Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുന്‍ ഏരിയാ സെക്രട്ടറി ലീഗ് എംഎല്‍എയുടെ പിണിയാളെന്ന് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2017, 10:58 pm IST
in Ernakulam

കളമശേരി: ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട സക്കീര്‍ ഹുസൈന്‍ കളമശേരിയിലെ ലീഗ് എംഎല്‍എയുടെ പിണിയാളായി പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയുമായി സിപിഎം പ്രവര്‍ത്തകര്‍.

എച്ച്എംടി കവല വികസനത്തിനായി കളമശ്ശേരി എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന്റെ സംഘാടകനായി സക്കീര്‍ ഹുസൈന്‍ മാറിയതാണ് പുതിയ വിവാദം.

എച്ച്എംടി കവലയുടെ വികസനത്തിനിടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, നിവേദനം നല്‍കിയ പ്രദേശവാസികളുടെ സംഘത്തെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കെ ആ ക്രെഡിറ്റ് സ്വന്തമാക്കാനാണ് സ്ഥലം എംഎല്‍എ അടിയന്തിരമായി യോഗം വിളിച്ചതെന്ന ആരോപണവുമുണ്ട്.

കളമശേരിയിലെ ലീഗിലെ പ്രബല വിഭാഗവുമായി സക്കീര്‍ ഹുസൈന് അടുത്ത ബന്ധമാണുള്ളതെന്നും സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ കരുക്കള്‍ നീക്കിയെന്നും കഴിഞ്ഞ നിയമസഭാ സമയത്ത് ആരോപണമുയര്‍ന്നിരുന്നു. പാര്‍ട്ടിയംഗങ്ങള്‍ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എംഎല്‍എ ലീഗുകാരനായിരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി സുധാകരന്‍ കളമശേരിയിലെ പൊതു ചടങ്ങില്‍ പറയുകയും ചെയ്തു.

വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഒരു മാസം ജയില്‍വാസം നടത്തിയതിനെ തുടര്‍ന്നാണ് സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സക്കീര്‍ ഹുസൈനെ മാറ്റിയത്. എന്നാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ ഈ ഗുണ്ടാ നേതാവ് തന്നെയാണ് ഇപ്പോഴും നിയന്ത്രിക്കുന്നത്. കുസാറ്റ് കലോത്സവ ചെയര്‍മാനായി വന്നതും നഗരസഭ ഉപരോധസമയം നയിച്ചതും ഉദാഹരണമാണ്.

ഇതിന്റെ ഭാഗമായി കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിനും ലീഗിലെ ഇബ്രാഹിം കുഞ്ഞ് വിഭാഗത്തിനും താത്പര്യമുള്ള വിഷയങ്ങള്‍ മാത്രമേ സി പി എം ഏറ്റെടുക്കുകയുള്ളൂവെന്ന് നേരത്തേ ആരോപണമുണ്ട്. കഴിഞ്ഞ ദിവസം നടന്ന വികസന യോഗവും ലീഗിന്റെ താത്പര്യം സംരക്ഷിക്കാനാണെന്നാണ് പാര്‍ട്ടിയംഗങ്ങള്‍ കുറ്റപ്പെടുത്തുന്നത്.

ആറു മാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞ എച്ച്എംടി റോഡ് നിര്‍മ്മാണം മൂന്ന് വര്‍ഷമായിട്ടും തീര്‍ന്നിട്ടില്ല. മാത്രമല്ല എച്ച്എംടി കവല വികസനത്തിന് തടസമായ അനധികൃത കടകള്‍ മാറ്റാതെയിരുന്നതില്‍ പൊതുമരാമത്ത് മന്ത്രി കൂടിയായിരുന്ന എംഎല്‍എയ്‌ക്ക് പങ്കുള്ളതായും ആരോപണമുണ്ട്. ഇവയെല്ലാം രാഷ്‌ട്രീയമായി ഉയര്‍ത്തേണ്ടതിന് പകരം എം എല്‍ എ യുടെ പിഎ ആയി സക്കീര്‍ ഹുസൈന്‍ മാറിയെന്നാണ് വിമര്‍ശനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

വിസിറ്റർ” തുടങ്ങി

New Release

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

Entertainment

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

India

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

പുതിയ വാര്‍ത്തകള്‍

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.