Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മണ്ണംപേട്ട-പാലപ്പിള്ളി റോഡിന് അവഗണന; ജനരോഷം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2017, 09:26 pm IST
inThrissur

പുതുക്കാട്: നിയോജകമണ്ഡലത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളില്‍ ഒന്നായ ആമ്പല്ലൂര്‍-പാലപ്പിള്ളി റോഡിനെ ബജറ്റില്‍ വീണ്ടും അവഗണിച്ചതില്‍ പ്രതിഷേധം. ഏറ്റവും തിരക്കേറിയതും, പൊട്ടിപൊളിഞ്ഞതും ഇടുങ്ങിയതുമായ മണ്ണംപേട്ട മുതല്‍ പാലപ്പിള്ളി വരെയുള്ള റോഡിന് ബജറ്റില്‍ തുക നീക്കി വെക്കാത്തത് വിവേചനമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

മണ്ണംപേട്ട വരെയുള്ള റോഡിന് കഴിഞ്ഞ ബഡ്ജറ്റില്‍ നാല് കോടി രൂപ അനുവദിച്ചിരുന്നു. ഇത്തവണ പാലപ്പിള്ളി മുതല്‍ ചിമ്മിനി ഡാം വരെയുള്ള റോഡിന് ഈ ബ്ജറ്റില്‍ 20 കോടി അനുവദിച്ചിട്ടുണ്ട്. അതിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ട ഒന്നായിരുന്നു ആമ്പല്ലൂര്‍-പാലപ്പിള്ളി റോഡ്. ചിമ്മിനി ഡാം, വനംവകുപ്പിന്റെ കെഎഫ്ആര്‍ഐയും, വേലൂപ്പാടം തീര്‍ത്ഥകേന്ദ്രം, ആശുപത്രി എന്നിവിടങ്ങളിലേയ്‌ക്ക് എത്തിപ്പെടാന്‍ നിത്യേന ഉപയോഗിക്കുന്ന പ്രധാന റോഡ് കൂടിയാണിത്.നിയോജകമണ്ഡലത്തിലെ ഈ റോഡിലെ പ്രധാന ജംഗ്ഷനുകളുടെ വികസനം നടക്കാത്തതുമൂലം പലയിടത്തും ഗതാഗതകുരുക്ക് രൂക്ഷമാണ്.

പാലപ്പിള്ളി ചിമ്മിനി പ്രദേശങ്ങളില്‍ 1500 താഴെ മാത്രമാണ് ജനസംഖ്യ. കാര്യമായ തകരാറില്ലാത്തതും എല്ലാവര്‍ഷവും അറ്റകുറ്റപ്പണികള്‍ ചെയ്ത് പോരുന്നതുമാണ് ഈ റോഡ്. ചിമ്മിനി ടൂറിസം മേഖലയിലേയ്‌ക്ക് എത്തിപ്പെടാന്‍ ഏക ആശ്രയം ഈ റോഡ് തന്നെയാണ്. ചിമ്മിനി ടൂറിസം പദ്ധതി എങ്ങും എത്താത്ത സാഹചര്യത്തിലാണ് റോഡ് വികസനത്തിനായി 20 കോടി അനുവദിച്ചിരിക്കുന്നത്.

മലയോര മേഖലയിലെ പ്രധാനപട്ടണമായ വരന്തരപ്പിള്ളിയില്‍ 50 കൊല്ലം മുമ്പുള്ള ഗതാഗത സൗകര്യങ്ങളാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. റോഡിന്റെ അപര്യാപ്തതയും കൈയേറ്റവും മൂലം വരന്തരപ്പിള്ളി സെന്ററില്‍ ഗതാഗത കുരുക്ക് പതിവാണ്. വീതിയില്ലാത്ത ഈ റോഡിലൂടെ രണ്ട് വാഹനങ്ങള്‍ക്ക് കഷ്ടിച്ച് കടന്നു പോകാനേ സാധിക്കൂ. ബസ് സ്‌റ്റോപ്പില്‍ ബസുകള്‍ നിര്‍ത്തിയിടുന്നതോടെ വലിയ ഗതാഗത കുരുക്കുണ്ടാകുന്നു. ദിനംപ്രതി സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം ആയിരക്കണക്കിന് യാത്രകാര്‍ക്കും ഇരുചക്രം ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും അപകടകെണിയൊരുക്കുകയാണ് മണ്ണംപേട്ട സെന്ററിലെ ഗര്‍ത്തങ്ങള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

India

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

India

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.