Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മദ്യവില്പനശാലക്കെതിരെ സമരം:   പോലീസ് അറസ്റ്റ് ചെയ്തു നീക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2017, 12:11 am IST
inErnakulam
മട്ടാഞ്ചേരി: ജനവാസ കേന്ദ്രത്തിലേയ്‌ക്ക് മാറ്റി സ്ഥാപിച്ച മദ്യവില്പന കേന്ദ്രത്തിനെതിരെ ജനകീയ സമരം ശക്തമാകുന്നു. തോപ്പുംപടിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്പനശാലയാണ് പാണ്ടിക്കുടിയിലേയ്‌ക്ക് മാറ്റിയത്. നിലവിലുള്ള സപ്ലെകോയുടെ മദ്യശാലയ്‌ക്ക് സമീപത്താണ് പുതിയ വില്പന. 
ദേശീയപാതയിലെ മദ്യവില്പനശാലകള്‍ മാറ്റണമെന്ന കോടതി വിധിയുടെ മറവില്‍ സംസ്ഥാന പാത പോലുമില്ലാത്ത മേഖലയില്‍ നിന്ന് മദ്യവില്പനശാല ജനവാസ കേന്ദ്രത്തിലേയ്‌ക്ക് മാറ്റിയതില്‍ പ്രതിഷേധം ശക്തമാകുന്നത്.തിങ്കളാഴ്ച പകല്‍ രഹസ്യമായാണ് മദ്യവില്പന നടന്നത്. കഴിഞ്ഞദിവസം പകല്‍ രഹസ്യമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 
പുതിയ മദ്യശാല പ്രവര്‍ത്തനം തുടങ്ങിയ വാര്‍ത്ത പരന്നതോടെ റസിഡന്റ്‌സ് അസോസിയേഷനും ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി മദ്യഷാപ്പ് അടപ്പിച്ചു. ഇന്നലെ രാവിലെ മഹിളാ മോര്‍ച്ചയും. കെ സിബിസി മദ്യ വിരുദ്ധ സമിതിയും മദ്യനിരോധന സമിതിയും പരിസരവാസികളും മദ്യ വില്പന കേന്ദ്രത്തിന് മുന്നില്‍  പ്രതിഷേധ സമരം തുടങ്ങി. ഉപരോധസമരം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കൗണ്‍സിലര്‍ ശ്യാമളാ പ്രഭു, ബിജെപി മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ ദാമോദര പ്രഭു, സെക്രട്ടറി ആന്റണി ലെയ്‌സണ്‍, ജില്ലാ സമിതിയംഗം  സി.എസ്. രാജേഷ്, മഹിള മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ലേഖ ആര്‍.നായ്‌ക്ക്, ജെസ്സി സേവ്യര്‍, വാണിജ്യ സെല്‍ കണ്‍വീനര്‍ വേണുഗോപാല്‍ കെ. പൈ, എസ്. ശ്രീകുമാര്‍, കെസിബിസി മദ്യ വിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. ആന്റണി അറയ്‌ക്കല്‍, ജോ: ഡയറക്ടര്‍ ഫാദര്‍ രാജു മണ്ഡോസ്, സി.എക്‌സ് ബോണി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. ജനവാസ കേന്ദ്രത്തിലെ മദ്യവില്പനശാല അടച്ചു പുട്ടുന്നതിനുള്ള ജനകീയ സമരം കുടുതല്‍ ശക്തമാക്കുമെന്ന് സമര നേതാക്കള്‍ പറഞ്ഞു.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

India

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

India

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.