Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സഞ്ചാരികള്‍ ഏറുന്നു ഹൗസ്‌ബോട്ടുകള്‍ക്ക് പുഷ്‌ക്കലകാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2017, 09:46 pm IST
in Alappuzha

ആലപ്പുഴ: ജില്ലയിലെ വിനോദസഞ്ചാര മേഖലയ്‌ക്ക് പുഷ്‌ക്കല കാലം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ സീസണില്‍ എത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

ഇപ്പോള്‍ എത്തുന്നവരില്‍ കൂടുതലും വിദേശികളും അന്യസംസ്ഥാനത്തുനിന്നുളളവരുമാണ്. മധ്യവേനലവധി ആകുന്നതോടെ സ്വദേശികളുടെ വരവും കൂടും. സഞ്ചാരികളുടെ വരവിലും എണ്ണത്തിലും ബോട്ടു യാത്രയ്‌ക്കുമെല്ലാം ഉണര്‍വുണ്ടായിട്ടുണ്ടെങ്കിലും ബോട്ടുടമകള്‍ക്ക് കാര്യമായ വരുമാനം കിട്ടുന്നില്ലന്നാണ് പറയുന്നത്.

ഹൗസ്‌ബോട്ടുകളുടെ മെയിന്റനന്‍സ് ഇത്തവണ കൂടുതലാണ്. ബോട്ടുകള്‍ തീരത്തടുക്കുമ്പോള്‍ തിട്ടയിലിടിച്ചും കായലില്‍ നാട്ടിയിരിക്കുന്ന മരക്കുറ്റികളില്‍ തട്ടിയും കേടുപാടുകള്‍ സംഭവിക്കുന്നു. പുന്നമടയിലെ ഫ്‌ളോട്ടിങ് ജെട്ടികള്‍ തകര്‍ന്നതു കാരണം ഭൂരിഭാഗം ബോട്ടുകള്‍ക്കും തീരത്തടുക്കുമ്പോള്‍ തിട്ടയിലിടിച്ച് കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്. ഫ്‌ളോട്ടിങ് ജെട്ടികളാണ് ഇതിനുപരിഹാരമെന്ന് ബോട്ടുടമകളും ഡ്രൈവര്‍മാരും പറയുന്നു. സഞ്ചാരികളെ ബോട്ടില്‍ കയറ്റുന്നത് ഇപ്പോള്‍ ബോട്ടിലെ ഡ്രൈവര്‍ ഇരിക്കുന്ന ഭാഗത്തുകൂടിയാണ്.

സഞ്ചാരികളുടെ വരവില്‍ വ്യാപാരശാലകള്‍ക്കും ഉണര്‍വ്വ് അനുഭവപ്പെടുന്നുണ്ട്. ജെട്ടിക്കു സമീപത്തുള്ള കടകളില്‍ എപ്പോഴും തിരക്കാണ് കേരളത്തിലെ കൈത്തറി തുണിത്തരങ്ങളോട് വിദേശികളടക്കമുള്ള വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയമാണ്. കൂടാതെ കേരളത്തിലെ കരകൗശല വസ്തുക്കളോടും വലിയ താത്പര്യമാണ് ഇവര്‍ കാട്ടുന്നത്.

കെട്ടുവളളങ്ങളുടെയും പഴയ നാലുകെട്ടുകളുടേയും ചെറിയ മാതൃകകള്‍ക്കാണ് ഏറെ ആവശ്യക്കാര്‍. വിദേശികള്‍ക്ക് കസവു മുണ്ടിനോടും സാരിയോടും മുന്‍പെന്നത്തേക്കാളും കൂടുതല്‍ താത്പര്യമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

India

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Samskriti

ചിത്രരാമായണം- 2

Samskriti

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

Samskriti

രാമ സ്പര്‍ശം-2: വാക്കിന്റെ വില

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.