Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അപകടഭീഷണിയുയര്‍ത്തി താണ ജംഗ്ഷന്‍: മിഴി തുറക്കാതെ സിഗ്നല്‍ ലൈറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2017, 09:34 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍-തലശ്ശേരി ദേശീയപാതയിലെ താണ ജംഗ്ഷന്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി മാറുന്നു. നാലുഭാഗങ്ങളിലേക്കും റോഡുകളുള്ള ഇവിടെ ട്രാഫിക് നിയന്ത്രണത്തിനായി പോലീസില്ല. നേരത്തെ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍ നോക്കുകുത്തിയായി മാറിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിവും ഇന്നേവരെ പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. താഴെചൊവ്വ മുതല്‍ കാള്‍ടെക്‌സ് വരെ ദേശീയപാതയില്‍ റോഡ് വീതികൂട്ടി ഡിവൈഡറുകള്‍ സ്ഥാപിച്ചതോടെ അനിയന്ത്രിത വേഗതയിലാണ് വാഹനങ്ങള്‍ ചീറിപ്പായുന്നത്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ ഏറെയുള്ള താണ ഭാഗത്ത് പല ഭാഗത്തുനിന്നും ആള്‍ക്കാര്‍ എത്തിപ്പെടുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് റോഡ് മുറിച്ചുകടക്കലും മറ്റും കടുത്ത ഭീഷണിയായി മാറിയിരിക്കുകയാണ്. നിരവധി ചെറുതും വലുതുമായ അപകടങ്ങളാണ് നിത്യേന ഇവിടെ നടക്കുന്നത്. ഇരു ഭാഗങ്ങളിലെയും ബസ് ഷെല്‍ട്ടറുകള്‍ മാറ്റിസ്ഥാപിച്ചിട്ടുണ്ടെങ്കിലും ബസ്സുകള്‍ ജംഗ്ഷനില്‍ തന്നെയാണ് നിര്‍ത്തുന്നത്. വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപം മാലിന്യക്കൂമ്പാരങ്ങള്‍ നിക്ഷേപിക്കുന്നത് യാത്രക്കാര്‍ക്ക് കടുത്ത ദുരിതമായി മാറുന്നുണ്ട്. നഗരത്തിലെ സിഗ്നല്‍ ലൈറ്റുകള്‍ ഉടന്‍ അറ്റകുറ്റപ്പണി നടത്തുമെന്ന് അധികൃതര്‍ നിരവധി തവണ അറിയിച്ചിരുന്നുവെങ്കിലും കാള്‍ടെക്‌സ് ജംഗ്ഷനിലേത് മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. താണ, മേലേചൊവ്വ എന്നിവിടങ്ങളിലെ സിഗ്നല്‍ ലൈറ്റുകള്‍ ഇപ്പോഴും കാഴ്ചവസ്തു മാത്രമാണ്. ഈ സിഗ്നല്‍ ലൈറ്റുകളുടെ പ്രവര്‍ത്തനം സജ്ജീകരിക്കാന്‍ നടപടികള്‍ തുടങ്ങിയതായാണ് അധികൃതര്‍ പറയുന്നത്. താണ ജംഗ്ഷനില്‍ നാലുഭാഗത്തേക്കുമുള്ള ഡിജിറ്റല്‍ സംവിധാനങ്ങളോടെയുള്ള സിഗ്നല്‍ ലൈറ്റാണ് സ്ഥാപിക്കുന്നത്. മൂന്നു ഭാഗങ്ങളിലുള്ള ഡിജിറ്റല്‍ സംവിധാനങ്ങളോടെയാണ് മേലേ ചൊവ്വയില്‍ സിഗ്നല്‍ സ്ഥാപിക്കുക. ബിഒടി അടിസ്ഥാനത്തില്‍ എറണാകുളത്തെ ഒരു കമ്പനിയാണ് ഇവ സ്ഥാപിക്കുന്നത്. അറ്റകുറ്റപ്പണികളുടെ ചുമതല കെല്‍ട്രോണിനാണ്. കാള്‍ടെക്‌സില്‍ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റിന് ഒട്ടേറെ പോരായ്‌മകളുള്ളതായി പരാതിയുണ്ടായിരുന്നു. ഇത് പരിഹരിച്ചായിരിക്കും ഇനിയുള്ളവ സ്ഥാപിക്കുക. ദേശീയ പാതയോരത്ത് മാളുകള്‍ക്ക് മുന്നില്‍ റോഡരികില്‍ അനധികൃതമായി വാഹനങ്ങള്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കടുത്ത ഗതാഗത പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇതുകൂടാതെ അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകളും ജനങ്ങള്‍ക്ക് ദുരിതമായിട്ടുണ്ട്. താണ കഴിഞ്ഞാല്‍ അടുത്ത സ്റ്റോപ്പുളളത് താലൂക്ക് ജംഗ്ഷനിലാണ്. നഗരത്തില്‍ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കാത്തത് നിയമലംഘനക്കാര്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും അനുകൂലമായി മാറിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Mollywood

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

പുതിയ വാര്‍ത്തകള്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.