Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബിവറേജസ് ഔട്ട്‌ലെറ്റ് തുറക്കുമെന്ന പാര്‍ട്ടി തീരുമാനം നടപ്പാക്കാന്‍ ഉറച്ച് മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2017, 11:29 am IST
in Kollam

കുണ്ടറ: ബിവറേജസ് ഔട്ട്‌ലെറ്റ് ജനവാസകേന്ദ്രത്തില്‍ സ്ഥാപിച്ച് ഭരണത്തിന്റെ ഹുങ്ക് കാട്ടി മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും പാര്‍ട്ടിയും. പെരുമ്പുഴ കാപെക്‌സ് കാഷ്യൂ കമ്പനിക്കും സ്‌കൂളിനും ഗുരുമന്ദിരത്തിനും ആശുപത്രിക്കും സമീപമാണ് ഔട്ട്‌ലറ്റ്. മുന്‍പ് എഫ്‌സിഐ ഗോഡൗണായി പ്രവര്‍ത്തിച്ച കെട്ടിടത്തില്‍ ചൊവ്വാഴ്ച രാത്രിയുടെ മറവില്‍ മദ്യം ഇറക്കി.

ഇന്നലെ ഉച്ചയ്‌ക്ക് മതിലിന്റെ ഒരുഭാഗം ഇടിച്ച് മദ്യശാല പ്രവര്‍ത്തിച്ചുതുടങ്ങി. ഇന്നലെ രാവിലെ മുതല്‍ മദ്യപന്മാരെ പാര്‍ട്ടിക്കാര്‍ സംഘടിപ്പിച്ച്എത്തിക്കുകയായിരുന്നു. ഇവര്‍ ഔട്ട്‌ലെറ്റിനെതിരെ സമരവുമായി മുന്നിട്ടിറങ്ങിയ വൃദ്ധരെയും സ്ത്രീകളെയും പുലഭ്യം പറഞ്ഞു.

സിപിഎം ഒഴികെയുള്ള രാഷ്‌ട്രീയപാര്‍ട്ടികള്‍ സമരവുമായി മുന്നിട്ടിറങ്ങിയതോടെ അതിനെ പ്രതിരോധിക്കാന്‍ സിപിഎം എത്തിയത് പലപ്രാവശ്യം വാഗ്വാദത്തിന് ഇട നല്‍കി. തുടര്‍ന്ന് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം വൃദ്ധരേയും സ്ത്രീകളെയും വന്‍ പോലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തുനീക്കി. അറസ്റ്റിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരും മദ്യപന്മാരും ഇവരെ കൂക്കിവിളിച്ചു. ജാമ്യത്തില്‍ പുറത്തിറങ്ങിയ പരിസരവാസികളായ സമരക്കാര്‍ വീട്ടില്‍ കയറാന്‍ പറ്റാത്ത രീതിയില്‍ മദ്യപന്മാരുടെ വാഹനങ്ങള്‍ പോലീസ്, ബിവറേജസ് ഉദ്യോഗസ്ഥരുടെ ഒത്താ ശയോടെ ഗേറ്റിന്റെ മുന്‍വശത്തും കടകള്‍ക്കും ഓഫീസുകളുടെ മുന്‍വശത്തുമായി നിരത്തി പാര്‍ക്ക് ചെയ്തു. നാട്ടുകാര്‍ കുണ്ടറ സിഐ, എസ്‌ഐ എന്നിവരുടെ അടുത്ത് പരാതിപ്പെട്ടെങ്കിലും രാത്രി 9.30 ന് ഔട്ട്‌ലെറ്റ് അടയ്‌ക്കുന്നതുവരെ പോലീസ് അന ങ്ങിയില്ല.

മദ്യപന്മാര്‍ ഇടറോഡ് ഉള്‍പ്പടെ കയ്യടക്കി ബീയര്‍ ഉള്‍പ്പടെയുള്ള മദ്യം പോലീസ് നോക്കി നില്‍ക്കെ പരസ്യമായി മദ്യപിച്ച് കൂത്താടുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

India

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

World

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

India

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.