Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തലയ്‌ക്കടിച്ച് കവര്‍ച്ച നടത്തുന്ന നാലംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2017, 09:38 pm IST
in Thrissur

മുല്ലശ്ശേരി: വീടുകളുടെ വാതില്‍ പൊളിച്ച് വീട്ടുകാരെ തലയ്‌ക്കടിച്ച് കവര്‍ച്ച നടത്തുന്ന നാലംഗ സംഘത്തിലെ ഒരാളെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ സൗത്ത് കമ്പം തേനി തിരുവള്ളൂര്‍ കോളനിയിലെ ബട്ടപ്പന്‍ എന്ന് വിളിക്കുന്ന സുന്ദരനാണ് അറസ്റ്റിലായത്.

ഈ മാസം അഞ്ചിന് മരുതയൂര്‍ കുട്ടപ്പന്റെ വീട്ടിലെത്തി വാതില്‍ തകര്‍ത്ത് കുട്ടപ്പനെ തലയ്‌ക്കടിച്ച് വീഴ്‌ത്തുകയും മകള്‍ വിനീതയെ ആക്രമിച്ച് കഴുത്തില്‍ നിന്നും സ്വര്‍ണമാല പൊട്ടിച്ച കേസിലെ പ്രതിയാണ് സുന്ദരനെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലും വീടുണ്ട്.

ഈ മാസം 19ന് ഗുരുവായൂര്‍ ആര്യഭട്ട കോളജിന് സമീപം പനയ്‌ക്കല്‍ ജേക്കബിന്റെ പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് 12 പവന്റെ സ്വര്‍ണം കവര്‍ന്നത് സുന്ദരന്‍ ഉള്‍പ്പെട്ട സംഘമാണ്. അന്തിക്കാട് ചെമ്മാപ്പിള്ളിയില്‍ വീട്ടുകാരെ ആക്രമിച്ച് മൂന്നേക്കാല്‍ പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലും മുഖ്യ പ്രതിയാണിയാളെന്ന് സി.ഐ. ഇ.ബാലകൃഷ്ണന്‍ പറഞ്ഞു. സംഘത്തിലെ മറ്റ് മൂന്നു പേര്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് തമിഴ്‌നാട്ടില്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

കവര്‍ച്ചമുതല്‍ വില്‍പന നടത്താന്‍ പ്രതികളെ സഹായിക്കുന്ന ചങ്ങരംകുളത്ത് കത്തി കച്ചവടം വിനോദ് എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കവര്‍ച്ച നടത്തിയ 15 പവനോളം സ്വര്‍ണം പൊലീസ് കണ്ടെടുത്തു. പകല്‍ സമയങ്ങളില്‍ ആമ പിടിത്തം, ആക്രി സാധനങ്ങള്‍ പെറുക്കല്‍, കത്തി മൂര്‍ച്ച കൂട്ടല്‍, കക്കൂസ് വൃത്തിയാക്കല്‍ എന്നീ ജോലികള്‍ക്കെത്തുന്ന പ്രതികള്‍ രാത്രിയില്‍ ട്രൗസര്‍ മാത്രം ധരിച്ച് ആയുധങ്ങളുമായി എത്തി വീട്ടുകാരെ ആക്രമിച്ച് കവര്‍ച്ച നടത്തുകയാണ് ചെയ്യുന്നത്. ചങ്ങരംകുളത്ത് ആളൊഴിഞ്ഞ പാടത്താണ് ഇവര്‍ കുടുംബമായി താമസിച്ചിരുന്നത്. പണിയെടുത്ത് പരിചയമുള്ള സ്ഥലങ്ങളിലാണ് ഇവര്‍ കവര്‍ച്ച നടത്താനെത്തുന്നതെന്ന പ്രത്യേകതയുണ്ട്. കൂട്ടുപ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ പി.എ.ശിവദാസന്‍ പറഞ്ഞു.

ഗുരുവായൂര്‍ സിഐ ഇ.ബാലകൃഷ്ണന്‍, ടെമ്പിള്‍ സിഐ രാജേഷ് കുമാര്‍, പാവറട്ടി എസ്‌ഐ അരുണ്‍ഷാ, അഡീഷണല്‍ എസ്‌ഐ വര്‍ഗീസ്, എഎസ്‌ഐ സുരേഷ് കുമാര്‍, സീനിയര്‍ സിപിഒമാരായ കെ.എന്‍.സുകുമാരന്‍, പി.എസ്.അനില്‍, സിപിഒമാരായ അബു താഹിര്‍, ആന്റണി, റെനില്‍, സൗമ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

India

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

India

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

Kerala

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

പുതിയ വാര്‍ത്തകള്‍

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

കായംകുളത്ത് വന്‍ തീപ്പിടിത്തം: വസ്ത്രവ്യാപാര ശാലയും ജിമ്മും കത്തി നശിച്ചു

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ലജ്ജാകരം: കുമ്മനം രാജശേഖരന്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്‌ട്രം: മനീഷാ സംത്

കേരളത്തിലെ ഇട്ടാവട്ടത്തിൽ തായം കളിക്കുന്നത് പോലെയല്ല ഇഡിയെ ആക്രമിച്ചാല്‍… സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത്…

കൈക്കൂലി വാങ്ങവെ ഡിവൈഎസ്പി വിജിലന്‍സ് പിടിയിലായി, പിടികൂടിയത് ഓടിച്ചിട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.