Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അനധികൃത അറവുശാലകള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2017, 09:53 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അനധികൃത അറവുശാലകള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. ഇത്തരം അറവുശാലകള്‍ക്കെതിരെ നടപടിയെടുക്കേണ്ട ആരോഗ്യ വകുപ്പ് അധികൃതര്‍ ശക്തമായ നടപടിയെടുക്കാത്തതില്‍ അറവുശാലകള്‍ നഗരമേഖലകളില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രവര്‍ത്തിച്ചുവരികയാണ്. നൂറുകണക്കിന് ബീഫ്, മട്ടന്‍ സ്റ്റാളുകളാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇതില്‍ ഒരെണ്ണത്തിന് പോലും നഗരസഭയുടെ ലൈസന്‍സില്ല എന്നത് ഏറെ ഭയാനകമാണ്. ഏകദേശം 25 ഓളം അറവുശാലകളും മാംസ വില്‍പ്പന കേന്ദ്രങ്ങളും പഴയ നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇതുകൂടാതെ ചേലോറ, എടക്കാട്, പുഴാതി, പള്ളിക്കുന്ന്, എളയാവൂര്‍ എന്നീ പഞ്ചായത്തുകളും ഇപ്പോള്‍ കോര്‍പ്പറേഷനില്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളിലാണ്. ഇവിടങ്ങളിലുള്ള അറവുശാലകള്‍ക്കും ലൈസന്‍സില്ല. കോര്‍പ്പറേഷന്‍ അനുമതിയും ലൈസന്‍സും ഉള്ള അറവുശാലകളില്‍ മാത്രമേ ആടുമാടുകളെയും കോഴികളെയും അറവ് ചെയ്ത് മാംസ വില്‍പ്പന നടത്താന്‍ പാടുള്ളൂ. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഭൂരിഭാഗം അറവുശാലകള്‍ക്കും ലൈസന്‍സില്ല എന്ന് കണ്ടെത്തിയതാണ്. കേരള മുനിസിപ്പല്‍ ആക്ട് 453, 455, 469 വകുപ്പുകള്‍ ഉപയോഗിച്ച് ഇത്തരം വില്‍പ്പന കുറ്റകരമാണ്. ഇത്തരം അറവുശാലകള്‍ക്കെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ നഗരസഭാ ആരോഗ്യവകുപ്പ് അധികൃതര്‍ ഇറച്ചിക്കടകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 25 നാണ് നോട്ടീസ് നല്‍കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. യുപിയില്‍ അനധികൃത ഇറച്ചിക്കടകള്‍ക്കെതിരെ ബിജെപി സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ അതിനെതിരെ ഉറഞ്ഞുതുള്ളുന്ന സിപിഎം ഭരണം നടത്തുന്ന കണ്ണൂരിലെ കോര്‍പ്പറേഷനിലാണ് ഇത്തരം അനധികൃത ഇറച്ചിക്കടകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ ആരോഗ്യ വകുപ്പ് അധികൃതര്‍ നടപടികളുമായി മുന്നോട്ട് പോകണമെന്നാണ് ജനങ്ങളുടെ ആവശ്യം. നടപടി ശക്തമാക്കിയാല്‍ അല്‍പ്പം ദിവസം ഇറച്ചിക്ഷാമം അനുഭവപ്പെടുമെങ്കിലും ലൈസന്‍സ് നേടുകയും ആധുനിക രീതിയിലുള്ള അറവുശാലകള്‍ സ്ഥാപിക്കുകയും ചെയ്യുന്നതോടെ ഇതിന് പരിഹാരമാകും. ഇതിന് കോര്‍പ്പറേഷന്‍ അധികൃതര്‍ തയ്യാറാകേണ്ടിവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

Spiritual

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

Editorial

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

Article

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

Samskriti

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

പുതിയ വാര്‍ത്തകള്‍

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.