Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ലോകോളജില്‍ എസ്.എഫ്.ഐയുടേത് ഫാസിസം; തിരുത്താന്‍ സി.പി.എം തയ്യാറാകണം കെ.എസ്.യു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2017, 06:17 pm IST
in Thrissur

തൃശൂര്‍: തൃശൂര്‍ ഗവ. ലോകോളജില്‍ എസ്.എഫ്.ഐ നടപ്പാക്കുന്നത് ഫാസിസമാണെന്നും അതിനെ തിരുത്താന്‍ സി.പി.എം നേതൃത്വം തയ്യാറാകണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. കോളജില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന നിരാഹാരസമരം തങ്ങളുടെ അക്രമങ്ങള്‍ മൂടിവയ്‌ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരായ നടപടി ഇല്ലാതാക്കാനുള്ള ശ്രമമാണിത്. അതിനായി സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുകയാണ്.തങ്ങള്‍ക്ക് അനുകൂലമായി തീരുമാനമുണ്ടായില്ലെങ്കില്‍ പ്രിന്‍സിപ്പലിനെ ഉള്‍പ്പെടെ മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സംരക്ഷണം നല്‍കണമെന്ന് ഹൈകോടതി ഉത്തരവുണ്ടായിട്ടുപോലും മതിയായ പൊലീസുകാരെ കോളജില്‍ വിന്യസിപ്പിച്ചിട്ടില്ല. എസ്.എഫ്.ഐ നിരാഹാരത്തിന്റെ പേരില്‍ ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കളേയും പ്രവര്‍ത്തകരെയും കൊണ്ട് കോളജ് നിറഞ്ഞിരിക്കുകയാണ്.

കോളജ് അടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിദ്യാര്‍ഥികള്‍ക്ക് ഭയമില്ലാതെ കോളജില്‍ കയറാന്‍ കഴിയാത്ത അവസ്ഥയാണ് അവിടുള്ളത്. കഴിഞ്ഞ ഫെബ്രുവരി 28 ന് യാതൊരു പ്രകോപനവും കൂടാതെയാണ് 30 ഓളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.എസ്.യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചത്. അതിലുള്‍പ്പെട്ട ചിലരെ അറസ്റ്റ് ചെയ്‌തെങ്കിലും മറ്റ് ചിലര്‍ ഇപ്പോഴും കോളജില്‍ വിഹരിക്കുകയാണ്. അതിനാല്‍ തന്നെ ശിക്ഷാനടപടികള്‍ നീതിയുക്തമാണെന്ന് കെ.എസ്.യുവിന് അഭിപ്രായമില്ല. എന്നിട്ടും എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം അധാര്‍മ്മികമാണ്.

വിദ്യാര്‍ഥികളുടെ പിന്തുണയില്ലാത്ത സമരമാണിതെന്ന് മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിയണം. ആക്രമണത്തില്‍ ഗുതതേരമായി പരിക്കേറ്റ തനിക്ക് പരീക്ഷ എഴുതാന്‍ പോലും സാധിച്ചില്ലെന്ന് ആക്രമിക്കപ്പെട്ട കെ.എസ്.യു മുന്‍ ജില്ലാവൈസ്പ്രസിഡന്റ് ഒ.ജെ. ജനീഷ് പറഞ്ഞു. രാഷ്‌ട്രീയ സംഘട്ടനം എന്നതിനുപരി ക്ലാസ്മുറികളിലിരുന്ന് പഠിക്കുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ പോലും ഇല്ലാതാക്കുന്ന അക്രമമാണ് എസ്.എഫ്.ഐ നടത്തുന്നത്. കോളജ് പി.ടി.എയില്‍ കോണ്‍ഗ്രസുകാരെ തിരുകിക്കയറ്റിയെന്ന ആരോപണം അടിസ്ഥാന രഹിതമാണ്.

അക്രമത്തിലുള്‍പ്പെട്ട മുഴുവന്‍ എസ്.എഫ്.ഐക്കാര്‍ക്കെതിരെയും നടപടി കൈക്കൊള്ളണമെന്ന് കെ.എസ്.യു സംസ്ഥാന വൈസ്പ്രസിഡന്റ് നിഖില്‍ ദാമോദരന്‍, സര്‍വ്വകലാശാല സെനറ്റംഗം ടി. രഞ്ജിത്. യൂണിറ്റ് കമ്മിറ്റിയംഗങ്ങളായ പി.ടി. അരുണ്‍, അനീഷ് കെ. വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

Kerala

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

Kerala

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

Kerala

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.