Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കട്ടപ്പന നഗരസഭയ്‌ക്ക് അഞ്ചരക്കോടിയുടെ മിച്ച ബ ജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2017, 09:30 pm IST
in Idukki

കട്ടപ്പന: കട്ടപ്പന നഗരസഭ രുപീകരണത്തിനുശേഷമുള്ള രണ്ടാമത്തെ ബഡ്ജറ്റ് വൈസ്‌ചെയര്‍പേഴ്‌സണ്‍ ബിന്ധു സെബാസ്റ്റ്യന്‍ അവതരിപ്പിച്ചു. കുടിയേറ്റഗ്രാമം നഗരമായി മാറിയതിനാല്‍  അതിനുതകുന്ന തരത്തിലുള്ള വികസനങ്ങള്‍ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്.42,25,76862 രൂപാ വരവും 37,79,21500 രുപാ ചെലവും,5,46,55,362 രുപാ നീക്കിയിരുപ്പും വരുന്ന ബഡ്ജറ്റാണ് തയ്യാറാക്കിയിരിക്കുന്നത്.കട്ടപ്പന നഗരത്തിന്റെ സമഗ്രമായ വികസനവും  ടൂറിസം മേഖലയിലും, ആരോഗ്യമേഖലയിലും ബഡ്ജറ്റ്കാര്യമായ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഡി പി ആര്‍ പദ്ധതി കുറ്റമറ്റരീതിയില്‍ നടപ്പിലാക്കുന്നതിന് 3 കേടി 99ലക്ഷംരൂപയും, സമ്പൂര്‍ണ്ണ ശൗചാലയ പദ്ധതിക്ക് 40 ലക്ഷം രൂപയും,ബഡ്ജറ്റില്‍വകയിരുത്തിയിട്ടുണ്ട്.

കുടാതെ മുനിസിപ്പല്‍ ഓഫീസ് സോളാര്‍പാനലിങ്ങിന് 50 ലക്ഷംരൂപയും, വഴിവിളക്കുകള്‍ എല്‍ ഇ ഡി ആക്കുന്നതിന് 30 ലക്ഷംരൂപയും, പുതിയ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷംരൂപയും, ഹൈമാസ് ലൈറ്റുകളുടെ റിപ്പയറിങ്ങിന് 4.5 ലക്ഷം രൂപയും, മാറ്റിവച്ചിട്ടുണ്ട്. നഗര സൗന്ദര്യവത്കരണ പരിപാടികള്‍ക്കായി 1 കോടി രൂപയും,കല്യാണ തണ്ട് ടൂറിസം വികസനത്തിനായി 3 കോടി രൂപയും ബഡ്ജറ്റില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്.  വി റ്റി സെബാറ്റിയന്‍ മെമ്മോറിയല്‍ പാര്‍ക്ക് നിര്‍മ്മാണത്തിന് 50 ലക്ഷം, പോലീസ് സ്‌റ്റേഷന് എതിര്‍വശത്തുള്ള സ്ഥലത്ത് ഷോപ്പിങ് കോപ്ലക്‌സ് നിര്‍മ്മാണത്തിന് 25 ലക്ഷം, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിന് 50 ലക്ഷം എന്നിങ്ങനെയും തുക മാറ്റിയിട്ടുണ്ട്. ആരോഗ്യമേഖലയെ പരിപോഷിപ്പിക്കുന്ന്തിനായി താലൂക്കാശുപത്രി നവീകരണത്തിന് 90 ലക്ഷം രൂപയും, കൊച്ചുതോവാള ഹെല്‍ത്ത് സബ് സെന്ററിന് കെട്ടിടവും കമ്മുണിറ്റി ഹാളും നിര്‍മ്മിക്കുന്നതിന് 10 ലക്ഷംരൂപയും മുനിസിപ്പാലിറ്റി ആമ്പുലന്‍സിനായി 9 ലക്ഷം രൂപയും അനുവതിച്ചു.നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി മള്‍ട്ടി ലെവല്‍ പാര്‍ക്കിഗ് സിസ്റ്റത്തിനായി 50 ലക്ഷം രൂപായും ഡ്രൈനേജ്, സ്റ്റിവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണത്തിന് 80 ലക്ഷം രൂപയും ഓടകളുടെ

ശുചീകരണത്തിന് 4 ലക്ഷവും , മുനിസിപ്പല്‍ സ്‌പോട്‌സ് കോംപ്ലക്‌സിന് സ്ഥലം ഏറ്റെടുക്കുന്നതിന് 50 ലക്ഷം രൂപയും സ്റ്റേഡിയ നവീകരണത്തിന് 25 ലക്ഷം രൂപയും ബഡ്ജറ്റിലുണ്ട്.വിദ്യാഭായസ രംഗത്ത് കട്ടപ്പന ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കുളിനും, വാഴവര ഗവണ്‍മെന്റ്  സ്‌കുളിനും സ്മാര്‍ട്ട് ക്ലാസ് റൂം ന

ിര്‍മ്മിക്കുന്നതിനായി 6 ലക്ഷം രൂപയും, റോഡുകളുടെ നവീകരണത്തിനായി 2.5 കോടി രൂപയും ആധുനീക മാര്‍ക്കറ്റ് നിര്‍മ്മാണത്തിന് 40 ലക്ഷം രൂപയും അര്‍ബ്ബന്‍ ഉപജീവന് മിഷന്‍ പദ്ധതിക്കായ് 50 ലക്ഷം രൂപയും ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും ബഡ്‌സ്‌സ്‌കുള്‍ ആരംഭിക്കുന്നതിന് 20 ലക്ഷം രൂപായും വകയിരുത്തി യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ ജോണി കുളംപള്ളി അദ്ധ്യക്ഷനായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.