Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്ത്രീകള്‍ക്കായുള്ള നിയമങ്ങളുടെ ദുരുപയോഗം അനുവദിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2017, 10:07 pm IST
in Alappuzha

ആലപ്പുഴ: സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തുന്നതിനും സംരക്ഷണം ഉറപ്പു വരുത്തുന്നതിനും വേണ്ടിയുള്ള നിയമങ്ങളെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് വനിതാകമ്മീഷന്‍ അംഗം ഡോ.പ്രമീളാ ദേവി. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സിറ്റിങിലാണ് കമ്മിഷന്‍ അഭിപ്രായ പ്രകടനം നടത്തിയത്. കമ്മീഷനു മുമ്പിലെത്തിയ ചില കേസുകളെങ്കിലും നിയമസംരക്ഷണത്തിന് സ്ത്രീകള്‍ക്ക് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതാണെന്ന് ബോധ്യപ്പെട്ടതിനെതുടര്‍ന്നാണ് നിലപാട് വ്യക്തമാക്കിയത്. നിയമസഹായത്തിന് സ്ത്രീകള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്താല്‍ യഥാര്‍ഥത്തില്‍ അര്‍ഹരായവര്‍ക്ക് നീതികിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കും സീനിയര്‍ സൂപ്രണ്ടിനുമെതിരെ കീഴുദ്യോഗസ്ഥ നല്‍കിയ പരാതിയും കായംകുളത്ത് എസ്‌ഐ ക്കെതിരെ സ്ത്രീ നല്‍കിയ പരാതിയും കമ്മീഷന്‍ വെള്ളിയാഴ്ച പരിഗണിച്ചു. പല കേസുകളിലും ഔദ്യോഗികമായി മേലുദ്യോഗസ്ഥര്‍ക്ക് കൃത്യനിര്‍വഹണം നടത്താന്‍ കഴിയാതെ വരുന്ന സാഹചര്യമുണ്ടെന്ന് കമ്മീഷന്‍ വിലയിരുത്തി. ഈ കേസുകളിലെല്ലാം വിശദമായ അന്വേഷണത്തിന് മേലധികാരികള്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയുട്ടുണ്ട്. കായംകുളത്തെ എസ്‌ഐക്കെതിരെ ഉയര്‍ന്ന പരാതിയില്‍ ഡിവൈ എസ്പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കമ്മീഷനു മുമ്പില്‍ മറ്റൊരു സ്ത്രീ പരാതിയുമായെത്തിയത് അയല്‍ വാസി മര്‍ദ്ദിച്ചു എന്ന് കാട്ടിയാണ്. എന്നാല്‍ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ സ്ത്രീയും അയല്‍വാസിയുമായി നേരത്തെ ബന്ധം നിലനിന്നിരുന്നെന്നും പുതിയ ബന്ധത്തിലേക്ക് അയല്‍വാസി പോയതിന്റെ പക തീര്‍ക്കാനാണ് പരാതിയുമായി എത്തിയതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. ജോലി സ്ഥലത്തെ പീഡനവുമായി ബന്ധപ്പെട്ട കേസുകള്‍ കൂടുന്നതായി കമ്മീഷന്‍ വിലയിരുത്തി.

110 കേസുകളാണ് വെള്ളിയാഴ്ച കമ്മീഷന്റെ പരിഗണനയ്‌ക്കെത്തിയത്. ഇതില്‍ 60 കേസുകള്‍ തീര്‍പ്പാക്കി. 20 കേസുകളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. വസ്തുതര്‍ക്കം, വൃദ്ധരായവരെ നോക്കാത്തതുള്‍പ്പെടയുള്ള 10 കേസുകള്‍ ആര്‍ഡിഒയുടെ അന്വേഷണ റിപ്പോര്‍ട്ടിന് വിട്ടു. 20 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

Main Article

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

Article

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

Career

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

പുതിയ വാര്‍ത്തകള്‍

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.