Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഞാന്‍ കര്‍ഷകന്‍ റേഡിയോ ഫാംസ്‌കൂള്‍ പ്രോജക്ട്: പുരസ്‌ക്കാര വിതരണം നാളെ മട്ടന്നൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2017, 06:01 pm IST
in Kannur

മട്ടന്നൂര്‍: കാര്‍ഷികഗ്രാമീണ വികസനത്തിനായുള്ള ദേശീയ ബാങ്ക് നബാര്‍ഡ്, ആകാശവാണി കണ്ണൂര്‍ നിലയം, ഫാംഫെഡ്, എന്നിവ പന്നിയൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ സാങ്കേതിക സഹകരണത്തോടെ നടപ്പിലാക്കുന്ന ഞാന്‍ കര്‍ഷകന്‍ റേഡിയോ ഫാംസ്‌കൂള്‍ പ്രോജ്ക്ടിന്റെ വിജയികള്‍ക്കുള്ള പുരസ്‌കകാര വിതരണം നാളെ മട്ടന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10 മണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഇ.പി.ജയരാജന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ വി.ആര്‍.രവീന്ദ്രനാഥ് വിശിഷ്ടാതിഥിയായിരിക്കും .ഫാംഫെഡ് സിഇഒ വി.വി.ചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തും. നബാര്‍ഡ് എജിഎം എസ്എസ്.നാഗേഷ് പുരസ്‌ക്കാര പരിചയം നടത്തും. മികച്ച വിദ്യാലയങ്ങള്‍ക്ക് കണ്ണൂര്‍ ആകാശവാണി നിലയം മേധാവി കെ.ബാലചന്ദ്രന്‍ ഉപഹാര വിതരണം നടത്തും. പദ്ധതിയില്‍ പങ്കെടുത്ത വിദ്യാലയങ്ങള്‍ക്കുള്ള ഉപഹാര വിതരണം നഗരസഭ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍ മാസ്റ്റര്‍ നടത്തും. കാര്‍ഷിക ക്ലബ്ബിനുള്ള ആദരം കൃഷിവിജ്ഞാനകേന്ദ്രം കണ്ണൂര്‍ മേധാവി പ്രൊഫസര്‍ പി.ജയരാജ് നിര്‍വ്വഹിക്കും. കാര്‍ഷിക പ്രശ്‌നോത്തരിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം സ്‌കൂള്‍ മാനേജര്‍ കെ.ടി.ശിവദാസ് വിതരണം ചെയ്യും. പിടിഎ പ്രസിഡണ്ട് പി.സുരേഷ് ബാബു സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. മികച്ച ജൈവ കൃഷിത്തോട്ടത്തിന് മട്ടന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, തൊക്കിലങ്ങാടി ഹയര്‍ സെക്കന്ററി സ്‌കൂള്‍, നിര്‍മ്മലഗിരി റാണി ജയ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കാര്‍ഷിക പ്രശ്‌നോത്തരിയില്‍ യഥാക്രമം മമ്പറം ഹയര്‍ സെക്കന്ററി സ്‌കൂള്‍, പെരളശ്ശേരി എകെജി സ്മാരക ഹയര്‍ സെക്കന്ററി സ്‌കൂള്‍, തൊക്കിലങ്ങാടി ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയതായും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഇ.ഗണേഷ്, വി.വി.ചന്ദ്രന്‍, എസ്.എസ്‌നാഗേഷ്, കെ.ടി.ശിവദാസ്, സി.പി.സനല്‍ ചന്ദ്രന്‍, കൃഷ്ണകുമാര്‍ കണ്ണോത്ത്, ഹേമചന്ദ്രന്‍, പി.സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

Editorial

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

Article

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

Samskriti

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.