Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കായംകുളം കായലില്‍ കയ്യേറ്റങ്ങള്‍ വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2017, 07:53 pm IST
in Alappuzha

ആലപ്പുഴ: കായംകുളം കായലിന് നിരവധി കഥകള്‍ പറയാനുണ്ട്, ചരിത്രവും. സംസ്ഥാനത്തെ മിക്ക ജലാശയങ്ങളിലും കയ്യേറ്റങ്ങള്‍ നടത്തിയും മാലിന്യങ്ങള്‍ നിക്ഷേപിച്ചും അതിനെ കൊന്നുകൊണ്ടിരിക്കുന്ന വേളയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത് കായംകുളം കായലാണ്. എന്നാല്‍ കയാലിനെ ടൂറിസം ഭൂപടത്തില്‍ ഉല്‍പ്പെടുത്തിയോടെ കയ്യേറ്റങ്ങളും വ്യാപകമായി.

കയ്യേറങള്‍ക്ക് ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയ പാര്‍ട്ടികളുടെയും മൗനാനുവാദമുണ്ടെന്നാണ് പരിസ്ഥിതി വാദികളുടെ ആരോപണം. ടൂറിസം വിനോദതിന്റെ മറവില്‍ നടക്കുന്ന ഇത്തരം അനധികൃത കയ്യേറ്റങ്ങള്‍ കായംകുളം കായലിന്റെ തനതു സൗന്ദര്യം നഷ്ടപ്പെടുത്തുകയണ്.

കായലിന്റെ സംരക്ഷണത്തിന് മാറിമറി വന്ന സര്‍ക്കാരുകള്‍ നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കിയിെങ്കിലും എല്ലാ പാതിവഴിയില്‍ അവസാനിച്ചു. കായംകുളം കായലിനോട് ചര്‍ന്ന് നിരവധി ചെറിയ കണ്ടല്‍കാടുകളുണ്ട്. എന്നാല്‍ കയേറ്റങ്ങള്‍ പെരുകിയപ്പോള്‍ പലതും അപ്രത്യക്ഷമായിരിക്കുകയാണ്.

വ്യാപകമായ കയേറ്റങളും മണെടുപ്പും മാലിന്യ നിക്ഷേപങ്ങളും കായലിന്റെ ആഴം കുറയന്‍ കാരണമായിട്ടുണ്ട്. നിരവധി തവണ ഡ്രഡ്ജ് ചെയ്ത് ആഴം കൂട്ടിയെങ്കിലും തുടര്‍ന്നും മാലിന്യ നിക്ഷേപവും കയ്യേറ്റങ്ങളും കായലിന്റെ ആഴം കുറച്ചു.

കായിലിലൂടെയുള്ള വിനോദനൗക യാത്ര ഇന്നും പൂര്‍ണമായിട്ടില്ല. കായംകുളത്തു നിന്നും കൊല്ലത്തേക്കും ആലപ്പുഴയിലേക്കും അവിടുന്ന് കൊച്ചിയിലേക്കുമൊക്കെ വിനോദ ബോട്ടുയാത്രകള്‍ നടത്താനും അതുവഴി കോടിക്കണക്കിന് വരുമാനം വര്‍ഷംതോറും ടൂറിസം മേഖല്ക്ക് ലഭിക്കാനുമുല്‌ള അവസരങ്ങളാണ് നഷ്ടമാകുന്നത്.

കായംകുളം കായല്‍ ഇപ്പോഴും ജനസമൃദ്ധമാണ്. തീരങ്ങളിലെ ഹരിതവര്‍ണ്ണത്തിന് വലിയവ്യത്യാസങ്ങള്‍ ഒന്നുംതന്നെയില്ല. എന്നാല്‍ അടുത്ത കാലത്ത് കയ്യേറ്റങ്ങള്‍ വ്യാപമകായതോടെ ഈ ജലവാഹനിയുട മരണ മണി മുഴങ്ങി തുടങ്ങിയിരിക്കുന്നു.

കായലിലെ അനധികൃത കയേറ്റങ്ങല്‍ ഒഴിപ്പിച്ച് കായലിന്റെ തനത സൗനദര്യം നിലനിര്‍ത്തി വിനോദ സഞ്ചാരമേഖലയ്‌ക്ക് ഉണര്‍വ് നല്‍കണമെന്നാവശ്യം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

Article

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

Kerala

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

India

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

പുതിയ വാര്‍ത്തകള്‍

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.