Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

നാളെ മുതല്‍ ജില്ലയില്‍ പ്ലാസ്റ്റിക് കാരിബാഗിന് വിട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2017, 07:51 pm IST
inKannur

കണ്ണൂര്‍: കണ്ണൂരിനെ പ്ലാസ്റ്റിക് കാരിബാഗ്-ഡിസ്‌പോസബ്ള്‍ രഹിത ജില്ലയാക്കുകയെന്ന ലക്ഷ്യത്തോടെ നവംബര്‍ ഒന്നിന് ആരംഭിച്ച പ്ലാസ്റ്റിക് രഹിത കണ്ണൂര്‍-നല്ല മണ്ണ് നല്ല നാട് ബോധവല്‍ക്കരണ കാംപയിന്‍ കാലാവധി ഇന്ന് അവസാനിക്കും. നാളെ മുതല്‍ അവ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട് മുഴുവന്‍ ജനങ്ങളും വ്യാപാരികളും സഹകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

ആരോഗ്യ-പരിസ്ഥിതി സംരക്ഷണ രംഗത്ത് പുതിയ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടാണ് ജില്ലാ ഭരണകൂടവും കണ്ണൂര്‍ കോര്‍പറേഷനും ജില്ലാ പഞ്ചായത്തും ഈ പദ്ധതിയുമായി മുന്നോട്ടുവന്നത്. ജില്ലയിലെ പുഴകളുള്‍പ്പെടെയുള്ള ജലസ്രോതസ്സുകളും മണ്ണും വായുവും മലിനപ്പെടുത്തുന്നതില്‍ പ്ലാസ്റ്റിക് കാരിബാഗുകളും ഡിസ്‌പോസിബിള്‍ പ്ലേറ്റുകളും കപ്പുകളുമാണ് പ്രധാന പങ്ക് വഹിക്കുന്നത് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. വ്യാപാരികളും ജനങ്ങളും ഉള്‍പ്പെടെയുള്ള പൊതു സമൂഹത്തില്‍ നിന്ന് മികച്ച പ്രതികരണമാണ് ഇതിനകം ലഭിച്ചതെന്നും ഇരുവരും അറിയിച്ചു.

ജില്ലയിലെ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടെ എഴുപതിലേറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനകം പ്ലാസ്റ്റിക് കാരിബാഗ്-ഡിസ്‌പോസബ്ള്‍ വിമുക്തമായി ഔദ്യോഗിക പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ജില്ലയിലെ സര്‍ക്കാര്‍ പരിപാടികളില്‍ ഇവ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം നേരത്തേ കൈക്കൊണ്ടിരുന്നു. കണ്ണൂരില്‍ നടന്ന സ്‌കൂള്‍ കലോല്‍സവം പൂര്‍ണമായി ഹരിതപെരുമാറ്റച്ചട്ടം പാലിച്ച് നടത്താനായത് ജില്ലയില്‍ ആരംഭിച്ച പദ്ധതിയുടെ വിജയമായിരുന്നു.

ഹൈപ്പര്‍-സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറികള്‍ എന്നിവയുള്‍പ്പെടെ ജില്ലയിലെ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളും ഇതിനകം പ്ലാസ്റ്റിക് കാരിബാഗുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിയിട്ടുണ്ട്. പകരം തുണി സഞ്ചികളിലും പേപ്പര്‍ കവറുകളിലുമാണ് ഇവിടങ്ങളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. പ്ലാസ്റ്റിക് കാരിബാഗിനു പകരം ഉപയോഗിക്കുന്നതിനുള്ള തുണിസഞ്ചികളുടെ നിര്‍മാണത്തില്‍ ജില്ല വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈയിടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടന്ന തുണി സഞ്ചി മേളയില്‍ 80,000ത്തിലേറെ തുണി സഞ്ചികള്‍ വിറ്റഴിക്കുകയും അഞ്ചര ലക്ഷത്തിനു മുകളില്‍ ഓര്‍ഡര്‍ ലഭിക്കുകയും ചെയ്തതായി ഇരുവരും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

നാളെ മുതല്‍ പ്ലാസ്റ്റിക് കാരിബാഗുകളും ഡിസ്‌പോസിബിള്‍ സാധനങ്ങളും ജില്ലയില്‍ വിതരണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കലക്ടറും അറിയിച്ചു. ഭാവിയില്‍ നമ്മുടെ ജലാശയങ്ങളും പരിസരങ്ങളും പ്ലാസ്റ്റിക് കാരിബാഗുകളാലും ഡിസ്‌പോസബ്ള്‍ സാധനങ്ങളാലും മലിനമാവുന്നത് തടയാന്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രതപുലര്‍ത്തണമെന്നും ഇരുവരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു
Kerala

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

Sports

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.