Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ നാട്ടുകാര്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2017, 11:53 am IST
inKollam

ചാത്തന്നൂര്‍: പരവൂര്‍ പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഗ്രാമസേവ കേന്ദ്രത്തെ സാമൂഹ്യ വിരുദ്ധര്‍ മദ്യപാനത്തിനും, ലഹരി ഉപയോഗത്തിനുമുള്ള താവളമാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു.

പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കാനെത്തിയവര്‍ക്ക് നേരെ ചിലര്‍ കയ്യേറ്റത്തിന് ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. കഴിഞ്ഞ ദിവസം രാവിലെ 11.30നാണ് സംഭവം. പൂതക്കുളം ഗ്രാമപഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ ഭജനമഠം ഭദ്രാ ദേവീക്ഷേത്രത്തിന് മുന്നിലെ ഗ്രാമസേവാകേന്ദ്രത്തിന്റെ ടെറസിലും പരിസരത്തനും മദ്യപാനവും ലഹരി ഉപയോഗവും തുടര്‍ന്നുളള അക്രമവും രൂക്ഷമായതിനെ തുടര്‍ന്നാണ് പ്രദേശ വാസികള്‍ സംഘടിച്ചത്. 11.30ന് സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രദേശവാസികള്‍ പരാതി നല്‍കാനായി പൂതക്കുളം പഞ്ചായത്തിലെത്തിയെങ്കിലും സെക്രട്ടറി ഇല്ലാത്തതിനാല്‍ മറ്റുള്ളവര്‍ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതിനൊരു പരിഹാരം കാണാതെ പോകുന്നില്ലെന്നു തീരുമാനിച്ചു.

സെക്രട്ടറി വരുന്നതുവരെ കാത്തിരിക്കാന്‍ തയ്യാറായ ഇവര്‍ക്കെതിരെ പുറത്തുനിന്നെത്തിയ ചിലര്‍ തട്ടിക്കയറുകയും കയ്യേറ്റത്തിന് മുതിര്‍ന്നതിനെ തുടര്‍ന്ന് സംഘര്‍ഷമാചെയ്തു.

പരവൂര്‍-പാരിപ്പളളി റോഡില്‍ വാഹനപരിശോധന നടത്തുകയായിരിന്ന പരവൂര്‍ എസ്‌ഐ ബി.ഷെഫീക്കും മധുവും ഉടന്‍തന്നെ സ്ഥലത്തെത്തി. എസ്‌ഐയുടെ സാന്നിധ്യത്തില്‍ അസി.സെക്രട്ടറി ഗായത്രിക്ക് പരാതി സമര്‍പ്പിച്ചു. രണ്ടാഴ്ചയ്‌ക്കകം പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പിന്മേല്‍ പരാതിക്കാര്‍ പിരിഞ്ഞുപോയി. വിശ്വശ്രീ കലാസാംസ്‌കാരിക നിലയത്തിന്റെ പേരില്‍ പതിനഞ്ചുവര്‍ഷമായി പ്രവര്‍ത്തിച്ചുവന്ന പ്രദേശവാസികളുടെ ക്ലബ്ബ് നാലുവര്‍ഷം മുമ്പാണ് ഗ്രാമപഞ്ചായത്തിനായി വിട്ടുനല്‍കിയത്.

പൂതക്കുളം ഗ്രാമപഞ്ചായത്ത് സേവാകേന്ദ്രം നിര്‍മ്മിക്കുകയും മൂന്ന് മാസം മുന്‍പ് ഇതിന്റെ ഉദ്ഘാടനം നടത്തുകയും ചെയ്തു. രണ്ടുനില കെട്ടിടത്തിന്റെ ഒന്നാംനില പൂര്‍ത്തിയായ ശേഷം കോമ്പൗണ്ട് വാള്‍ ഇല്ലാത്തതിനാല്‍ ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമായി. നിരവധി തവണ പഞ്ചായത്ത് വൈസ് പ്രസിഡന്റുകൂടിയായ രണ്ടാംവാര്‍ഡ് അംഗം വി.ജി.ജയയെ സംഭവം ബോധ്യപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ പരാതിയുമായി പഞ്ചായത്തിലെത്തിയത്. വകുപ്പ് മന്ത്രിക്കും ജില്ലാകളക്ടര്‍ക്കും സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പരാതി നല്‍കുമെന്നും സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങാനുളള നടപടി സ്വീകരിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു. വിശ്വശ്രീ കലാസാംസ്‌കാരിക നിലയത്തിന്റെ മുന്‍സെക്രട്ടറി സുഭാഷ്,’ഭജനമഠം ഭദ്രാദേവീക്ഷേത്രം വൈസ്പ്രസിഡന്റ് ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ സംഘടിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.