Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിആര്‍ രാമവര്‍മ്മ രാജ സ്മാരക പുരസ്‌കാരനം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് ഇന്ന് നല്‍കും അരങ്ങം ഹിന്ദുമേള ഇന്ന് സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2017, 07:51 pm IST
in Kannur

ആലക്കോട്: വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആലക്കോട് നടത്തിവരുന്ന പതിനൊന്നാമത് അരങ്ങം ഹിന്ദുമേള ഇന്ന് സമാപിക്കും. ഇന്നലെ രാവിലെ മുതല്‍ നാരായണീയ പാരായണം, തുടര്‍ന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ 15 ഓളം ടീമുകള്‍ പങ്കെടുത്ത ആതിരയരങ്ങ്-തിരുവാതിരക്കളി മത്സരം എന്നിവ നടന്നു. മത്സരത്തില്‍ മൂകാംബിക തിരുവാതിരക്കളി സംഘം കരിവെള്ളൂര്‍ ഒന്നാം സ്ഥാനം നേടി. അമൃതാ സുധാകരന്റെ നേതൃത്വത്തില്‍ കേരളനടനം, തുടര്‍ന്ന് മാതൃ സംഗമം എന്നിവ നടന്നു. പി.കെ.ഗിരിജാമണി ഉദ്ഘാടനം ചെയ്തു. സുമാ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ഡോ.പ്രിയദര്‍ശന്‍ലാല്‍ മുഖ്യപ്രഭാഷണം നടത്തി. വത്സല ഗോപിനാഥ് സ്വാഗതവും കെ.ദേവി നന്ദിയും പറഞ്ഞു. വൈകുന്നേരം ക്ഷീരകര്‍ഷകരെയും വിമുക്തഭടന്‍മാരെയും ആദരിക്കുന്ന ജയ് ജവാന്‍ ജയ് കിസാന്‍ പരിപാടിയില്‍ ശിവശങ്കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കാശ്മീരില്‍ കൊലചെയ്യപ്പെട്ട കൊടോളിപ്രത്തെ സി.രതീഷിന്റെ വൃദ്ധ മാതാവ് ഓമനയമ്മയെ ആദരിച്ചു. പ്രവീണ്‍ കോടോത്ത് മുഖ്യപ്രഭാഷണവും ആദരിക്കല്‍ ചടങ്ങും നടത്തി. ടി.എന്‍.സദാശിവന്‍ മാസ്റ്റര്‍, പി.വി.ബാലന്‍, സുകുമാരന്‍ നായര്‍ വടക്കനാട്ട്, ബി.ശ്രീകുമാര്‍, പി.സതീഷ് കുമാര്‍, കെ.ജയാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശ്രീനാരായണ ഗുരുദേവന്റെ നമുക്ക് ജാതിയില്ല വിളംബരത്തെ ആസ്പദമാക്കി ഡോ.പ്രിയദര്‍ശന്‍ ലാല്‍ പ്രഭാഷണം നടത്തി. കെ.ജയാനന്ദന്‍ സ്വാഗതവും പി.സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കഥാപ്രസംഗം, നൃത്തനൃത്യങ്ങള്‍ എന്നിവ നടന്നു. സമാപന ദിവസമായ ഇന്ന് രാവിലെ 5 മണിക്ക് അഷ്ടദ്രവ്യഗണപതിഹോമം, 8.30ന് നാരായണീയ പാരായണം എന്നിവ നടക്കും. 9.30 ന് നടക്കുന്ന ആദ്ധ്യത്മിക സദസ്സ് സ്വാമി സാധു വിനോദ് ഉദ്ഘാടനം ചെയ്യും. എം.പി.പ്രഭാകരന്‍ അധ്യക്ഷത വഹിക്കും. ബാലകൃഷ്ണന്‍ പത്തനംതിട്ട പ്രഭാഷണം നടത്തും. ഡോ.ജി.നാഗഭൂഷണം, പി.കെ.പ്രകാശ് തുടങ്ങിയവര്‍ സംസാരിക്കും. 11.30 ന് പ്രൊഫ.ടോണി മാത്യു പ്രഭാഷണം നടത്തും. 2 മണിക്ക് പുല്ലാങ്കുഴല്‍ നാദലയം, വൈകുന്നേരം 3 മണിക്ക് കൈതപ്രം ദാമോദരന്‍ നമ്പൂതിരി നടത്തുന്ന പി.ആര്‍.രാമവര്‍മ്മരാജ അനുസ്മരണ പ്രഭാഷണം എന്നിവ നടക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം അജിത്ത് രാമവര്‍മ്മയുടെ അധ്യക്ഷതയില്‍ രാഹുല്‍ ഈശ്വര്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രഥമ പിആര്‍ രാമവര്‍മ്മരാജ സ്മാരക ഹിന്ദുമേള പുരസ്‌കാരം ചടങ്ങില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് നല്‍കും. പ്രമുഖ വ്യക്തികളെ ചടങ്ങില്‍ വി.പി.ദാസന്‍ ആദരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

India

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

India

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും
India

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.