Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൃഷ്ണശിലാസാഗരമായി തൃപ്പനയം ക്ഷേത്രസന്നിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2017, 04:02 pm IST
in Kollam

കൊല്ലം: ദേവപ്രശ്‌ന വിധിപ്രകാരം പഴയക്ഷേത്രം പൊളിച്ച് പുതിയ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന തൃപ്പനയം ദേവീക്ഷേത്രം ഇനി ചരിത്രരേഖകളില്‍ ഇടംപിടിക്കും. ദക്ഷിണഭാരതത്തിലാദ്യമായി കലിയുഗത്തില്‍ പിറവിയെടുക്കുന്ന കൃഷ്ണശിലാസാഗരമെന്ന് വിശേഷിപ്പിക്കാം ഈ ക്ഷേത്രസന്നിധിയെ. അടിത്തട്ട് മുകള്‍വരെ കൃഷ്ണശിലയില്‍ നിര്‍മ്മിതമാകുന്ന ക്ഷേത്രമായി മാറുകയാണ് തൃപ്പനയം ദേവീക്ഷേത്രം.

2005ലാണ് തൃപ്പനയം ദേവീക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. പഴയ ക്ഷേത്രം പൂര്‍ണമായും പൊളിച്ച് നീക്കിയാണ് പുതിയക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചത്. ദേവപ്രശ്‌നവിധി പ്രകാരം ആരംഭിച്ച ക്ഷേത്രനിര്‍മ്മാണ പ്രവര്‍ത്തനം തുടരുകയാണ്. 2004ല്‍ അന്നത്തെകേരള ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്യ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കാഞ്ചി കാമകോടി മഠം സ്വാമി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി ശ്രീകോവിലിന്റെ തറക്കലീടല്‍ കര്‍മ്മം നിര്‍വഹിച്ചുവെന്ന ചരിത്രവും തൃപ്പനയം ദേവീക്ഷേത്രത്തിനുണ്ട്.

പൂര്‍ണമായും ശ്രീകൃഷ്ണശിലയിലും തേക്കിന്‍തടിയിലും ചെമ്പിലും പൂര്‍ത്തിയാകുന്ന ക്ഷേത്രനിര്‍മ്മാണത്തിന്റെ ചെലവ് 12 കോടിയാണ്. നിലവില്‍ ക്ഷേത്രശ്രീകോവിലും ഉപദേവതാകോവിലുകളുടെയും പണികള്‍ പൂര്‍ത്തീകരിച്ച പുനഃപ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടത്തി.

രണ്ടാംഘട്ട പ്രവര്‍ത്തനമായ ക്ഷേത്ര ചുറ്റുമ്പലത്തിന്റെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയായി. 26ന് മൂന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ നിര്‍വഹിക്കും. തമിഴ്‌നാട്ടിലെ ശുചീന്ദ്രത്ത് നിന്നാണ് ക്ഷേത്രനിര്‍മ്മാണത്തിന് ശ്രീകൃഷ്ണശില എത്തിച്ചിരിക്കുന്നത്.

ശുചീന്ദ്രത്തുള്ള ജവഹര്‍പിള്ളയാണ് ശില്‍പ്പി. കല്ലില്‍ കൊത്തിയെടുത്ത ശില്‍പ്പങ്ങളാണ് അലങ്കാരത്തിനും ഉപയോഗിച്ചിരിക്കുന്നത്. ദക്ഷിണ കേരളത്തിലെ മഹാക്ഷേത്ര നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന തൃപ്പനയം ദേവീക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ മരം സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരുന്നു. ക്ഷേത്രത്തില്‍ നിര്‍മ്മാണം നടക്കുന്ന ചുറ്റമ്പലത്തിന്റെ തടി പണികള്‍ക്കാണ്’മരം നേര്‍ച്ച സമര്‍പ്പണ ചടങ്ങ് നടന്നത്. തേക്ക്, ആഞ്ഞിലി, പ്ലാവ് എന്നിങ്ങനെയുള്ള മരങ്ങളാണ് ഭക്തര്‍ സമര്‍പ്പിച്ചത്. ഇതിനായി തെരഞ്ഞെടുക്കുന്ന മരങ്ങള്‍ കാപ്പ്‌കെട്ടിയശേഷം ക്ഷേത്രത്തിലെ ആചാരത്തോടെ എത്തുന്ന സംഘം മുറിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി ഹൂതികള്‍ അനായാസം തകര്‍ക്കുന്നു

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

Kerala

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

Entertainment

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

പുതിയ വാര്‍ത്തകള്‍

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.