Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കുമളിയിലും സിപിഎം- സിപിഐ തര്‍ക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2017, 09:31 pm IST
in Idukki

കുമളി: മൂന്നാറിന് പിന്നാലെ കുമളിയിലും സിപിഎം-സിപിഐ തര്‍ക്കം. തേക്കടി പാര്‍ക്കിങ് ഗ്രൗണ്ട് വിഷയവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. പുതിയ പാര്‍ക്കിങ് സംവിധാനവുമായി ബന്ധപ്പെട്ട് പീരുമേട്ത എംഎല്‍എ ഇഎസ് ബിജിമോള്‍ ജനവഞ്ചന നടത്തിയെന്നു രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണ നടക്കുന്നു.

സിപിഎമ്മിന്റെ ജനപ്രധിനിധി പോലും ഈ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. മുന്‍പ് പാര്‍ക്കിങ് വിഷയത്തില്‍ പ്രധിഷേധം ഉയര്‍ത്തുകയും പ്രാദേശിക സമരസമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. ഈ സമിതികളില്‍ എല്ലാ വിഭാഗം രാഷ്‌ട്രീയ പാര്‍ട്ടികളെയും ഉള്‍പെടുത്തിയിരുന്നെകിലും സിപിഎം ബ്ലോക്ക് പഞ്ചായത്തു ജന പ്രതിനിധിയാണ് സമരത്തിന് മുന്നില്‍ നിന്നത്. ഈ വിഷയം ചര്‍ച്ച ചെയാന്‍ അടുത്ത മാസം നാലാം തീയതി മന്ത്രിതലത്തില്‍ യോഗം വിളിച്ചിരിക്കുകയാണ്. എന്നാല്‍ എംഎല്‍എ ഒഴികെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരിക്കുന്ന മുഴുവന്‍ ആളുകളും വനം വകുപ്പ് ഉദ്യോഗസ്ഥരാണ്.

എംഎല്‍എയും, വകുപ്പ് മന്ത്രിയും സിപിഐ പ്രതിനിധികളാണ്. സമര സമിതി പ്രതിനിധികളെ ഉള്‍പെടുത്താന്‍ ബിജിമോള്‍ മുന്‍കെയെടുത്തില്ലെന്നും ഇത് ബോധപൂര്‍വമാണെന്നും എതിര്‍കക്ഷികള്‍ ആരോപിക്കുന്നു. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ഐഎന്‍ടിയുസി നേതാവിനെ ചര്‍ച്ചക്ക് വിളിച്ചിരിക്കുന്ന വനം വകുപ്പ് തങ്ങളെ മനഃപൂൂ

ര്‍വം ഒഴിവാക്കിയതായി സിപിഎം പറയുന്നു തുടക്കം മുതല്‍ ഈ വിഷയത്തില്‍ അലസ സമീപനമാണ് പീരുമേട് എംഎല്‍എ സ്വീകരിക്കുന്നതെന്ന് സിപിഎം പ്രാദേശിക നേത്രേത്വം അഭിപ്രായപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ആരംഭിച്ചു ; നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ്

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്

Kerala

വിവാദ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി; പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിൽ പോലീസ് സുരക്ഷ തുടരുന്നു

Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

Kerala

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഭാരതീയര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി– ബെംഗളൂരു എക്സ്പ്രസ് വൈറ്റ്ഫീൽഡിലും കന്റോൺമെന്റിലും എത്താൻ ഇനി ഒരു മണിക്കൂർ വൈകും, സമയമാറ്റം 26 മുതൽ

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം; അറിയാം ഇന്നത്തെ നിരക്ക്‌

സോളാർ ഓപ്പൺ ആക്സസിൽ ഭാരതത്തിന്റെ 2.7 ഗിഗാവാട്ട്

12 സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് എംപി കാണുമോ?

മാധവ്ജി പുരസ്‌കാരം ആര്‍. രവീന്ദ്രന്

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

മോഡലിംഗിന്റെ മറവിൽ സെക്സ് റാക്കറ്റ്; കൂടുതൽ യുവതികളെ വിദേശത്തേയ്‌ക്ക് കടത്തി, ഒരു ഡീലിൽ കിട്ടുക 50000 മുതൽ ഒരുലക്ഷം വരെ

സെറ്റ് പരീക്ഷയ്‌ക്ക് ജൂണ്‍ മൂന്നു വരെ അപേക്ഷിക്കാം

കേരള കേന്ദ്ര സര്‍വകലാശാല: ഈ വര്‍ഷം മുതല്‍ എംഎസ്‌സി മൈക്രോബയോളജി പ്രോഗ്രാം

കേരള കേന്ദ്ര സര്‍വകലാശാലാ പിജി പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.