Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

എല്‍ഐസി ഓഫീസിലെ ആത്മഹത്യാ ശ്രമം; ഭീതിമാറാതെ ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2017, 09:49 pm IST
in Idukki

അടിമാലി: എല്‍ഐസി ഓഫീസിന് തീയിട്ട് മുന്‍ ജീവനക്കാരന്റെ ആത്മഹത്യ ശ്രമത്തില്‍ ദുരൂഹത ഏറുന്നു. ശിവന്‍ ലക്ഷ്യമിട്ടത് ജീവനക്കാരെയും അപായപ്പെടുത്താനെന്ന് വിവരം. ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് പെട്രോളുമായി കാര്‍ പാര്‍ക്കിങ് മേഖലയില്‍ നിന്നുമുള്ള വഴിയിലൂടെ വാതില്‍ കുറ്റിയിട്ട് സ്റ്റെയര്‍കേസ് വഴി ശിവന്‍ മുകളിലെത്ത

ിയത്.  ഇതിനിടയ്‌ക്ക് ജോലി ചെയ്തിരുന്ന സ്ത്രീകളുള്‍പ്പെടെയുള്ളവരെ ഒപ്പം വരാന്‍ വിളിക്കുന്നുണ്ടായിരുന്നു ഇയാള്‍. കാര്യമെന്തെന്നറിയാതെ ചിലര്‍ പിന്നാലെ എത്തി. മാനേജരെവിടെയെന്ന് അസി. മാനേജരോട് ചോദിച്ച ശേഷം ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ശിവന്‍ ആവശ്യപ്പെട്ടു.

മാനേജറില്ലാ പോയിട്ട് പിന്നീട് വരാന്‍ പറഞ്ഞെങ്കിലും ശിവന്‍ കയ്യിലിരുന്ന കുപ്പിയില്‍ കരുതിയ പെട്രോള്‍ ദേഹത്തേക്ക് ഒഴിക്കുകയും കന്നാസ് തുറന്ന് ഓഫീസിലേക്ക് പെട്രോള്‍ പരത്താനും ശ്രമിച്ചു. ഇതിനിടെ പെട്രോള്‍ സമീപത്തു നിന്ന സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ ദേഹത്തും തെറിച്ചു വീണിരുന്നു.

ഇതോടെ അസി.മാനേജര്‍ ജോസഫ് എത്തി ശിവനെ തടഞ്ഞെങ്കിലും വിജയിച്ചില്ല. ഇതിനിടെ ഓടിയെത്തിയ ഡെവലപ്‌മെന്റ് ഓഫീസര്‍ ശിവന്റെ കൈയ്യിലിരുന്ന ലൈററര്‍ വാങ്ങാന്‍ ശ്രമിച്ചെങ്കിലും ശിവന്‍ സ്വയം തീ കൊളുത്തുകയായിരുന്നു. ഇതോടെ ഓഫീസ് അഗ്നിയില്‍ മുങ്ങി. വനിത ജീവനക്കാരടക്കമുളളവര്‍ പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. നിരവധി പേര്‍ ഓഫീസിനുള്ളില്‍ കുടുങ്ങി പോകുകയും ചെയ്തു. ഇവരെയെല്ലാം പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും എത്തിയാണ് പുറത്തെത്തിച്ചത്. സമീപത്തുനിന്നിരുന്ന അസി.മാനേജര്‍ നിസാര പരിക്കു

കളോടെ രക്ഷപെടുകയായിരുന്നു. ഡവലപ്പ്‌മെന്റ് ഓഫീസര്‍ കെ. ശിവകുമാറിന്റെ സമയോചിതമായ ഇടപെടലിലൂടെ തീ പടര്‍ന്ന് കത്തുന്ന ശിവരാമന്റെ കാലില്‍ പിടിച്ചു വലിച്ചു തീനാളത്തില്‍ നിന്നും വെളിയിലാക്കി ഇയാളെ പുറത്തെത്തിയ്‌ക്കുകായിരുന്നു.

ക്ലീനിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്ത് വരികയായിരുന്നു ശിവന്‍ ഇവിടെ. കഴിഞ്ഞ ദിവസം ഗസ്റ്റുകള്‍ വന്നപ്പോള്‍ ശിവന്‍ മദ്യപിച്ച് ഗസ്റ്റ് ഹൗസില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഗസ്റ്റായി വന്നവര്‍ ശിവന്റെ പെരുമാറ്റത്തിലടക്കമുളള വിവരങ്ങള്‍ ചൂണ്ടിക്കാട്ടി പരാതിപ്പെട്ടു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം ശിവനെ ജോലിയില്‍ നിന്നും മാനേജര്‍ പിരിച്ചുവിട്ടു.

20 വര്‍ഷത്തോളമായി ജോലിചെയ്യുന്ന തന്നെ പിരിച്ചുവിടരുതെന്നും ജോലിയില്‍ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ ഇയാള്‍ മാനേജറോട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. അടിമാലിയില്‍ നിന്നും മൂന്നാറില്‍ നിന്നുമെത്തിയ മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ചേര്‍ന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് കെട്ടിടത്തിനുള്ളിലെ തീയണച്ചത്. ആദ്യമെത്തിയ ഫയര്‍ഫോഫാഴ്‌സ് വാഹനത്തിലെ വെള്ളം ഇടക്കുവച്ച തീര്‍ന്നുപോയത് രക്ഷപ്രവര്‍ത്തിനിടയില്‍ തടസ്സമായി. പണവും ഇടപാടുകാരുടെ വിലപ്പെട്ട രേഖകളും സംഭവത്തില്‍ കത്തിനശിച്ചിട്ടുണ്ടൊയെന്നറിഞ്ഞാല്‍ മാത്രമേ അപകടത്തിന്റെ പൂര്‍ണ്ണമായുള്ള നാശനഷ്ടക്കണക്കുകള്‍ വിലയിരുത്താന്‍ സാധിക്കു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്

Kerala

വിവാദ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി; പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിൽ പോലീസ് സുരക്ഷ തുടരുന്നു

Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

Kerala

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഭാരതീയര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി– ബെംഗളൂരു എക്സ്പ്രസ് വൈറ്റ്ഫീൽഡിലും കന്റോൺമെന്റിലും എത്താൻ ഇനി ഒരു മണിക്കൂർ വൈകും, സമയമാറ്റം 26 മുതൽ

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം; അറിയാം ഇന്നത്തെ നിരക്ക്‌

സോളാർ ഓപ്പൺ ആക്സസിൽ ഭാരതത്തിന്റെ 2.7 ഗിഗാവാട്ട്

12 സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് എംപി കാണുമോ?

മാധവ്ജി പുരസ്‌കാരം ആര്‍. രവീന്ദ്രന്

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്; കൂടുതൽ യുവതികളെ വിദേശത്തേയ്‌ക്ക് കടത്തി, ഒരു ഡീലിൽ കിട്ടുക 50000 മുതൽ ഒരുലക്ഷം വരെ

സെറ്റ് പരീക്ഷയ്‌ക്ക് ജൂണ്‍ മൂന്നു വരെ അപേക്ഷിക്കാം

കേരള കേന്ദ്ര സര്‍വകലാശാല: ഈ വര്‍ഷം മുതല്‍ എംഎസ്‌സി മൈക്രോബയോളജി പ്രോഗ്രാം

കേരള കേന്ദ്ര സര്‍വകലാശാലാ പിജി പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.