Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ലോറികളുടെ ചീറിപ്പായല്‍: റോഡുകള്‍ കുരുതിക്കളമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2017, 08:41 pm IST
in Kannur

ശ്രീകണ്ഠാപുരം: ടിപ്പര്‍ ലോറികള്‍ അടക്കമുള്ള വാഹനങ്ങളുടെ ചീറിപ്പായല്‍ ജില്ലയിലെ റോഡുകളെ കുരുതുക്കളമാക്കുന്നു. ചെറുതും വലുതുമായ നൂറുകണക്കിന് ലോറികളാണ് ജില്ലയിലെ റോഡുകളിലൂടെ ചീറിപ്പായുന്നത്. ഇവയുടെ മരണപ്പാച്ചിലില്‍ നിരവധി പേര്‍ റോഡുകളില്‍ പിടഞ്ഞുവീണ് മരിച്ചുകഴിഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ശ്രീകണ്ഠാപുരം കോട്ടൂരിലും മട്ടന്നൂര്‍ പഴശ്ശിയിലും രണ്ട് ബൈക്ക് യാത്രികരാണ് ലോറിയിടിച്ച് ദാരുണമായി മരിച്ചത്. ഇരിക്കൂര്‍, ബ്ലാത്തൂര്‍, ശ്രീകണ്ഠാപുരം, ചേപ്പറമ്പ്, ഉളിക്കല്‍ തുടങ്ങി മലയോര പ്രദേശങ്ങളിലെ ചെങ്കല്‍പ്പണകളില്‍ നിന്നും ചെങ്കല്ലുകളുമായി ആയിരത്തോളം ചെറിയ ലോറികള്‍ ദിനംപ്രതി സര്‍വ്വീസ് നടത്തുന്നുണ്ട്. ഇവിടെയെല്ലാം ചെങ്കല്ല് ലോഡിങ്ങ് തൊഴിലാളികള്‍ തന്നെയായിരിക്കും ഡ്രൈവര്‍മാര്‍. കല്ല് കയറ്റി തളര്‍ന്ന അവശരാകുന്ന ഇവര്‍തന്നെ ലോറികള്‍ ഡ്രൈവ് ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പറയുന്നു. പോലീസ് പരിശോധനകള്‍ മുറപോലെ നടക്കുന്നുണ്ടെങ്കിലും ഇത്തരക്കാര്‍ക്കെതിരെ നടപടിയെക്കാന്‍ പോലീസിന് സാധിക്കുന്നില്ല. കൂടുതല്‍ ട്രിപ്പ് എടുത്താന്‍ ലാഭവിഹിതം ഉയരുമെന്നതിനാല്‍ റോഡുകളിലൂടെ മരണപ്പാച്ചില്‍ നടത്തിയും ലാഭമുണ്ടാക്കാന്‍ തൊഴിലാളികളും ശ്രമിക്കുന്നു. ക്വാറികളില്‍ നിന്നും മെറ്റലും മറ്റും കയറ്റുന്ന കൂറ്റന്‍ വാഹനങ്ങളും അപകടത്തിന് കാരണമാകുന്നു. അതിവേഗത്തിലോടുന്ന വലിയ വാഹനങ്ങളെ മറികടക്കാന്‍ ചെറുവാഹനങ്ങള്‍ ശ്രമിക്കുന്നതാണ് അപകടകാരണമായിത്തീരുന്നത്.

കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളില്‍ പത്തിലേറെപ്പേര്‍ ജില്ലയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടിട്ടുണ്ട്. ഇതിലേറെയും ബൈക്ക് യാത്രക്കാരാണ്. അപകടങ്ങളില്‍ പരിക്കേറ്റവരും ഏറെയാണ്.

തലശ്ശേരി-കൂട്ടുപുഴ, ചെറുപുഴ-ആലക്കോട്-പയ്യാവൂര്‍-ഉളിക്കല്‍ റോഡിന്റെ പുനര്‍ നിര്‍മ്മാണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗത തടസ്സമുണ്ടാകുന്നത് ഇപ്പോള്‍ നിത്യസംഭവമാണ്. ഇത് മറികടക്കാനായി ബസ്സുകള്‍ മത്സരഓട്ടമാണ് റോഡില്‍ നടത്തുന്നത്. ബസ്സുകളുടെ മത്സരഓട്ടം തടയാന്‍ പോലീസിന്റെ ഭാഗത്തു നിന്ന് ശക്തമായ നടപടികളുണ്ടാകില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍മേയര്‍ ആര്യ രാജേന്ദ്രനും മുന്‍ എംഎല്‍എ സച്ചിന്‍ ദേവും
Kerala

ഭാര്യയ്‌ക്ക് പിന്നാലെ ഭര്‍ത്താവും പോയി… ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും ഇനി പ്രതിപക്ഷത്തിരിക്കാം

India

പശ്ചിമ ബംഗാളില്‍ മുന്നേറ്റത്തിന് പിന്നില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണമെന്ന് സുവേന്ദു അധികാരി,തൃണമൂല്‍ വോട്ടുകളില്‍ വിളളല്‍

India

പരമ്പരാഗത ബംഗാളി വേഷത്തിൽ ആഘോഷത്തിനെത്തി മോദി : ആദ്യ മന്ത്രിസഭ പാസാക്കുന്നത് ആയുഷ്മാൻ ഭാരത് പദ്ധതി

സുവേന്ദു അധികാരി (വലത്ത്) മീന്‍കറി (ഇടത്ത്)
India

വിജയിച്ചയുടന്‍ മീന്‍രാഷ്‌ട്രീയം എടുത്തിട്ട് സുവേന്ദു അധികാരി, വിജയമാഘോഷിക്കുക മീന്‍കറി കൂട്ടിയെന്ന് പറഞ്ഞ് മമതയ്‌ക്ക് ചുട്ടമറുപടി

India

അപ്പർ അസമിൽ ‘മോദി മാജിക് ‘ ! തേയിലത്തോട്ട തൊഴിലാളികളുടെ കണ്ണീരൊപ്പിയത് ബിജെപിക്ക് നേട്ടമായി ; ശിഥിലമായി ‘ ഗ്രാൻഡ് ഓൾഡ് പാർട്ടി’ 

പുതിയ വാര്‍ത്തകള്‍

സുരേന്ദ്രന് 2,683 വോട്ടിന്റെ വര്‍ധന; സിപിഎം വോട്ട് പകുതിയായി, ‘സുരേന്ദ്രനെ തോല്‍പ്പിക്കാന്‍ ആരൊക്കെ ഒന്നിച്ചു?’

‘ബിജെപി 100-ലധികം സീറ്റുകൾ കൊള്ളയടിച്ചു , പകരം വീട്ടാൻ ഞാൻ തിരിച്ചുവരും’ ; തോൽവിയിലും അഹങ്കാരത്തിന്റെ മൂർത്തന്യ രൂപവുമായി മമത ബാനർജി

എം.കെ. സ്റ്റാലിനെ അട്ടിമറിച്ചത് മുന്‍ വിശ്വസ്തന്‍, വി.എസ്. ബാബുവിന്റേത് രാഷ്‌ട്രീയ പകവീട്ടല്‍

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.