Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അരങ്ങം ഹിന്ദുമേളക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2017, 11:10 pm IST
in Kannur

ആലക്കോട്: പതിനൊന്നാമത് അരങ്ങം ഹിന്ദുമേളക്ക് തുടക്കമായി. ഇന്നലെ വൈകുന്നേരം ആലക്കോട് പിആര്‍ രാമവര്‍മ്മരാജ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് പതാകയുയര്‍ത്തലും നടന്നു. അരങ്ങം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നിന്ന് സമ്മേളന വേദിയിലേക്ക് നടന്ന ദീപപ്രയാണത്തിന് ശേഷം സ്വാഗതസംഘം ചെയര്‍മാന്‍ വി.പി.ദാസന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ അമൃതാനന്ദമയീമഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അജിത്ത് രാമവര്‍മ്മ, എം.ജി.രാമകൃഷ്ണന്‍, സി.കെ.ജി.മാസ്റ്റര്‍, പി.എം.ചന്ദ്രശേഖരന്‍, സി.വിജയമ്മ ടീച്ചര്‍, ടി.എസ്.ജയരാജന്‍, പി.കെ.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സര്‍വ്വൈശ്വര്യപൂജ, ഗാനസന്ധ്യ, നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറി. ഇന്ന് രാവിലെ 8.30 മുതല്‍ നാരായണീയ പാരായണം, 9.30 മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 ഓളം ടീമുകള്‍ പങ്കെടുക്കുന്ന ആതിരയരങ്ങ്-തിരുവാതിരക്കളി മത്സരം, 12.30 ന് കേരളനടനം എന്നിവ നടക്കും. ഉച്ചക്ക് 1.30 ന് നടക്കുന്ന മാതൃസംഗമം പി.കെ.ഗിരിജാമണി ഉദ്ഘാടനം ചെയ്യും. സുമ പ്രഭാകരന്‍ അധ്യക്ഷത വഹിക്കും. ഡോ.പ്രിയദര്‍ശന്‍ലാല്‍ മുഖ്യപ്രഭാഷണം നടത്തും. വത്സല ഗോപിനാഥ്, കെ.ദേവി തുടങ്ങിയവര്‍ സംസാരിക്കും. വൈകുന്നേരം 5 മണിക്ക് ക്ഷീരകര്‍ഷകരെയും വിമുക്തഭടന്‍മാരെയും ആദരിക്കുന്ന ജയ് ജവാന്‍ ജയ് കിസാന്‍ പരിപാടിയില്‍ ശിവശങ്കരന്‍ നായര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ കാശ്മീരില്‍ കൊലചെയ്യപ്പെട്ട കൊടോളിപ്രത്തെ സി.രതീഷിന്റെ വൃദ്ധ മാതാവ് ഓമനയമ്മയെ ആദരിക്കും. പ്രവീണ്‍ കോടോത്ത് മുഖ്യപ്രഭാഷണവും ആദരിക്കല്‍ ചടങ്ങും നടത്തും. ടി.എന്‍.സദാശിവന്‍ മാസ്റ്റര്‍, പി.വി.ബാലന്‍, സുകുമാരന്‍ നായര്‍ വടക്കനാട്ട്, ബി.ശ്രീകുമാര്‍, പി.സതീഷ് കുമാര്‍, കെ.ജയാനന്ദന്‍ തുടങ്ങിയവര്‍ സംസാരിക്കും. വൈകുന്നേരം 6 മണിക്ക് ശ്രീനാരായണ ഗുരുദേവന്റെ നമുക്ക് ജാതിയില്ല വിളംബരത്തെ ആസ്പദമാക്കി ഡോ.പ്രിയദര്‍ശന്‍ ലാലിന്റെ പ്രഭാഷണം, തുടര്‍ന്ന് കഥാപ്രസംഗം, നൃത്തനൃത്യങ്ങള്‍ എന്നിവ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

Kerala

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

Kerala

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

Kerala

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

Kerala

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.