Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പിഴവ് സമ്മതിച്ചു ഇന്ന് തിരുത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2017, 12:42 am IST
inErnakulam
കൊച്ചി: ബജറ്റിലെ പിഴവ് കോര്‍പ്പറേഷന്‍ തിരുത്തുന്നു. ഇന്ന് മറുപടി പ്രസംഗത്തില്‍, കൊച്ചി കോര്‍പ്പറേഷന് ശക്തമായ സാമ്പത്തിക പിന്തുണ നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന് നന്ദി പറയുമെന്ന് മേയര്‍ അറിയിച്ചു. 
ശനിയാഴ്ച അവതരിപ്പിച്ച കോര്‍പ്പറേഷന്‍ ബജറ്റ് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ധനസഹായ പദ്ധതികളെ ആശ്രയിച്ചുള്ളതായിരുന്നു. ബജറ്റ് അവതരിപ്പിച്ച ഡെപ്യൂട്ടി മേയര്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മറ്റും നന്ദി പറഞ്ഞെങ്കിലും കേന്ദ്ര സര്‍ക്കാരിനെ കുറിച്ച് പരാമര്‍ശിച്ചില്ല. ഇത് വിവാദമായിരുന്നു.
ഇന്നലെ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് ബിജെപി അംഗം സുധാ ദിലീപ് നഗരസഭ കേന്ദ്ര സര്‍ക്കാരിനോട് കാണിക്കുന്നത് നന്ദികേടാണെന്ന് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി. സാബു, ബിജെപി അംഗം ഉയര്‍ത്തിയ വിഷയം ശരയാണെന്ന് വിശദീകരിച്ചത്. തെറ്റ് തിരുത്താന്‍ തയ്യാറാണെന്ന് മേയര്‍ സൗമിനി ജെയിനും അറിയിച്ചു. ഇന്ന് മറുപടി പ്രസംഗത്തില്‍ തിരുത്തലുണ്ടാകും.
പൊതു ചര്‍ച്ചയില്‍ ബജറ്റിനെതിരേ കടുത്ത വിമര്‍ശനം വന്നു. യാഥാര്‍ത്ഥ്യബോധമില്ലാത്തതും അബദ്ധ ജടിലവുമായ ബജറ്റാണ് ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് അവതരിപ്പിച്ചതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷാംഗങ്ങള്‍ വിമര്‍ശിച്ചു. 2012-13, 2013-14 വര്‍ഷങ്ങളിലെ ബജറ്റില്‍ വെച്ച പദ്ധതികള്‍ ഈ ബജറ്റിലും ആവര്‍ത്തിക്കുന്നുവെന്ന് സുധാ ദിലീപ് (ബിജെപി) പറഞ്ഞു.
2015-16ല്‍ പദ്ധതി ചെലവ് 545കോടിയായി വിഭാവനചെയ്തത് 2016-17ല്‍ പുതുക്കി അവതരിപ്പിച്ചപ്പോള്‍ 243 കോടിയിലേക്ക് ചുരുങ്ങിയാതായി എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വി.പി. ചന്ദ്രന്‍ പറഞ്ഞു. ഏകദേശം 300കോടി രൂപയുടെ ഫണ്ട് വെട്ടി കുറച്ചത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ വിഹിതം സമയബന്ധിതമായി ഉപയോഗിക്കാന്‍ സാധിക്കാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. 2014-15ലെ നീക്കി ബാക്കിയും 2015-16ലെ മുന്‍ നീക്കി ബാക്കിയും കാണിച്ചിരിക്കുന്നതിലും 4958.91 രൂപയുടെ വ്യത്യാസം ഉണ്ട്.  
റോ ജെട്ടികള്‍ പൂര്‍ത്തീകരിക്കാത്തതും നഗരത്തില്‍ കൊതുക് ഏറി വരുന്നതും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തതും പ്ലാസ്റ്റിക് നിരോധനം കടലാസില്‍ മാത്രം ഒതുങ്ങിയതും ബിജെപി അംഗങ്ങള്‍ ഉള്‍പ്പടെ ഉയര്‍ത്തിക്കാട്ടി. മുന്‍സിപ്പാലിറ്റികള്‍ വരെ ഇ ജാലകത്തില്‍ അംഗങ്ങളായപ്പോള്‍ കൊച്ചി കോര്‍പ്പറേഷന്‍ ഇപ്പോഴും അതിലില്ല എന്നതും വിമര്‍ശനത്തിന് ഇടയാക്കി. പേരണ്ടൂര്‍ കനാലിലെ മത്സ്യ കൃഷിയും തടി നികുതിയും അപ്രായോഗിക നിര്‍ദ്ദേശമാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വിശദീകരിച്ചു. 
നികുതി വരുമാനം കൂട്ടി തനത് വരുമാനം വര്‍ദ്ധിപ്പിക്കാനുതകുന്ന നിര്‍ദ്ദേശമൊന്നും ബജറ്റില്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് കെ. ജെ. ആന്റണി പറഞ്ഞു. 
കൗണ്‍സിലര്‍മാരായ ബെനഡിക്ട് ഫെര്‍ണാണ്ടസ്, ഷീബലാല്‍, എലിസബത്ത് സെബാസ്റ്റിയന്‍, വത്സലാ ഗിരീഷ്, സുനിത അഷറഫ്, ഒ പി സുനില്‍, പി. എസ്. ഷൈന്‍, ഡോ. പൂര്‍ണ്ണിമ നാരായണന്‍, കെ. കെ. രവികുട്ടന്‍, പി. എസ്. പ്രകാശ്, കെ. ജെ. ബേസില്‍, സുനില ശെല്‍വന്‍, എലിസബത്ത് ഇടിക്കുള, ശ്യാമള പ്രഭു, ജിമിനി, കെ. വി. പി. കൃഷ്ണകുമാര്‍, ടി. കെ. അഷ്‌റഫ്, പി. എം. ഹാരിസ്, വി. കെ. മിനിമോള്‍, ഗ്രേസി ജോസഫ്, എ. ബി.  സാബു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.