Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മഹിളാമോര്‍ച്ച സമരം : പിന്തുണ പ്രകടിപ്പിച്ച് എറണാകുളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2017, 12:38 am IST
in Ernakulam
കൊച്ചി: മഹിളാമോര്‍ച്ച സംസ്ഥാന കമ്മിറ്റിയുടെ ട്രെയിന്‍ യാത്ര സമരത്തിന് എറണാകുളത്തിന്റെ ശക്തമായ പിന്തുണ. പരശുറാം എകസ്പ്രസിലെ യാത്രാ സംഘത്തിന് പിന്തണറിയിക്കാനുംസെക്രട്ടറിയേറ്റ് ഉപരോധത്തിന് പോകുന്ന എറണാകുളത്തെ പ്രവര്‍ത്തകരെ യാത്രയാക്കാനും സ്ത്രീകളുടെ വലിയ സംഘം എത്തി.  സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കഴിയാത്ത മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ് നേതൃത്വം നല്‍കുന്ന ട്രെയിന്‍യാത്ര വെള്ളിയാഴ്ച രാവിലെ 5.30ന്  കാസര്‍കോട് നിന്നാണ് ആരംഭിച്ചത്. യാത്ര തിരുവനന്തപുരത്ത് സമാപിച്ചു. 
‘നീതി ലഭിക്കാതാകുമ്പോള്‍ നീ തീയാകുക’ എന്നായിരുന്നു സമരത്തിന്റെ മുദ്രവാക്യം. ഉച്ചയ്‌ക്ക് 2.40 ഓടെയാണ് ട്രെയിന്‍ എറണാകുളം ടൗണ്‍ സ്‌റ്റേഷനിലെത്തിയത്. എറണാകുളത്ത് നിന്ന് മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.എം. ശാലീനയുടെ നേതൃത്വത്തില്‍ മുപ്പതുപേരുടെ സംഘമാണ് യാത്രതിരിച്ചത്. മറ്റ് സ്ത്രീ കൂട്ടായ്‌മകളും പ്രവര്‍ത്തകര്‍ക്ക് പിന്തുണ അര്‍പ്പിച്ച് സ്റ്റേഷനിലെത്തിയിരുന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ഭാഗങ്ങളില്‍ നിന്നും ട്രെയിനിലെത്തിച്ചേരാന്‍ കഴിയാത്ത പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെത്തുന്നത്. 
 ഇന്ന് രാവിലെ 10ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം സെക്രട്ടറിയേറ്റിന് മുമ്പില്‍ മനുഷ്യച്ചങ്ങല തീര്‍ക്കും. തുടര്‍ന്ന് മാര്‍ച്ചും, ഉപരോധവും നടത്തിയാണ് സമരം അവസാനിപ്പിക്കുന്നത്.
ആലുവ: ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ യാത്രയെ ബിജെപി ആലുവ നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി.  ബിജെപി ദേശീയ സമിതി അംഗം നെടുമ്പാശ്ശേരി രവി, സംസ്ഥാന കമ്മിറ്റി അംഗം ലത ഗംഗാധരന്‍, ജില്ലാ സെക്രട്ടറി എം.എന്‍. ഗോപി, മണ്ഡലം പ്രസിഡന്റുമാരായ കെ.ജി. ഹരിദാസ്, എസ്. ജയക്യഷ്ണന്‍, മനോജ് മനക്കേക്കര, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രൂപേഷ് പൊയ്യാട്ട്, പി. ഹരിദാസ്, ദിലിപ് പറവൂര്‍, സെന്തില്‍കുമാര്‍, കമലം ടീച്ചര്‍, അനൂപ് ഗോപാലന്‍, ദിപക്ക് മാങ്ങാംപള്ളി എന്നിവര്‍ സ്വീകരിച്ചു 
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ഇന്നലെ  എത്തിച്ചേര്‍ന്നപ്പോള്‍ തൃപ്പൂണിത്തുറ മണ്ഡലം കമ്മറ്റിയുടെയുടെയും, മണ്ഡലം മഹിളാ മോര്‍ച്ചയുടെയും നേതൃത്വത്തില്‍ സ്വീകരണവും യാത്രയപ്പും നല്‍കി. തൃപ്പൂണിത്തുറ മണ്ഡലം മഹിളാ മോര്‍ച്ച പ്രസിഡന്റ് അംബികാവിജയന്‍, ജന.സെക്രട്ടറി കുമാരി അയ്യപ്പന്‍, ആതിരാ കെ.വി, പിറവം മഹിളാ മോര്‍ച്ച മണ്ഡലം സെക്രട്ടറി സിന്ധു രതീഷ്, ജില്ലാ വൈസ് പ്രസിഡന്റ് നിര്‍മ്മല വിജയന്‍, മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് രേഖാ പ്രഭാത്, സെക്രട്ടറി മിനി ജയരാജ്, സമതിയംഗം സിന്ധു ഷാജി തുടങ്ങിയവര്‍ യാത്രയില്‍ പങ്കാളികളായി. തൃപ്പൂണിത്തുറ മണ്ഡലം വൈസ് പ്രസിഡന്റ് വി.പി. സോമനാഥന്‍, ട്രഷറര്‍ പീതാംബരന്‍, ഏരിയാ സെക്രട്ടറി ഹേമകുമാര്‍, മണ്ഡലം കമ്മറ്റിയംഗം ബി.വി.മോഹനന്‍, എരൂര്‍ ഏരിയാ സെക്രട്ടറി അനില്‍കുമാര്‍, മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി പ്രീതാഹരി,കൗണ്‍സിലര്‍ വള്ളി രവി, ടൗണ്‍ വൈസ് പ്രസിഡന്റ് സമീര്‍ ശ്രീകുമാര്‍, ടൗണ്‍ ജോസെക്രട്ടറി അഭിലാഷ് എന്‍.പി, എന്നിവര്‍ ചേര്‍ന്ന് യാത്രയ്‌ക്ക് സ്വീകരണവും യാത്രയപ്പും നല്‍കി.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

പുതിയ വാര്‍ത്തകള്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.