Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഇരിങ്ങാലക്കുടയില്‍ ജലസ്വരാജ് പദ്ധതിക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2017, 09:48 pm IST
inThrissur

ഇരിങ്ങാലക്കുട: തണ്ണീര്‍ത്തടങ്ങളും കുളങ്ങളും കാവുകളും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി നടപ്പിലാക്കുന്ന ജലസ്വരാജ് പദ്ധതിക്ക് ഇരിങ്ങാലക്കുടയില്‍ തുടക്കമായി. നിയോജക മണ്ഡലംതല ഉദ്ഘാടനം ജലവന്ദനം നടത്തി ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് ടി.എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു.

സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഇ. മുരളീധരന്‍, പാറയില്‍ ഉണ്ണികൃഷ്ണന്‍, വേണുമാസ്റ്റര്‍, സുരേഷ് കുഞ്ഞന്‍, സുനിലന്‍ പീനിക്കല്‍, ഇ.ടി സുനില്‍, മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി സിനി രവീന്ദ്രന്‍, വിഷ്ണു കെ.പി, വി.സി രമേഷ് എന്നിവര്‍ സംസാരിച്ചു.ൂമംഗലത്ത് ഗ്രാമസഭ വിളിക്കുന്നത് അയോഗ്യത ഭയന്നെന്ന് ബിജെപി

അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്തില്‍ തിരക്കിട്ട് ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കുന്നത് അയോഗ്യത ഭയന്നീട്ടാണെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. ഗ്രാമസഭകളുടെ മുഖ്യ അജണ്ട റേഷന്‍ മുന്‍ഗണനാപട്ടിക അംഗീകരിക്കുന്നതാണ്. എന്നാല്‍ നേരത്തെ തന്നെ പഞ്ചായത്ത് കമ്മിറ്റി യോഗം ചേര്‍ന്ന് ഉപാധികളോടെ പട്ടിക അംഗീകാരിച്ചു കഴിഞ്ഞിട്ടുണ്ട്.

ഗ്രാമസഭ ചേരാതെ എടുത്ത ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ നിന്നും പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു. എന്നാല്‍ ഇതേ ആവശ്യത്തിനായി വീണ്ടും ഗ്രാമസഭകള്‍ വിളിച്ചിരിക്കുന്നത് അയോഗ്യത ഭയന്നിട്ടാണ്.

മൂന്ന് മാസത്തില്‍ ഒരിക്കല്‍ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കണമെന്നാണ് ചട്ടം. ആറുമാസത്തിനുള്ളില്‍ ഗ്രാമസഭ വിളിച്ചുചേര്‍ത്തില്ലെങ്കില്‍ അതാത് വാര്‍ഡ് അംഗങ്ങള്‍ അയോഗ്യരാകും. കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഒരു ഗ്രാമസഭപോലും വിളിച്ചുചേര്‍ക്കാന്‍ പൂമംഗലം പഞ്ചായത്ത് കമ്മിറ്റിക്ക് സാധിച്ചിട്ടില്ല.

മാര്‍ച്ച് 31നകം ഗ്രാമസഭകള്‍ ചേര്‍ന്നില്ലെങ്കില്‍ അയോഗ്യരാകുമെന്ന ഭയം കൊണ്ടാണ് ഭരണസമിതി തിടുക്കപ്പെട്ട് ഇപ്പോള്‍ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്തിരിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. പ്രസിഡന്റ് സിബി കുന്നുമ്മക്കര അദ്ധ്യക്ഷനായിരുന്നു. അജയകുമാര്‍, ധില്ലന്‍ അണ്ടിക്കോട്ട്, മനോജ് ചക്കാലക്കല്‍, പരമേശ്വരന്‍, സേതുമാധവന്‍ പൂമംഗലം എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

India

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

India

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

Kerala

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Kerala

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

ഓരോ രക്‌ത ഗ്രൂപ്പിലും പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.