Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി മേഖലയില്‍ ബീവറേജസിന്റെ മറ്റൊരു ചില്ലറ മദ്യശാല കൂടി സ്ഥാപിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2017, 07:10 pm IST
in Kannur

ഇരിട്ടി: എതിര്‍പ്പുകള്‍ ഇല്ലെന്നറിഞ്ഞതോടെ ഇരിട്ടി മേഖലയില്‍ ബീവറേജസിന്റെ മറ്റൊരു ചില്ലറ മദ്യവില്‍പ്പനശാലകൂടി സ്ഥാപിക്കാന്‍ നീക്കം. മട്ടന്നൂരില്‍ നിലവിലുള്ള ബീവറേജസിന്റെ മദ്യശാലയാണ് ഇരിട്ടിക്കടുത്ത പായം എരുമത്തടത്തേക്ക് മാറ്റാന്‍ അധികൃതര്‍ കൊണ്ടുപിടിച്ച് ശ്രമം ആരംഭിച്ചത്. കണ്ണൂരിലെ ചില്ലറ മദ്യവില്‍പ്പനശാല കഴിഞ്ഞ ദിവസം കേളകത്തേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ കാര്യമായ എതിര്‍പ്പെന്നും ഉണ്ടായില്ല. ഇതോടെയാണ് മട്ടന്നൂരിലേതുകൂടി ഇരിട്ടി മേഖലയിലേക്ക് മാറ്റാന്‍ നീക്കം തുടങ്ങിയത്. എരുമത്തടത്ത് മദ്യാശാല വരുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. പോലീസിന്റെ സഹായത്തോടെ എതിര്‍പ്പിനെ മറികടക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. മട്ടന്നൂരിലേത് ഹൈവെയില്‍ നിന്നും മാറ്റി സമീപ പ്രദേശങ്ങളിലേക്ക് മാറ്റാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ പ്രദേശത്തെ ചില ബാറുടമകള്‍ നടത്തിയ ഇടപെടലുകളാണ് ഇരിട്ടിയിലേക്ക് മാറ്റാനുള്ള അലോചനയ്‌ക്ക് പിന്നില്‍.

ഇരിട്ടി ഉള്‍പ്പെടുന്ന മലയോരമേഖലയില്‍ ഇപ്പോള്‍ത്തന്നെ കര്‍ണ്ണാടക മദ്യം വ്യാപകമായി എത്തുന്നുണ്ട്. മറ്റൊരു മദ്യശാല കൂടി വരുന്നത് ആശങ്കയോടെയാണ് ജനങ്ങള്‍ കാണുന്നത്. എരുമത്തടത്ത് മദ്യശാല വാനുള്ള നീക്കം നടക്കുന്നതായുള്ള പ്രചരണം ഉണ്ടായപ്പോള്‍ തന്നെ എല്ലാവരും എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. ബിജെപിയുടെ നേതൃത്വത്തില്‍ ഇവിടെ പ്രധിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ചില മദ്യക്കമ്പനികളുടെ ഒത്താശയോടെയാണ് കഴിഞ്ഞ ദിവസം കേളകത്ത് ആഹ്ലാദ പ്രകടനങ്ങള്‍ നടന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇരിട്ടി മേഖലയില്‍ മറ്റൊന്നുകൂടി ആരംഭിക്കാനുള്ള നീക്കം വന്‍ പ്രതിഷേധത്തിന് ഇടയാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

Editorial

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

Article

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

Samskriti

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.