുമടക്കം സമരമുഖത്തുണ്ട്. വലിയവെളിച്ചം വ്യവസായകേന്ദ്രത്തിനു സമീപമാണ് പുതിയ ഔട്ട്‌ലെറ്റ് തുടങ്ങാന്‍ പോകുന്നത്. 40ഓളം വ്യവസായ കേന്ദ്രങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ജോലി ചെയ്യുന്നത് ഏറെയും സ്ത്രീകളുമാണ്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ ഔട്ട്‌ലെറ്റ് വന്നാല്‍ ജനങ്ങള്‍ക്ക് ദുരിതമാകുമെന്ന് സമരസമിതി അംഗം കെപി.സുരേഷ്ബാബു പറഞ്ഞു. ചിറ്റാറിപറമ്പ് ഗ്രാമപഞ്ചായത്ത് ഔട്ട്‌ലെറ്റിനു അനുമതി നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത്് അധികൃതരും വ്യക്തമാക്കുന്നു. നിയമം ലംഘിച്ചാണ് ഔട്ട്‌ലെറ്റിനായി സ്വകാര്യ വ്യക്തി കെട്ടിടം വാടകയ്‌ക്കു നല്‍കിയിട്ടുളളത്. റോഡില്‍ നിന്നും നിശ്ചിത പരിധി വിട്ടു മാത്രമെ ഔട്ടലെറ്റുകള്‍ പാടുളളൂ. ഇവിടെ റോഡരികില്‍ തന്നെയാണ് കെട്ടിടം ഉളളതും. കക്ഷി രാഷ്‌ട്രീയ ഭേദമന്യേ നാട്ടുകാര്‍ക്ക് പിന്തുണയുമായി സമരപന്തലില്‍ ആളുകള്‍ ഐക്യദാര്‍ഢ്യവുമായി എത്തുന്നുണ്ട്. ഇന്നലെ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും വലിയവെളിച്ചത്തെത്തി. സമരം ചെയ്യുന്ന വലിയവെളിച്ചത്തെ ജനങ്ങള്‍ക്ക്് പൂര്‍ണ്ണ പിന്തുണയും,സഹായവും നല്‍കുമെന്ന് പി.സത്യപ്രകാശ് അറിയിച്ചു. എന്‍.രതി,കെപി.സഞ്ജീവ്കുമാര്‍,പി.സുധീര്‍,ലസിതപാലക്കല്‍,കെ.ഷീബ,കെപി.വസന്ത,ജയദേവന്‍ മൊകേരി,സിപി.പ്രമോദന്‍ തുടങ്ങിയ നേതാക്കള്‍ ജില്ലാപ്രസിഡണ്ടിനൊപ്പം സമരപന്തലിലെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

Entertainment

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

India

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.